"ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
</noinclude>
<div style="font-size: 90%">
[[File: SkudinaEkaterina5MOIAF Arjan Singh.jpg|right|80px|[[യെക്കാറ്റെറിനഅർജൻ സ്കുഡിനസിംഗ്]]]]
*ഒരു മുതിർന്ന ഇന്ത്യൻ എയർ ഫോഴ്സ് എയർ ഓഫീസർ ആയിരുന്നു ഇന്ത്യൻ എയർ ഫോഴ്സ് മാർഷൽ '''അർജൻ സിംഗ്, ഡ്ഫ്ച്ച്''' [[അർജൻ സിംഗ്|>>>]]
*ഒരു റഷ്യൻ വേൾഡ് ചാമ്പ്യനും ഒളിമ്പിക് സെയിലറുമാണ് '''യെക്കറ്റെറിന യൂറിയേവ്ന സ്കുഡിന''' [[യെക്കാറ്റെറിന സ്കുഡിന|>>>]]
*തീവ്രമായ ഘട്ടത്തിലുള്ള ഹൃദയസ്തംഭനം അല്ലെങ്കിൽ കഠിനമായ കൊറോണറി ആർട്ടറി രോഗം ഉള്ള രോഗികളിൽ മറ്റ് മെഡിക്കൽ അല്ലെങ്കിൽ ശസ്ത്രക്രിയാ ചികിത്സകൾ പരാജയപ്പെടുമ്പോൾ നടത്തുന്ന ഒരു ശസ്ത്രക്രിയാ ട്രാൻസ്പ്ലാൻറ് പ്രക്രിയയാണ് '''ഹൃദയം മാറ്റിവെക്കൽ.''' [[ഹൃദയം മാറ്റിവെക്കൽ|>>>]]
*റെറ്റിനയിലെ മാക്യുല ലൂട്ടിയയുടെ ഭാഗമാണ് പാരാഫോവിയൽ ബെൽറ്റ് അല്ലെങ്കിൽ '''പാരാഫോവിയ'''. [[പാരാഫോവിയ|>>>]]
*മഹാഗണി കുടുംബത്തിലെ (മീലിയേസീ) കണ്ടൽക്കാടുകളുടെ ഒരു ഇനമാണ് '''സൈലോകാർപസ് ഗ്രനാറ്റം''' [[സൈലോകാർപസ് ഗ്രനാറ്റം|>>>]]
*ആന്തരകർണ്ണത്തിൽ സ്ഥിതിചെയ്യുന്ന ഒരു ബാഹ്യകോശ ദ്രാവകമാണ് '''പെരിലിംഫ്'''. [[പെരിലിംഫ്|>>>]]
[[File: Amruthamahal 02.JPG|right|80px|[[അമൃത് മഹൽ പശു]]]]
[[File: Ribbon-tailed Astrapia (Astrapia mayeri) juvenile (male), cropped.jpg|right|80px|[[റിബൺ-ടെയിൽഡ് അസ്ട്രാപിയ]]]]
*കർണ്ണാടകയിലെ ചിക്മഗളൂർ, ചിത്രദുർഗ, ഹസൻ, ഷിമോഗ, തുംകൂർ, ദാവനഗരെ എന്നീ മേഖലകളിൽ കണ്ട് വരുന്ന നാടൻ ജനുസിൽപ്പെട്ട കന്നുകാലി വിഭാഗമാണ് '''അമൃത് മഹൽ''' [[അമൃത് മഹൽ പശു|>>>]]
*ബേർഡ്-ഓഫ്-പാരഡൈസിന്റെ ഒരു ഇനമാണ് ഷാ മേയേഴ്സ് അസ്ട്രാപിയ (അസ്ട്രാപിയ മയേരി) എന്നും അറിയപ്പെടുന്ന '''റിബൺ-ടെയിൽഡ് അസ്ട്രാപിയ.''' [[റിബൺ-ടെയിൽഡ് അസ്ട്രാപിയ|>>>]]
*പടിഞ്ഞാറൻ ന്യൂയോർക്ക് സംസ്ഥാനത്ത് ഈറി തടാകതീരത്ത് സ്ഥിതിചെയ്യുന്ന ഉയർന്ന ജനസംഖ്യയുള്ള ഒരു കൗണ്ടിയാണ് '''ഈറി കൗണ്ടി.''' [[ഈറി കൗണ്ടി, ന്യൂയോർക്ക്|>>>]]
*അഞ്ചു ദശലക്ഷത്തിൽ ഏറെ മനുഷ്യർ ഉപയോഗിക്കുന്ന നോർവേയുടെ ഔദ്യോഗിക ഭാഷ ആണ് '''നോർവെജിൻ'''. [[നോർവീജിയൻ ഭാഷ|>>>]]
*ഉബുണ്ടുവിനെ അടിസ്ഥാനമാക്കി സാങ്കേതിക പരിജ്ഞാനം അധികമില്ലാത്ത ഉപയോക്താക്കളെ ഉദ്ദേശിച്ചു രൂപം നൽകിയ ഒരു ലിനക്സ് വിതരണമാണ് '''എലിമെന്ററി ഒഎസ്.''' [[എലിമെന്ററി ഒഎസ്|>>>]]
</div>
{{വിഭജിക്കുക}}
<div style="font-size: 90%">
[[File: Jean-Auguste-Dominique Ingres - Comtesse d'Haussonville - Google Art Project.jpg|right|80px|[[പോർട്രയിറ്റ് ഓഫ് കോം‌ടെസ് ഡി ഹൗസൺ‌വില്ലെ]]]]
