"ശാന്താദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Santha Devi}}
{{Infobox actor
| name = ശാന്താദേവി
| image = Santha Devi.jpg
| imagesize =
| alt =
| caption =
| birth name = ശാന്താദേവി
| birth‌ date = 1927
| birth place = [[പൊറ്റമ്മൽ]], [[കോഴിക്കോട്]]
| death date = {{Death2010 dateനവംബർ and age|2010|11|20|1927|08|20}}
| death place = കോഴിക്കോട്
| mothertounge = മലയാളം
| othernameOther names = ദമയന്തി
| occupation = അഭിനേത്രി
| yearsactiveyears active = 1957-2010
| spouse = ബാലകൃഷ്ണൻ, [[കോഴിക്കോട് അബ്ദുൾ ഖാദർ]]
| domesticpartner =
| website =
}}
മലയാള നാടക - ചലച്ചിത്രരംഗത്തെ നടിയായിരുന്നു '''കോഴിക്കോട് ശാന്താദേവി''' (1927 - 2010) (ഇംഗ്ലീഷ്: Shantha Devi). ദമയന്തി എന്നാണ് യഥാർത്ഥനാമം.<ref>http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12843695&programId=7940855&channelId=-1073750705&BV_ID=@@@&tabId=3</ref> ആയിരത്തോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1954-ൽ1954ൽ ''സ്മാരകം'' ആയിരുന്നു ആദ്യ നാടകം. 1957-ൽ1957ൽ ''മിന്നാമിനുങ്ങ്'' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. 60 വർഷത്തെ ജീവിതത്തിനിടയിൽ 1000ഓളം വേഷങ്ങളിലും 486 സിനിമകളിലും അഭിനയിച്ചു. <ref name="Manorama"/> 1954 ൽ വാസു പ്രദീപ് എഴുതി, കുണ്ഡനാരി അപ്പു നായർ സംവിധാനം ചെയ്ത സ്മാരകം എന്ന നാടകത്തിലൂടെ ശാന്താദേവി ആദ്യമായി നടനവേദിയിൽനാടകവേദിയിൽ അരങ്ങേറ്റം ചെയ്തുകുറിച്ചു. 1957-ൽ1957ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത 'മിന്നാമിനുങ്ങ്' എന്ന സിനിമയിലാണ് ആദ്യമായി തിരശ്ശീലയിലെത്തുന്നത്. മൂടുപടം, കുട്ടുക്കുപ്പായംകുട്ടിക്കുപ്പായം, കുഞ്ഞാലിമരക്കാർ, ഇരുട്ടിന്റെ ആത്മാവ്, സ്ഥലത്തെ പ്രധാന പയ്യൻസ് , അഥ്വൈതംഅദ്വൈതം തുടങ്ങിയ ചിത്രങ്ങളിൽ പ്രമുഖ വേഷങ്ങളിൽ അഭിനയിച്ചു. അവസാനത്തെ[['കേരള സിനിമയായകഫേ']]യിൽ കേരള[[അൻവർ കഫേയിൽറഷീദ്]] എല്ലാവരുംസംവിധാനം ഉപേക്ഷിച്ചചെയ്ത ഒരമ്മൂമ്മയായിട്ടാണ്'ബ്രിഡ്‌ജി'ലാണ് അവസാനമായി അഭിനയിച്ചത്. നിരവധി ടെലിവിഷൻ സീരിയലുകളിനുംസീരിയലുകളിലും ശാന്താദേവി അഭിനയിച്ചുഅഭിനയിച്ചിട്ടുണ്ട്.
മലയാള നാടക-ചലച്ചിത്രരംഗത്തെ ഒരു നടിയായിരുന്നു (1927 – 20 November 2010) '''കോഴിക്കോട് ശാന്താദേവി'''. ഇംഗ്ലീഷ്: Shantha devi. ദമയന്തി എന്നാണ് യഥാർത്ഥനാമം.
<ref>http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12843695&programId=7940855&channelId=-1073750705&BV_ID=@@@&tabId=3</ref> ആയിരത്തോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1954-ൽ ''സ്മാരകം'' ആയിരുന്നു ആദ്യ നാടകം. 1957-ൽ ''മിന്നാമിനുങ്ങ്'' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. 60 വർഷത്തെ ജീവിതത്തിനിടയിൽ 1000ഓളം വേഷങ്ങളിലും 486 സിനിമകളിലും അഭിനയിച്ചു. <ref name="Manorama"/> 1954 ൽ വാസു പ്രദീപ് എഴുതി, കുണ്ഡനാരി അപ്പു നായർ സംവിധാനം ചെയ്ത സ്മാരകം എന്ന നാടകത്തിലൂടെ ശാന്താദേവി ആദ്യമായി നടനവേദിയിൽ അരങ്ങേറ്റം ചെയ്തു. 1957-ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത മിന്നാമിനുങ്ങ് എന്ന സിനിമയിലാണ് ആദ്യമായി തിരശ്ശീലയിലെത്തുന്നത്. മൂടുപടം, കുട്ടുക്കുപ്പായം, കുഞ്ഞാലിമരക്കാർ, ഇരുട്ടിന്റെ ആത്മാവ്, സ്ഥലത്തെ പ്രധാന പയ്യൻസ് , അഥ്വൈതം തുടങ്ങിയ ചിത്രങ്ങളിൽ പ്രമുഖ വേഷങ്ങളിൽ അഭിനയിച്ചു. അവസാനത്തെ സിനിമയായ കേരള കഫേയിൽ എല്ലാവരും ഉപേക്ഷിച്ച ഒരമ്മൂമ്മയായിട്ടാണ് അഭിനയിച്ചത്. നിരവധി ടെലിവിഷൻ സീരിയലുകളിനും ശാന്താദേവി അഭിനയിച്ചു.
 
2010 നവംബർ 20 നു കോഴിക്കോടുള്ള ഒരുകോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം അവർഅസുഖങ്ങളെത്തുടർന്ന് അന്തരിച്ചു ].<ref>{{cite news|url=http://www.bombaynews.net/story/709953|title=Veteran Malayalam actress Shanta Devi dies|date=20 November 2010|publisher=.bombaynews.net|accessdate=20 November 2010}}</ref>
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/ശാന്താദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്