"എം. റഷീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 16:
 
==ജീവിതരേഖ==
1925 ൽ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[മാറഞ്ചേരി|മാറഞ്ചേരിയിൽ]] ജനനം. 1944 കാലഘട്ടത്തിൽ കോഴിക്കോട് ഗണപത് ഹൈസ്കൂളിൽ പത്താം തരം വിദ്യാർത്ഥിയായിരിക്കുമ്പോൾ [[ക്വിറ്റ് ഇന്ത്യാ സമരം|ക്വിറ്റ് ഇന്ത്യാസമരത്തിൽ]] പങ്കെടുത്തതിനു അറസ്റ്റ് ചെയ്യപ്പട്ട റഷീദ്, മൂന്ന് മാസക്കാലം പൊന്നാനി സബ്ജയിലിൽ തടവിലാക്കപ്പെട്ടു. സമരത്തിൽ പങ്കെടുത്തവർക്ക് പഠനം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ മാപ്പെഴുതി കൊടുക്കണമെന്നതിനാൽ പത്താതരം പഠനം മുടങ്ങി. പിന്നീട് മദ്രാസ് മെട്രിക്കുലേഷൻ എഴുതി വിജയിച്ചു. ഇപ്പോൾ വെളിയങ്കോടിനടുത്ത് മുളമുക്ക് എന്ന സ്ഥലത്ത് സ്ഥിരതാമസംസ്ഥിരതാമസമാക്കി വന്ന അദ്ദേഹം 2017 ജനുവരി 6 ന് മരണമടഞ്ഞു. ഭാര്യ പരേതയായ എം. ബീവാത്തുട്ടി ടീച്ചർ.<ref>[http://www.madhyamam.com/node/169091 എം. റഷീദിന്റെ ഭാര്യ ബീവാത്തുട്ടി ടീച്ചർ മരണമടഞ്ഞു]</ref>. മക്കൾ:അബ്ദുൽ ഗഫൂർ,ബേബി റഷീദ്, ജാസ്മിൻ, മുംതാസ്.
 
==പത്രപ്രവർത്തകൻ==
"https://ml.wikipedia.org/wiki/എം._റഷീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്