"സി.എച്ച്. മുഹമ്മദ്കോയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
| image = CHmohammedKoya.jpg
| imagesize = 200px
| width =
| height =
| caption = സി.എച്ച്. മുഹമ്മദ്കോയ
| birth_name = സി.എച്ച്. മുഹമ്മദ്കോയ
Line 12 ⟶ 10:
| predecessor = [[പി.കെ. വാസുദേവൻ നായർ]]
| successor = [[ഇ.കെ. നായനാർ]]
| constituency =
| majority =
| birth_date = {{birth date|1927|7|15}}
| birth_place = [[അത്തോളി]], [[കോഴിക്കോട്]], [[കേരളം]]
Line 21 ⟶ 17:
| nationality ={{IND}}
| party = [[മുസ്ലീം ലീഗ്]]
| spouse = ആമിന
| സി.എച്ച് മുഹമ്മദ് കോയ സാഹിബ്}}{{Children}}
| childrens = Dr.MK മുനീർ
Fouzia,Fareeda
|}}
[[കേരളം|കേരളത്തിലെ]] മുൻ [[മുഖ്യമന്ത്രി|മുഖ്യമന്ത്രിയും]] [[മുസ്ലീം ലീ‍ഗ്|മുസ്ലീം ലീഗിന്റെ]] സമുന്നതനായ നേതാവുമായിരുന്നു '''സി.എച്ച്. മുഹമ്മദ് കോയ''' ([[ജൂലൈ 15]], [[1927]] - [[സെപ്റ്റംബർ 28]], [[1983]]). [[മുസ്ലീം ലീ‍ഗ്|ലീഗിന്റെ]] [[കേരളം|കേരളത്തിലെ]] ഏക [[മുഖ്യമന്ത്രി|മുഖ്യമന്ത്രിയും]] ഇദ്ദേഹമായിരുന്നു. 1962 ൽ കോഴിക്കോട് നിന്നും 1973 ൽ മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ ഒഴിവിൽ മഞ്ചേരിയിൽ നിന്നും ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് കഴിവുറ്റ ഭരണാധികാരിയും പ്രശസ്തനായ പത്രപ്രവർത്തകനും ഒരു ഡസനിലേറെ പുസ്തകങ്ങളുടെ കർത്താവും പ്രശസ്ത വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. [[യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കാലിക്കറ്റ് സർവകലാശാല]] സ്ഥാപിച്ചത് സി.എച്ചിന്റെ പരിശ്രമങ്ങൾ മൂലമാണ്. പത്താം ക്ലാസ്സ് വരെയുള്ള വിദ്യാഭ്യാസം സൗജന്യo ആക്കിയത് ഇദ്ധേഹമാണ് .മുസ്ലീo പെൺകുട്ടികൾ ഇത്രയേറെ വിദ്യാഭ്യാസ മുന്നേട്ടം നേടിയത് ഇദ്ധേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണ്
 
"https://ml.wikipedia.org/wiki/സി.എച്ച്._മുഹമ്മദ്കോയ" എന്ന താളിൽനിന്ന് ശേഖരിച്ചത്