== ഗേ ==
{{prettyurl|Gay}}
[[പ്രമാണം:Gay couple with child at San Francisco Gay Pride.jpg|ലഘുചിത്രം|ഗേ ദമ്പതികൾ കുട്ടിയുമായി സാൻ ഫ്രാൻസിസ്കോ ഗേ പ്രൈഡിൽ.]]
{{mergeto|സ്വവർഗപ്രണയി}}
"ഗേ" ([[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ്]]: ''[[Gay]]''). എന്നത് പുരുഷസ്വവർഗ്ഗാനുരാഗികളെ വിളിക്കുന്ന ഇംഗ്ലീഷ് പദമാണ്, എങ്കിലും "ഗേ" എന്ന പദം ജൻഡർ വ്യത്യാസമില്ലാതെ എല്ലാ സ്വവർഗ്ഗാനുരാഗികളെയും വിളിക്കുന്നതായി കണ്ടു വരുന്നുണ്ട്. <ref>{{Cite web|url=https://www.dictionary.com/browse/gay|title=gay[ gey ]SHOW IPA|access-date=|last=|first=|date=|website=dictionary|publisher=}}</ref>
[[സ്വവർഗ്ഗരതി|സ്വവർഗ്ഗഭോഗത്തിനായി]] ഉപയോഗിക്കുന്ന ബാലനോ യുവാവോ ആണ് '''കുണ്ടൻ''' എന്ന പദം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.[[File:Édouard-Henri Avril (18).jpg|thumb|19th-century erotic interpretation of [[Hadrian]] and [[Antinous]], by [[Édouard-Henri Avril|Paul Avril]]]]
സ്വന്തം ലിംഗത്തിലുള്ളവരോട് തന്നെ ലൈംഗികവും വൈകാരികവുമായ ആകർഷണം തോന്നുന്നവരാണ് '''സ്വവർഗപ്രണയികൾ'''([[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ്]]: ''[[Gay]]''). '''സ്വവർഗപ്രേമി, സ്വവർഗാനുരാഗി, സ്വവർഗസ്നേഹി''' എന്നിവയൊക്കെ ഇതിൻറെ പര്യായപദങ്ങളാണ്. ഭൂരിപക്ഷം മനുഷ്യരുടേയും ലൈംഗിക ആകർഷണം എതിർവർഗത്തോട് ആയിരിക്കെ [[സ്വവർഗ്ഗരതി|സ്വവർഗലൈംഗികത]] ഉള്ള ഒരു ന്യൂനപക്ഷമാണ് സ്വവർഗപ്രണയികൾ. പുരുഷന്മാരെയും സ്ത്രീകളെയും സൂചിപ്പിക്കാൻ സ്വവർഗപ്രണയിനി എന്ന പദം ഉപയോഗിക്കാമെങ്കിലും പുരുഷസ്വവർഗപ്രേമികളെ സൂചിപ്പിക്കാനാണ് ഇത് കൂടുതൽ ഉപയോഗിക്കുന്നത്. മറ്റൊരു സ്ത്രീയെ പ്രണയിക്കുന്ന സ്ത്രീയെ എടുത്ത് സൂചിപ്പിക്കാൻ [[സ്വവർഗപ്രണയിനി]] ([[Lesbian]]) എന്ന പദം ഉപയോഗിക്കുന്നു. '''ഇവർക്ക് എതിർലിംഗത്തിലുള്ളവരോട് ലൈംഗികവും വൈകാരികവുമായ ആകർഷണവും ഉണ്ടാകാറില്ല.''' <ref>{{Cite web|url=https://en.wikipedia.org/wiki/Gay|title=Gay From Wikipedia, the free encyclopedia|access-date=|last=|first=|date=|website=Wikipedia|publisher=}}</ref>
പക്ഷേ കുണ്ടൻ എന്ന ഗ്രാമ്യപദത്തിന് വിവിധങ്ങളായ വിവക്ഷകളുണ്ട്. [[തമിഴ്|തമിഴിൽ]] നിന്നാണ് ഈ പദത്തിന്റെ ഉദ്ഭവം. ചില സവിശേഷമായ ഭാഷണസമൂഹങ്ങൾ ഈ പദത്തിന് സഭ്യേതരമായ ഒരു അർത്ഥം കല്പിച്ചിരിക്കുന്നു. [[ചലച്ചിത്രം]], [[സാഹിത്യം]] എന്നിവയിലൂടെ ഈ അർത്ഥം വ്യാപിക്കുകയും പൊതുവേ പദം സഭ്യേതരമെന്ന് പല ഭാഷണസമൂഹങ്ങളിലും ധാരണ ഉണ്ടാവുകയും ചെയ്തിട്ടുണ്ട് {{fact}}.