[[File: Michelle Borth 2011 Shankbone.JPG|right|80px|[[മിഷേൽ ബോർത്ത്]]]]
*ഫ്രഞ്ച് നിയോക്ലാസിക്കൽ ആർട്ടിസ്റ്റ് ജീൻ-അഗസ്റ്റെ-ഡൊമിനിക് ആംഗ്ര ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് '''പോർട്രയിറ്റ് ഓഫ് കോം‌ടെസ് ഡി ഹൗസൺ‌വില്ലെ.''' [[പോർട്രയിറ്റ് ഓഫ് കോം‌ടെസ് ഡി ഹൗസൺ‌വില്ലെ|>>>]]
*ദി ഫോർഗോട്ടൻ, എച്ച്ബി‌ഒ യുടെ ടെൽ മി യു ലവ് മി എന്നീ പരമ്പരകളിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെ അറിയപ്പെടുന്ന ഒരു അമേരിക്കൻ അഭിനേത്രിയാണ് '''മിഷേൽ ബോർത്ത്.''' [[മിഷേൽ ബോർത്ത്|>>>]]
*1988 ൽ യുഎസ് സംസ്ഥാനമായ അലാസ്കയിലെ പോയിന്റ് ബാരോയ്ക്ക് സമീപമുള്ള ബ്യൂഫോർട്ട് കടലിൽ മൂന്ന് ചാരനിറത്തിലുള്ള തിമിംഗലങ്ങളെ ഐസിൽ നിന്ന് മോചിപ്പിക്കാനുള്ള ഒരു അന്താരാഷ്ട്ര ശ്രമമായിരുന്നു '''ഓപ്പറേഷൻ ബ്രേക്ക്‌ത്രൂ''' [[ഓപ്പറേഷൻ ബ്രേക്ക്ത്രൂ|>>>]]
*ആന്റിവൈറൽ അല്ലെങ്കിൽ ആന്റിനിയോപ്ലാസ്റ്റിക് മരുന്നാണ് '''ഇന്റർഫെറോൺ ആൽഫ -2 ബി.''' [[ഇന്റർഫെറോൺ ആൽഫ -2 ബി|>>>]]
[[File: Tastee-Candy-Apple-Red-Caramel-wPeanutsThorvaldsen Christus.jpg|right|80px|[[കാൻഡി ആപ്പിൾക്രിസ്റ്റസ്]]]]
*19-ആം നൂറ്റാണ്ടിൽ ബെർട്ടൽ തോർവാൾഡ്‌സെൻ നിർമ്മിച്ച ഉയിർത്തെഴുന്നേറ്റ യേശുവിന്റെ കാരാര മാർബിൾ പ്രതിമയാണ് '''ക്രിസ്റ്റസ്'''. [[ക്രിസ്റ്റസ് (പ്രതിമ)|>>>]]
*വടക്കേ അമേരിക്കയ്ക്ക് പുറത്ത് ടോഫി ആപ്പിൾ എന്നും അറിയപ്പെടുന്ന '''കാൻഡി ആപ്പിൾ''' മുഴുവൻ ആപ്പിളിൽ കട്ടിയായ ടോഫി അല്ലെങ്കിൽ പഞ്ചസാര കാൻഡിയിൽ പൊതിഞ്ഞ് അതിനോടൊപ്പം ഒരു വടി ഹാൻഡിൽ ആയി ഉപയോഗിക്കുന്നു. [[കാൻഡി ആപ്പിൾ|>>>]]
*Hg2(NO3)2 തന്മാത്രാസൂത്രമുള്ള ഒരു രാസ സംയുക്തമാണ് '''മെർക്കുറി (I) നൈട്രേറ്റ്''' [[മെർക്കുറി (I) നൈട്രേറ്റ്|>>>]]
*ഇറ്റാലിയൻ ആർട്ടിസ്റ്റ് അന്റോണിയോ ഡോംഗി ചിത്രീകരിച്ച 80 × 60 സെന്റീമീറ്റർ വലിപ്പമുള്ള ഒരു എണ്ണച്ചായചിത്രമാണ് '''വുമൺ അറ്റ് ദി കഫേ.''' [[വുമൺ അറ്റ് ദി കഫേ|>>>]]
* കാഴ്ച, വെളിച്ചം, സോളിഡ് മെക്കാനിക്സ്, ഊർജ്ജം, ഫിസിയോളജി, ഭാഷ, ഹാർമണി, ഈജിപ്റ്റോളജി എന്നീ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ബ്രിട്ടീഷ് ബഹുവിഷയ പണ്ഡിതൻ ആയിരുന്നു '''തോമസ് യംഗ്'''. [[തോമസ് യംഗ് (ശാസ്ത്രജ്ഞൻ)|>>>]]
*അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് സഫോക്ക് കൗണ്ടിയിലെ പത്ത് പട്ടണങ്ങളിൽ ഒന്നാണ് '''ബാബിലോൺ'''. [[ബാബിലോൺ, ന്യൂയോർക്ക്|>>>]]
</div><noinclude>{{-}}
 
"https://ml.wikipedia.org/wiki/ഫലകം:പുതിയ_ലേഖനങ്ങളിൽ_നിന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്