"രത്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
}}
 
ശുദ്ധമായ രൂപത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന ഖര രാസരുപങ്ങളായ ധാതുസംയുക്തങ്ങളാണ് രത്നങ്ങൾ. അവയ്ക്ക് സാധാരണയായി സ്വാഭാവിക നിറങ്ങളുണ്ട്. പരുക്കൻ രുപത്തിൽ ലഭ്യമാകുന്ന രത്നക്കല്ലുകൾ മിനുക്കിയെടുത്ത് ആഭരണനിർമ്മാണത്തിനും അലങ്കാരങ്ങൾക്കും വ്യാപകമായി ഉപയോഗിക്കുന്നു.<ref>https://www.lexico.com/en/definition/gemstone</ref> കാർബൺ സംയുക്തങ്ങളല്ലാതെ അകാർബണിക (inorganic) പ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്ന ചില പാറക്കല്ലുകളും (ലാപിസ് ലാപുലി (Lapis lazuli) ഒപാൽ ( opal) രത്നങ്ങളായി പരിഗണിക്കപ്പെടുന്നു. ഇവകൂടാതെ ജീവിവർഗ്ഗങ്ങളിൽ നിന്ന് പരിണമിച്ചുണ്ടാകുന്ന ചില ജൈവരത്നങ്ങളും പ്രചാരത്തിലുണ്ട്. മുത്ത്, പവിഴം ആംബർ തുടങ്ങിയവയാണ് അവ.<ref>https://dictionary.cambridge.org/dictionary/english/amber</ref>
===ഉപയോഗം ===
===ചരിത്രം ===
===മറ്റു പ്രത്യേകതകൾ ===
 
===പുറത്തേയ്ക്കുള്ള കണ്ണികൾ===
"https://ml.wikipedia.org/wiki/രത്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്