'''ഒന്നിൽ കൂടുതൽ ജൻഡറുകളിൽ ലൈംഗികവും വൈകാരികവുമായ ആകർഷണവും ഉണ്ടാകുന്നവരെ ബൈസെക്ഷുൽ പേർസൺസ് എന്ന് വിളിക്കുന്നു. ബൈസെക്ഷുൽ ഒരു വ്യത്യസ്തമായ ലൈംഗിക ചായ്വ് തന്നെയാണ്.''' <ref>{{Cite web|url=https://en.wikipedia.org/wiki/Bisexuality|title=Bisexuality|access-date=|last=|first=|date=|website=Wikipedia|publisher=}}</ref>
== മറ്റ് അർത്ഥങ്ങൾ ==
തമിഴിൽ ഈ പദത്തിന് [[അടിമ]] എന്ന് അർത്ഥമുണ്ട്. തടിച്ചു കുള്ളനായ ആളെയും ഈ പദംകൊണ്ടു തമിഴിൽ സൂചിപ്പിക്കുന്നു.<ref>{{Cite web |url=http://dsal.uchicago.edu/cgi-bin/romadict.pl?table=fabricius&page=94&display=simple|title=തമിഴ് നിഘണ്ടു,സെന്റർ ഫോർ സൗത്ത് ഏഷ്യാ ലൈബ്രറീസ്, ഷിക്കാഗോ സർവ്വകലാശാല|accessdate=2007-01-03}}</ref> [[മലബാർ|മലബാറിലെ]] ചില ഭാഗങ്ങളിൽ ബാലന്മാരെ സ്നേഹത്തോടെ സംബോധന ചെയ്യാൻ ഈ പദം ഉപയോഗിക്കുന്നു{{fact}}. സംസാരഭാഷയിൽ ബാലന്മാരെയോ തരുണന്മാരെയോ സൂചിപ്പിക്കാൻ ഈ പദം മലബാറിൽ വിവിധയിടങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പ്രമുഖ ഹാസസാഹിത്യകാരനായ [[വി.കെ.എൻ]] ഈ പദത്തെ നിർവചനത്തിൽപ്പറഞ്ഞ അർത്ഥത്തിൽ വിവിധ കൃതികളിൽ ഉപയോഗിച്ചത് ഈ അപഖ്യാതിക്ക് ഏറെ ഹേതുവായിട്ടുണ്ട്. <ref>വി.കെ.എന്റെ ഹാജ്യാര് എന്ന നോവലിൽ സവിശേഷമായും ഇത് വിഷയീഭവിച്ചുള്ളതാണ്.</ref> ഇത് കൂടാതെ "ചെറിയ" എന്ന അർത്ഥത്തിൽ നാമവിശേഷണമായും ഇത് മലബാർ ഭാഗങ്ങളിൽ ഉപയോഗിക്കാറുണ്ട്. ഉദാ: "കുണ്ടനിടവഴി", "കുണ്ടൻ പിഞ്ഞാണം".
'''ജൻഡർ അല്ലെങ്കിൽ ലിംഗ വ്യക്തിത്വം കണക്കിലെടുക്കാതെ ലൈംഗിക, വൈകാരിക ആകർഷണമാണ് പാൻസെക്ഷ്വാലിറ്റി.''' <ref>{{Cite web|url=https://en.wikipedia.org/wiki/Pansexuality|title=Pansexuality|access-date=|last=|first=|date=|website=Wikipedia|publisher=}}</ref>
==മറ്റുപ്രദേശങ്ങളിൽ==
അഫ്ഗാനിസ്ഥാനും ഇറാനും അടക്കമുള്ള പേർഷ്യൻ പ്രദേശങ്ങളിൽ ആൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന പതിവുണ്ട്. ബച്ചാ ബാസി (പേർഷ്യൻ: بچهبازی) എന്നറിയപ്പെടുന്ന ഈ രീതി ലൈംഗിക അടിമത്തവും ബാലവേശ്യാവൃത്തിയുമാണെങ്കിലും<ref>[http://www.digitaljournal.com/article/246409/Boys_in_Afghanistan_Sold_Into_Prostitution_Sexual_Slavery "Boys in Afghanistan Sold Into Prostitution, Sexual Slavery"], [[DigitalJournal.com|''Digital Journal'']], Nov 20, 2007</ref>, പ്രദേശങ്ങളിൽ സമ്പത്തിന്റെയും മറ്റും ചിഹ്നമായി കുട്ടികളെ വാങ്ങി ഉപയോഗിക്കപ്പെടുന്നു<ref name="FRONTLINE">[http://www.pbs.org/wgbh/pages/frontline/dancingboys/ "The Dancing Boys of Afghanistan"], PBS [[Frontline (U.S. TV series)|Frontline]] TV documentary, April 20, 2010.</ref><ref name="BBC Rustam Qobil"> {{cite news
| last= Qobil
| first= Rustam
| url= http://www.bbc.co.uk/news/world-south-asia-11217772
| title= The sexually abused dancing boys of Afghanistan
| publisher= [[BBC News]]
| date= September 7, 2010
| accessdate= }} </ref>. കുട്ടി അടിമകളേയും, ബാലവേലക്കാരെയും കുറിക്കാൻ ഉപയോഗിക്കുന്ന ഗിൽമൻ (അറബി: غِلْمَان, മലയാളം തത്ഭവം: ഗുൽമൻ) എന്ന അറബി പദത്തിൽ നിന്നുമാവാം കുണ്ടൻ എന്ന പദത്തിന്റെ ഉത്പത്തി എന്നും വാദമുണ്ട്{{തെളിവ്}}.
== അനുബന്ധം ==
|