"ജ്യോതിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 97:
'''പൊരുത്തം പരിഗണിക്കുമ്പോൾ പരിഗണിക്കപ്പെടുന്ന ഘടകങ്ങൾ'''
 
ശരീരപ്രകൃതി, പരസ്പര യോജിപ്പ്, സ്നേഹം, വിശ്വസനീയതമാനസിക ഐക്യം, സ്ത്രീയെകുടുംബം സംരക്ഷിക്കാനുള്ളപുലർത്താനുള്ള പുരുഷൻ്റെ ആരോഗ്യം, മാനുഷിക പെരുമാറ്റം, ദാമ്പത്യസുഖം, ലൈംഗികസംതൃപ്തി, സാമ്പത്തികം, ഐശ്വര്യം, ആയുർദൈർഘ്യം ഇത്തരം കാര്യങ്ങളെ ദിനം, ഗണം, യോനി, സ്ത്രീദീർഘം, രജ്ജു, വേധം, രാശി, രാശ്യധിപ, വശ്യം, മാഹേന്ദ്രം എന്നീ പത്ത് പൊരുത്തങ്ങളിൽ കൂടി ഗണിച്ച് മനസ്സിലാക്കി തരുന്നു. ഇതാണ് ദമ്പതികളുടെ മനപ്പൊരുത്തത്തിന്റെയും ഐശ്വര്യത്തിന്റെയും സംതൃപ്തിയുടേയും അടിസ്ഥാനം എന്ന് ജ്യോതിഷികൾ വാദിക്കുന്നു.
 
ഇതിൽ രജ്ജു, വേധം എന്നീ പൊരുത്തങ്ങളാണ് അവശ്യം വേണ്ടത്. ഇത് കൂടാതെ ഗ്രഹനിലയിലെ പാപസാമ്യം, ദശാസന്ധി എന്നിവ കൂടി പരിഗണിക്കുന്നു. ഇത് ദമ്പതികൾക്ക് ദീർഘായുസ് ഉറപ്പ് വരുത്തുവാനും, ആധിവ്യാധികൾ ഒഴിയാനും , ആവശ്യമെങ്കിൽ ദോഷപരിഹാരങ്ങൾ ചെയ്യുവാനും അതുവഴി അപകടങ്ങൾ ഒഴിയുവാനും ഉപയുക്തമാണെന്ന് ജ്യോതിഷർ വിശ്വസിക്കുന്നു.
 
 
വരി 110:
'''* രാശ്യധിപാപൊരുത്തം'''
 
ഈ പൊരുത്തം സ്ത്രീ പുരുഷന്മാരുടെ മനസിന്റെ യോജിപ്പിനെയാണ് പ്രകടമാക്കുന്നത്.
 
'''* വശ്യ പൊരുത്തം'''
 
ഈ പൊരുത്തം സ്ത്രീ പുരുഷന്മാർ തമ്മിലുള്ള ആകർഷണീയത, പ്രണയം എന്നിവ ആണ് സൂചിപ്പിക്കുന്നത്. ഗണം, രാശി, രാശി-ഈശ, യോനി പൊരുത്തങ്ങളുടെ അഭാവത്തെ ഈ പൊരുത്തം പരിഹരിക്കുന്നു.
 
'''* മാഹേന്ദ്ര പൊരുത്തം'''
 
ഈ പൊരുത്തം സ്ത്രീയെകുടുംബം സംരക്ഷിക്കാനുള്ളപുലർത്താനുള്ള നുള്ള പുരുഷൻ്റെ ആരോഗ്യപരവും സാമ്പത്തികവും മാനുഷികവുമായ കഴിവിനെ സൂചിപ്പിക്കുന്നു.
 
'''* ഗണപൊരുത്തം'''
 
ഗണം ഒന്നായാൽ ഗുണം പത്ത് എന്ന് പറയുന്നു. ഈ പൊരുത്തം ദാമ്പത്യസുഖം, ദമ്പതികളുടെ സ്നേഹബന്ധം, യോജിപ്പ്, കലഹം ഇവയെ സൂചിപ്പിക്കുന്നു.
 
'''* യോനിപൊരുത്തം'''
 
ഈ പൊരുത്തം ദമ്പതികളുടെ ലൈംഗികവികാരം, ലൈംഗികപരമായ യോജിപ്പ്, ലൈംഗികസംതൃപ്തി, സാമ്പത്തികം ഇവയെ സൂചിപ്പിക്കുന്നു. ഇത് സുഖകരമായ ലൈംഗികജീവിതവും സമ്പത്തും നൽകുന്നു.
 
'''* സ്ത്രീ ദീർഘപൊരുത്തം'''
വരി 138:
'''* വേധപൊരുത്തം'''
 
ഈ പൊരുത്തം ദമ്പതികളുടെ ആയുസ്സിനെ കാണിക്കുന്നു. വേധമുള്ള നാളുകൾ തമ്മിൽ ചേർക്കാൻ പാടില്ല. അതുവഴി ദീർഘമാംഗല്യം ഉറപ്പാക്കുന്നു.
 
'''* ദിനപൊരുത്തം'''
വരി 146:
'''പാപസാമ്യം'''
 
സ്ത്രീ ജാതകത്തിൽ എത്രത്തോളം ദോഷങ്ങൾ ഭർതൃനാശകരമായിട്ടുണ്ടോ അത്രത്തോളം പുരുഷ ജാതകത്തിലും ഭാര്യനാശകരമായ ദോഷങ്ങൾ ഉണ്ടാകണം. എങ്കിൽ മാത്രമേ പാപസാമ്യം ശരിയാകുകയുള്ളൂ. സ്ത്രീജാതകത്തിലോ പുരുഷ ജാതകത്തിലോ പപഗ്രഹസ്ഥിതിക്ക് ഏറ്റക്കുറച്ചിൽ കണ്ടാൽ - അതായത് ദോഷക്കൂടുത്തൽ ഉണ്ടായാൽ ദോഷം കുറഞ്ഞ ആൾക്ക് മരണമോ, സ്വസ്ഥത ഇല്ലാത്ത ജീവിതമോ, കലഹമോ, സാമ്പത്തിക തകർച്ചയോ അല്ലെങ്കിൽ വിവാഹമോചനമോ ഉണ്ടാകാം എന്നാണ് സൂചന.
 
'''ദശസന്ധി'''
 
ദമ്പതികളുടെ ജാതകത്തിലെ ശിഷ്ടദശകളെത്തുടർന്ന് ഓരോ ദശകൾ കൂട്ടുമ്പോൾ രണ്ടു പേർക്കും ഒരേ സമയത്ത് ദശ അവസാനിക്കുന്നത് നല്ലതല്ല. ഒരു ദശ അവസാനിച്ച് അടുത്ത ദശ തുടങ്ങുന്ന സമയത്തെയാണ് ദശാസന്ധി എന്ന് പറയുന്നത്. ഈ ഘട്ടം രണ്ടുപേർക്കും ഒരേ സമയത്ത് വന്നാൽ വേർപിരിയുകയോ, മരണമോ സംഭവിക്കാം. അഥവാ അതിദയനീയമായ ജീവിതാവസ്ഥകളിൽ ചെന്നെത്താം എന്ന് വിശ്വാസം. അതിനാൽ പരിഹാരങ്ങൾ ചെയ്യേണ്ടത് ആവശ്യമാണ്.
 
== ശാന്തിമുഹൂർത്തം ==
"https://ml.wikipedia.org/wiki/ജ്യോതിഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്