"ആംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

829 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
 
ധ്രുവപ്രദേശങ്ങൾ ഒഴികെ, അമേരിക്ക, കാനഡ, ബർമ, മെക്സിക്കോ, ലെബനൻ, ബൊർനിയോ, റൊമാനിയ, സിസിലി, തുടങ്ങി ആംബർ ഭൂമിയുടെ എല്ലാ ഭൂഖണ്ഡങ്ങളിലും കണ്ടുവരുന്നു . ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഏറ്റവും പഴക്കം ചെന്ന അംബർ 'കാർബൺ കാലഘട്ടത്തിൽ' നിന്നാണ് ഉത്ഭവിച്ചിട്ടുള്ളത്. ഏകദേശം 345 ദശലക്ഷം വർഷം പ്രായം ഉണ്ട് അതിന്.(Upper Carboniferous, Northumberland, USA) മെക്സിക്കോയിലും കരീബിയൻ പ്രദേശങ്ങളിലും പ്രധാനമായും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും ആംബർ ശേഖരം ഉണ്ട്. എന്നാൽ ഇവയിൽ ഭൂരിഭാഗവും ബാൾട്ടിക് കടലിനു ചുറ്റുമുള്ള ബാൾട്ടിക് മേഖലയിൽ കാണുന്ന ആമ്പറിനേക്കാൾ വളരെ ചെറിയ അളവിലാണുള്ളത്. ചരിത്രപരവും സാംസ്കാരികപരവുമായ സൂചനകൾ അനുസരിച്ച് ബാൾട്ടിക് അംബർ ആണ് ഏറ്റവും മികച്ച ആംബർ .
ബാൾട്ടിക് കടലിന്റെയും വടക്കൻ കടലിന്റെയും വലിയൊരു ഭാഗത്തിന്റെ തീരത്താണ് ബാൾട്ടിക് അംബർ കാണപ്പെടുന്നത്.
ബാൾട്ടിക് സംസ്ഥാനങ്ങളും ഡൊമിനിക്കൻ റിപ്പബ്ലിക്കുമാണ് ഇന്ന് വിപണിയിലെ രണ്ട് പ്രധാന സ്രോതസ്സുകൾ. ബാൾട്ടിക് ആമ്പർ ആണ് ഏറ്റവും പൗരാണികവും മൂല്യവത്തായതും അതിനാൽ വിപണിയിൽ ഇതിന് മുൻഗണന ഉണ്ട് . എന്നാൽ ഡൊമിനിക്കൻ ആമ്പർ നിന്ന് ലഭിക്കുന്നതിൽ ജീവിവർഗ്ഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.<ref>https://www.gemstone.org/education/gem-by-gem/150-amber</ref>
 
===ചിത്രശാല ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3316128" എന്ന താളിൽനിന്ന് ശേഖരിച്ചത്