"ഖിൽജി രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
[[Delhi Sultanate|ദില്ലി സുല്‍ത്താനത്ത്]] ഭരിച്ച രണ്ടാമത്തെ രാജവംശമാണ് '''ഖില്‍ജി രാജവംശം'''. '''ഖില്‍ജി''' അല്ലെങ്കില്‍ '''ഖല്‍ജി''' ([[Urdu language|ഉര്‍ദ്ദു]] / [[Pashto|പഷ്തോ]]: '''خلجی خاندان''') [[Turkic peoples|തുര്‍ക്കി]] ഉത്ഭവമുള്ള [[Pashtun people|അഫ്ഗാനികള്‍]] സ്ഥാപിച്ച ഒരു രാജവംശമാണ്. <ref name="Britannica">[[Encyclopedia Britannica]], [http://www.britannica.com/eb/article-9045252/Khalji-Dynasty Khalji Dynasty]...''"This dynasty, like the previous Slave dynasty, was of Turkish origin, though the Khalji tribe had long been settled in [[Afghanistan]]...The first Khalji sultan, Jalal-ud-Din Firuz Khalji...his tribe was thought to be [[Afghan]]."''</ref>. ''വാള്‍പ്പയറ്റുകാര്‍'' എന്ന് അര്‍ത്ഥം വരുന്ന ഖില്‍ജി എന്ന നാമധേയം ഇവര്‍ സ്വയം വിശേഷിപ്പിക്കാനായി ചേര്‍ത്തതാണ്.<ref>Glossary of the Tribes and Castes of the Punjab and North West Frontier Province By H.A. Rose, pg. 241</ref>
 
[[Qutb-ud-din Aybak|കുത്തബ്ബുദ്ദിന്‍ ഐബക്കിന്റെ]] സേനാനായകരില്‍ ഒരാളായിരുന്ന [[Muhammad Khilji|ഇഖ്തിയാറുദ്ദിന്‍ മുഹമ്മദ് ബിന്‍ ബഖ്തിയാര്‍ ഖില്‍ജി]] [[12th century|12-ആം നൂറ്റാണ്ടിന്റെ]] അവസാനത്തില്‍ [[ബീഹാര്‍]], [[ബംഗാള്‍]] എന്നീ പ്രദേശങ്ങള്‍ കീഴടക്കി. [[Mamluk dynasty of Delhi|ദില്ലിയിലെ മംലൂക് രാജവംശത്തിന്റെ]] സാമന്തര്‍ ആയിരുന്നു[[സാമന്തന്‍|സാമന്തരായിരുന്നു]] ഖില്‍ജികള്‍. സുല്‍ത്താന്‍ [[Balban|ബാല്‍ബന്റെ]] മരണത്തോടെ ദില്ലി സുല്‍ത്താനത്ത് അസ്ഥിരമായി, പല കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഇത് ജലാലുദ്ദിന്‍ ഖില്‍ജിയെ രാജാവായി തിരഞ്ഞെടുക്കുന്നതിലേയ്ക്ക് നയിച്ചു.<ref name="indiagov">http://india.gov.in/knowindia/medieval_history2.php</ref> 1290-ല്‍ [[Jalal ud din Firuz Khilji|ജലാലുദ്ദിന്‍ ഫിറൂസ് ഖില്‍ജി]] ദില്ലി സുല്‍ത്താനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 1290 മുതല്‍ 1320 വരെ മൂന്ന് ഖില്‍ജി സുല്‍ത്താന്മാര്‍ സാമ്രാജ്യം ഭരിച്ചു. ജലാലുദ്ദിന്‍ ഫിറൂസ് ഖില്‍ജിയുടെ മാതുലനായ [[Ala ud din Khilji|അലാവുദ്ദിന്‍ ഖില്‍ജിയാണ്]] ഖില്‍ജി ഭരണാധികാരികളില്‍ ഏറ്റവും പ്രശസ്തന്‍. 1296-ല്‍ ഒരു ഗൂഢാലോചനയിലൂടെ ജലാലുദ്ദിന്‍ ഖില്‍ജിയെ കൊന്ന് അലാവുദ്ദിന്‍ ഖില്‍ജി അധികാരത്തിലെത്തി.<ref name="indiagov" /> മംഗോളിയരുടെ പല ആക്രമണങ്ങളും വിജയകരമായി ചെറുത്തതാണ് അലാവുദ്ദിന്റെ യശസ്സിനു കാരണം.
 
അലാവുദ്ദിന്‍ ഖില്‍ജിയുടെ സാമ്രാജ്യം ഏകദേശം ഇന്ത്യയുടെ ഭൂരിഭാഗവും - ഇന്ത്യയുടെ തെക്കേ അറ്റം വരെ - വ്യാപിച്ചു. പല യുദ്ധങ്ങളും ചെയ്ത് അലാവുദ്ദിന്‍ ഗുജറാത്ത്, രന്തംഭോര്‍, ചിറ്റോര്‍, മാള്വ, ഡെക്കാന്‍ എന്നീ പ്രദേശങ്ങള്‍ പിടിച്ചടക്കി. അലാവുദ്ദിന്റെ ഇരുപതു വര്‍ഷത്തെ ഭരണ കാലത്ത് മംഗോളിയര്‍ പലതവണ ആക്രമിച്ചെങ്കിലും അവ എല്ലാം അലാവുദ്ദിന്‍ ഖില്‍ജി വിജയകരമായി ചെറുത്തു. ഈ ആക്രമണങ്ങളെത്തുടര്‍ന്ന് അലാവുദ്ദിന്‍ ഖില്‍ജി തന്റെ സൈന്യത്തെ ശക്തവും ആസൂത്രിതവുമാക്കി. അലാവുദ്ദിന്‍ ഖില്‍ജി 1316-ല്‍ അന്തരിച്ചു. <ref name="indiagov" />
"https://ml.wikipedia.org/wiki/ഖിൽജി_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്