"ബിന്ദു പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 7:
|caption = ബിന്ദു
|birth_name =
|birth_date = [[19721968]] [[ഏപ്രിൽ 2921]]
|birth_place = [[കോഴിക്കോട്]], [[കേരള]]
|nationality = ഇന്ത്യൻ
വരി 19:
}}
 
മലയാള ചലച്ചിത്ര വേദിയിലെ പ്രശസ്തയായ ഒരു നടിയാണ് '''ബിന്ദു പണിക്കർ'''. ഇംഗ്ലീഷ്: Bindu Panicker. 1992ൽ സിബി മലയിൽ സംവിധാനം ചെയ്ത കമലദളത്തിലൂടെ ചലച്ചിത്ര രംഗത്തെത്തി. ഹാസ്യ താരമായാണ് ബിന്ദു പണിക്കർ ശ്രദ്ധിക്കപ്പെട്ടതെങ്കിലും ഇപ്പോൾ അമ്മ വേഷങ്ങളിലും ഈ താരം സജീവമാണ്. [[ജഗതി ശ്രീകുമാർ|ജഗതിയുടെ]] ഭാര്യയായാണ് മിക്ക സിനിമകളിലും ബിന്ദു അഭിനയിച്ചിട്ടുള്ളത്.{{cn}} അമ്മ എന്ന മലയാള സിനിമാ കലാകാരരുടെ സംഘടയിലെ അംഗമായ ബിന്ദു നിരവധി ഓഫീസ് ഭാരവാഹിത്വങ്ങളും വഹിച്ചിട്ടുണ്ട്.സായികുമാർ ആണ്‌ ഭർത്താവ്‌. ഇരുവരുടെയും രണ്ടാം വിവാഹം ആണ്‌


<ref>http://www.thehindu.com/todays-paper/tp-national/tp-kerala/article3124620.ece</ref>
 
==ജീവിത രേഖ==
"https://ml.wikipedia.org/wiki/ബിന്ദു_പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്