"അമരില്ലിഡേസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
മുണ്ടക്കൈത (Agave) പോലുള്ള അപൂർവം ചില ചെടികൾ മാത്രമേ രണ്ടിലധികം വർഷം ജീവിക്കുന്നവയായുള്ളു. ഭൂരിഭാഗം ചെടികളുടെയും ജീവിതകാലം വളരെ ഹ്രസ്വമാണ്. ഉഷ്ണമേഖലാപ്രദേശങ്ങളിൽ വളരുന്നവ മഴക്കാലം കഴിയുമ്പോൾ പൂക്കുന്നതായി കാണാം. വരൾച്ചയുള്ള കാലഘട്ടത്തിൽ, മണ്ണിനടിയിൽ കാണുന്ന ശല്ക്കകന്ദങ്ങളാൽ ഇവ നശിക്കാതിരിക്കുന്നു. ശല്ക്കകന്ദങ്ങളിൽ സ്വാപകവസ്തുക്കളോ (narcotics), വമനകാരികളോ (emetic), വിഷവസ്തുക്കളോ ഉള്ളതിനാൽ ഇവ മൃഗങ്ങൾ ഭക്ഷിക്കാറില്ല.
 
[[നാർസിസസ് (സസ്യം)|ഡാഫൊഡിൽ]], [[ഗാലന്തസ് എൽവേസി|ഗാലാന്തസ്]], [[ട്യൂബ്റോസ്]] എന്നിവ ഈ കുടുംബത്തിൽ പെട്ടവയാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/അമരില്ലിഡേസി" എന്ന താളിൽനിന്ന് ശേഖരിച്ചത്