"ടി. ദാമോദരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 11:
| children = [[ദീദി ദാമോദരൻ|ദീദി]], വാവ, രശ്മി
}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] മേഖലയിലെമേഖലയിൽ ജനപ്രിയരാഷ്ട്രീയ സിനിമക്ക് അടിത്തറയിട്ട ഒരു തിരക്കഥാകൃത്താണ്‌ '''ടി. ദാമോദരൻ'''. (15 സെപ്തംബർ 1936 - 28 മാർച്ച് 2012<ref>[http://www.mathrubhumi.com/story.php?id=262080 തിരക്കഥാകൃത്ത് ടി ദാമോദരൻ അന്തരിച്ചു - മാതൃഭൂമി]</ref>)‌. മലയാളചലച്ചിത്ര രംഗത്ത് നിരവധി വിജയചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. സം‌വിധായകൻ [[ഐ.വി. ശശി]] സം‌വിധാനം ചെയ്ത് ടി. ദാമോദരൻ തിരക്കഥ എഴുതി പല ചിത്രങ്ങളും വിജയമായിരുന്നു. അദ്ദേഹം തിരക്കഥ എഴുതിയ ചില ചിത്രങ്ങളാണ്‌ ''അങ്ങാടി'', ''ഈ നാട്'', ''വാർത്ത'', ''ആവനാഴി'', ''ഇൻസ്പെക്ടർ ബൽ‌റാം'', ''[[1921 (മലയാളചലച്ചിത്രം)|1921]]'', ''അടിമകൾ ഉടമകൾ'', എന്നിവ. [[പ്രിയദർശൻ]] സം‌വിധാനം ചെയ്ത് ടി. ദാമോദരൻ തിരക്കഥയെഴുതിയ ''ആര്യൻ'', ''[[അദ്വൈതം (മലയാളചലച്ചിത്രം)|അദ്വൈതം]]'', അഭിമന്യു, കാലാപാനി എന്നിവയും മലയാളചലച്ചിത്ര രംഗത്ത് ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു.
 
==ആദ്യകാല ജീവിതം==
"https://ml.wikipedia.org/wiki/ടി._ദാമോദരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്