"ലോകഭൗമദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
 
== 2008 - രാജ്യാന്തര ഭൗമവർഷം ==
2008 രാജ്യാന്തര ഭൗമവർഷമായി ആചരിച്ചു. ഭൂമിയെക്കുറിച്ചും ഭൂമി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും കൂടുതലറിയാനും ഭൗമശാസ്ത്രങ്ങളുടെ വ്യാപ്തിയും പ്രസക്തിയും മനസ്സിലാക്കുവാനും ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ വഴിയൊരുക്കി. മനുഷ്യന്റെ ഇടപെടൽ മൂലം ഭൂമിയിലുണ്ടാവുന്ന [[ആഗോളതാപനം]], കാലവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് ആഗോള തലത്തിൽ അവബോധം വളർത്തുക, [[ഭൂമിശാസ്ത്രം|ഭൂമിശാസ്ത്ര]] ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, പുതിയ പ്രകൃതിവിഭവങ്ങൾ കണ്ടെത്തുക, ഭൂമിശാസ്ത്രത്തിലെ ചികിൽസാ സാധ്യതകൾ കണ്ടെത്തുക, [[സമുദ്രം|സമുദ്ര]]ങ്ങളെക്കുറിച്ചു കൂടുതൽ പഠിക്കുക എന്നിവയായിരുന്നു ഭൗമവർഷാചരണത്തിന്റെ ലക്ഷ്യങ്ങൾ.
== പുറത്തേക്കുള്ള കണ്ണികൾ ==
{{commons|Category:Earth Day}}
"https://ml.wikipedia.org/wiki/ലോകഭൗമദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്