"ടി.പി. ചന്ദ്രശേഖരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
[[പ്രമാണം:ടി.പി. ചന്ദ്രശേഖരൻ 1z .jpg|ലഘുചിത്രം|[[വടകര]] '''സ്വദേശി ശ്രീ രജീഷ് ptk(Rajeesh ptk) ടി.പി. ചന്ദ്രശേഖരൻറെ പടം വരക്കുന്നു'''.]]
== വ്യക്തിജീവിതം ==
1960 ജൂലൈ 23-ന് [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിൽ]] [[വടകര|വടകരയ്ക്കടുത്ത്]] [[ഒഞ്ചിയം|ഒഞ്ചിയത്ത്]] പരേതരായ അപ്പുണ്ണി നമ്പ്യാരുടെയും പദ്മിനി അമ്മയുടെയും മകനായാണ് ചന്ദ്രശേഖരൻ ജനിച്ചത്. എസ്.എഫ്.ഐ.യിൽ തന്റെ കൂടെ പ്രവർത്തിച്ച [[കെ.കെ. രമ]]യാണ് പത്നി. ഏക മകനായ അഭിനന്ദ് ആർ.സി കൊല്ലത്ത് ടി കെ എം എന്ജിനിയറിംഗ് വിദ്യാർഥിയാണ്. അമ്മ - പരേതയായ പത്മിനി അമ്മ.
 
== രാഷ്ട്രീയ വളർച്ച ==
"https://ml.wikipedia.org/wiki/ടി.പി._ചന്ദ്രശേഖരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്