"ഹൈബ്രിഡ് കേർണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
ഒരു ഹൈബ്രിഡ് കേർണലിന് പിന്നിലുള്ള ആശയം ഒരു മൈക്രോ കേർണലിനു സമാനമായ കേർണൽ ഘടനയാണ്, എന്നാൽ ആ ഘടന ഒരു മോണോലിത്തിക് കേർണലിന്റെ രീതിയിൽ നടപ്പിലാക്കുക എന്നതാണ്. ഒരു മൈക്രോ കേർണലിന് വിപരീതമായി, ഒരു ഹൈബ്രിഡ് കേർണലിലെ എല്ലാ (അല്ലെങ്കിൽ മിക്കവാറും എല്ലാം) ഓപ്പറേറ്റിംഗ് സിസ്റ്റം സേവനങ്ങളും ഇപ്പോഴും കേർണൽ സ്ഥലത്താണ്. ഒരു മൈക്രോ കേർണലിനെപ്പോലെ ഉപയോക്തൃ ഇടത്തിൽ സേവനങ്ങൾ ഉള്ളതിന്റെ ആനുകൂല്യങ്ങളൊന്നുമില്ല. എന്നിരുന്നാലും, ഒരു സാധാരണ മോണോലിത്തിക്ക് കേർണലിനെപ്പോലെ, സാധാരണയായി മൈക്രോകെർണലുമായി വരുന്ന കേർണലിനും യൂസർ മോഡിനും ഇടയിൽ സന്ദേശ കൈമാറ്റത്തിന് കോണ്ടക്സ് സ്വിച്ചിംഗിനുമുള്ള പെർഫോമൻസ് ഓവർഹെഡ് ഒന്നുമില്ല.
==ഉദാഹരണങ്ങൾ==
===എൻടി കേർണൽ===
[[Image:Windows 2000 architecture.svg|thumb|275px|വിൻഡോസ് എൻ‌ടി ഓപ്പറേറ്റിംഗ് സിസ്റ്റം ഫാമിലി ആർക്കിടെക്ചറിൽ രണ്ട് ലെയറുകളാണുള്ളത് (യൂസർ മോഡ്, കേർണൽ മോഡ്), ഈ രണ്ട് ലെയറുകളിലും വ്യത്യസ്ത മൊഡ്യൂളുകൾ ഉണ്ട്.]]
 
==അവലംബം==
"https://ml.wikipedia.org/wiki/ഹൈബ്രിഡ്_കേർണൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്