"ആംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
അറബി പദമായ അൻബാർ ʿanbar عنبر‎ എന്ന വാക്കിൽ നിന്നാണ് ആബർ എന്ന ഇംഗ്ളീഷ് വാക്ക് രൂപം കൊണ്ടത് എന്ന് കരുതപ്പെടുന്നു.<ref>https://www.etymonline.com/word/amber</ref>
===ഘടന ===
ഹൈഡ്രോകാർബണുകൾ, റെസിനുകൾ, സുക്സിനിക് ആസിഡ്, എണ്ണകൾ എന്നിവയുൾപ്പെടെയുള്ള ജൈവ സംയുക്തങ്ങളുടെ ഒരു രൂപരഹിതമായ (ക്രിസ്റ്റലിൻ അല്ലാത്ത) മിശ്രിതമാണ് അംബർ.
 
പുരാതന വൃക്ഷങ്ങളുടെയും വിശിഷ്യാ ചില പൈൻ മരങ്ങളുടെയും കറ, ദശലക്ഷക്കണക്കിന് വർഷങ്ങളോളം പ്രക്ര്യതിയുടെ ജൈവ സംസ്കരണത്തിന് വിധേയമായി രൂപപ്പെടുന്ന ഫോസിലുകളാണ് ഇവ.
ആമ്പറിനെ സാധാരണയായി ഫോസിലൈസ്ഡ് റെസിൻ എന്നാണ് വിളിക്കുന്നതെങ്കിലും യാഥാർത്ഥതത്തിൽ മറ്റു ഫോസിലുകൾ പോലെ ആംബറിലെ ധാതുസംയുക്തങ്ങൾക്ക് രൂപമാറ്റം വരുന്നില്ല. പകരം പ്രകൃത്യാലുള്ള രൂപാന്തരണത്തിലൂടെ ഇത് ഒരു ജൈവ പ്ലാസ്റ്റിക് രൂപത്തിലേയ്ക്ക് പരിണമിയ്ക്കുകയാണ് ചെയ്യുന്നത്.<ref>https://www.gemsociety.org/article/amber-jewelry-and-gemstone-information/</ref>
ആയതുകൊണ്ട് തന്നെ സഹസ്രാബ്ദങ്ങൾക്ക് മുൻപ് ഈ കറയിൽ അകപ്പെടുന്ന ജീവികൾ ജൈവഘടനയിൽ മാറ്റം വരാതെ ഇപ്പോഴും നിലനിൽക്കുന്നു. ഭൂമിയിൽ നിന്ന് നാമാവശേഷമായ പല ജീവി വർഗ്ഗങ്ങളെയും ആംബർ കല്ലുകളിൽ നിന്ന് കണ്ടെടുക്കുകയും അവയുടെ ജനിത ഘടനയെക്കുറിച്ചും ആവാസമേഘലകളെക്കുറിച്ചും പഠനം നടത്തുകയും ചെയ്യാൻ ശാസ്ത്രജ്ഞമാർക്ക് കഴിയുകയും ചെയ്തു. കൊതുകുകൾ നിരവധി ചെറു പ്രാണികൾ, ചിലന്തികൾ തേളുകൾ പക്ഷിക്കുഞ്ഞുങ്ങൾ എന്നിവ ഇങ്ങനെ കണ്ടെത്തിയിട്ടുണ്ട്. മിനുക്കിയെടുക്കുന്ന കല്ലുകളിൽ നിന്ന് സ്ഫടിക സമാനമായിസ്ഫടികസമാനമായി ഉള്ളിലിരിക്കുന്ന ജീവികളെ കാണാൻ കഴിയുന്നു എന്നതാണ് മറ്റു രത്നങ്ങളെ അപേക്ഷിച്ച് ആംബർ രത്നങ്ങളുടെ പ്രധാന മേന്മ.

ഇവ പ്രകൃത്യാലുള്ള ഒരു ഡിസൈൻ ആയി ആഭരണങ്ങളിൽ തെളിയുമ്പോൾ സഹസ്രാബ്ദങ്ങൾക്ക് മുൻപുള്ള പ്രകൃതിയുടെ ഒരു തുണ്ടിനെ തങ്ങൾ വഹിക്കുന്നു എന്ന ഒരു അവബോധം ഓരോ ആഭരണ പ്രേമിയുടെയും അഹങ്കാരമായി മാറുന്നു.
 
===മറ്റു പ്രത്യേകതകൾ ===
"https://ml.wikipedia.org/wiki/ആംബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്