"ആംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
| other =
}}
[[ആഭരണം|ആഭരണങ്ങളും]] മറ്റ് അലങ്കാര വസ്തുക്കളും നിർമ്മിയ്ക്കാൻ ഉപയോഗിക്കുന്ന ഒരു തരം [[രത്നം |രത്നമാണ്]] ആംബർ (അമ്പർ, ആമ്പർ) Amber .
മുത്ത്, പവിഴം, ആംബർ എന്നിവയാണ് വ്യാപകമായി ഉപയോഗത്തിലുള്ള
ജൈവരത്നങ്ങൾ. ആഭരണാലങ്കാരങ്ങൾക്ക് പുറമേ പുരാവസ്‌തു ശാസ്‌ത്രത്തിലും ജനിതകശാസ്ത്രത്തത്തിലും[[ജനിതകശാസ്ത്രം|ജനിതക]]ശാസ്ത്രത്തത്തിലും ആംബർ വ്യാപകമായി ഉപയോഗിക്കുന്നു. സുഗന്ധധൂമമായും, നാട്ടുവൈദ്യങ്ങൾക്കും പലയിടങ്ങളിലും ആംബർ ഉപയോഗിക്കുന്നു.<ref>https://www.gemsociety.org/article/amber-jewelry-and-gemstone-information/</ref>
===പേരിനു പിന്നിൽ ===
അറബി പദമായ അൻബാർ ʿanbar عنبر‎ എന്ന വാക്കിൽ നിന്നാണ് ആബർ എന്ന ഇംഗ്ളീഷ് വാക്ക് രൂപം കൊണ്ടത് എന്ന് കരുതപ്പെടുന്നു.<ref>https://www.etymonline.com/word/amber</ref>
===ഘടന ===
ഹൈഡ്രോകാർബണുകൾ, റെസിനുകൾ, സുക്സിനിക് ആസിഡ്, എണ്ണകൾ എന്നിവയുൾപ്പെടെയുള്ള ജൈവ സംയുക്തങ്ങളുടെ ഒരു രൂപരഹിതമായ മിശ്രിതമാണ് അംബർ.
വരി 27:
 
===മറ്റു പ്രത്യേകതകൾ ===
പതിനായിരത്തിലേറെ വർഷങ്ങൾക്ക് മുൻപ് തന്നെ ആളുകൾ ആമ്പറിൽ നിന്ന് ആഭരണങ്ങൾ നിർമ്മിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുള്ളതിനാൽ, ഇതുവരെ ഉപയോഗിച്ചുട്ടള്ളതിൽ വച്ച് ആദ്യത്തെ [[രത്നം |രത്ന]] വസ്തുവായി ആമ്പറിനെ കണക്കാക്കാം.
 
[[പ്രഷ്യ|പ്രഷ്യയിലെ]] കൊനിഗ്സ്ബെർഗിന് Königsberg പടിഞ്ഞാറ് സാംലാൻഡ് തീരമാണ് ലോകത്തിലെ ഏറ്റവും പ്രധാന ആമ്പർ ഉറവിടം. പന്ത്രണ്ടാം നൂറ്റാണ്ടിൽ തന്നെ ഇവിടെ ആംബർ നിക്ഷേപമുള്ളതായി സൂചന ലഭിക്കുകയുണ്ടായി.ലോകത്തെ വേർതിരിച്ചെടുക്കാവുന്ന ആമ്പറിന്റെ 90% ഇപ്പോഴും ആ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.
 
ധ്രുവപ്രദേശങ്ങൾ ഒഴികെ, [[അമേരിക്ക]], [[കാനഡ]], [[ബർമ]], [[മെക്സിക്കോ]], [[ലെബനൻ]], [[ബൊർനിയോ]], [[റൊമാനിയ]], സിസിലി, തുടങ്ങി ആംബർ ഭൂമിയുടെ എല്ലാ ഭൂഖണ്ഡങ്ങളിലും കണ്ടുവരുന്നു . ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഏറ്റവും പഴക്കം ചെന്ന അംബർ 'കാർബൺ കാലഘട്ടത്തിൽ' നിന്നാണ് ഉത്ഭവിച്ചിട്ടുള്ളത്. ഏകദേശം 345 ദശലക്ഷം വർഷം പ്രായം ഉണ്ട് അതിന്.(Upper Carboniferous, Northumberland, USA) മെക്സിക്കോയിലും കരീബിയൻ പ്രദേശങ്ങളിലും പ്രധാനമായും [[ഡൊമിനിക്കൻ റിപ്പബ്ലിക്|ഡൊമിനിക്കൻ റിപ്പബ്ലിക്കിലും]] ആംബർ ശേഖരം ഉണ്ട്. എന്നാൽ ഇവയിൽ ഭൂരിഭാഗവും [[ബാൾട്ടിക് കടൽ|ബാൾട്ടിക്]] കടലിനു ചുറ്റുമുള്ള ബാൾട്ടിക് മേഖലയിൽ കാണുന്ന ആമ്പറിനേക്കാൾ വളരെ ചെറിയ അളവിലാണുള്ളത്. ചരിത്രപരവും സാംസ്കാരികപരവുമായ സൂചനകൾ അനുസരിച്ച് ബാൾട്ടിക് അംബർ ആണ് ഏറ്റവും മികച്ച ആംബർ .
ബാൾട്ടിക് കടലിന്റെയും വടക്കൻ കടലിന്റെയും വലിയൊരു ഭാഗത്തിന്റെ തീരത്താണ് ബാൾട്ടിക് അംബർ കാണപ്പെടുന്നത്.
ബാൾട്ടിക് സംസ്ഥാനങ്ങളും ഡൊമിനിക്കൻ റിപ്പബ്ലിക്കുമാണ് ഇന്ന് വിപണിയിലെ രണ്ട് പ്രധാന സ്രോതസ്സുകൾ. ബാൾട്ടിക് ആമ്പർ ആണ് ഏറ്റവും പൗരാണികവും മൂല്യവത്തായതും അതിനാൽ വിപണിയിൽ ഇതിന് മുൻഗണന ഉണ്ട് . എന്നാൽ ഡൊമിനിക്കൻ ആമ്പർ നിന്ന് ലഭിക്കുന്നതിൽ ജീവിവർഗ്ഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.<ref>https://www.gemstone.org/education/gem-by-gem/150-amber</ref>
"https://ml.wikipedia.org/wiki/ആംബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്