"നെതർലാന്റ്സിലെ വില്ലം-അലക്സാണ്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Koning-willem-alexander-okt-15-s.jpg" നീക്കം ചെയ്യുന്നു, Krd എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per c:Commons:Deletion requests/File:Koning-willem-alexander-okt-15-s.jpg.
No edit summary
വരി 28:
}}
{{Dutch Royal Family}}
'''വില്ലം-അലക്സാണ്ടർ''' (ഡച്ച്: [ʋɪləm aːlɛksɑndər]; ജനിച്ചത്ജനനം. വില്ലെം-അലക്സാണ്ടർ ക്ലോസ് ജോർജ്ജ് ഫെർഡിനാൻഡ്, 27 ഏപ്രിൽ 1967) നെതർലൻഡിലെ രാജാവ്, 2013-ൽ അദ്ദേഹത്തിന്റെ അമ്മ സ്വമേധയാ പദവി ഉപേക്ഷിച്ചതിനെത്തുടർന്ന്, സിംഹാസനംസിംഹാസനത്തിലെത്തിയ നെതർലാൻഡ്‌സിലെ ലഭിക്കുകയുണ്ടായിരാജാവാണ്. വില്ലം-അലക്സാണ്ടർ രാജകുമാരിയായ ബിയാട്രിക്സ്, നയതന്ത്രജ്ഞൻ [[Prince Claus of the Netherlands|ക്ലോസ് വാൻ ആൽബർഗ്ഗ്]] <ref> "Prince Claus of Netherlands Dies". The Washington Post. Retrieved 11 October 2018.</ref>എന്നിവരുടെ മൂത്ത കുട്ടിയായി യൂട്രെക്കിൽ ജനിച്ചു. 1980 ഏപ്രിൽ 30 ന് അമ്മ രാജ്ഞിയായി അധികാരമേറ്റപ്പോൾ അനന്തരാവകാശിയായി [[Prince of Orange|പ്രിൻസ് ഓഫ് ഓറഞ്ച്]] ആകുകയും 2013 ഏപ്രിൽ 30 ന്‌ രാജ്ഞി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന്‌ അടുത്ത പിൻഗാമിയാകുകയും ചെയ്തു. അദ്ദേഹം പബ്ലിക് പ്രൈമറി, സെക്കൻഡറി സ്കൂളുകളിൽ പോകുകയും റോയൽ നെതർലാന്റ്സ് നേവിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു. [[ലെയ്ഡൻ യൂണിവേർസിറ്റി|ലെയ്ഡൻ സർവകലാശാലയിൽ]] ചേർന്ന് ചരിത്രം പഠിച്ചു. അദ്ദേഹം 2002-ൽ [[Queen Máxima of the Netherlands|മാക്സിമ സോറെഗെറ്റ സെറൂട്ടിയെ]] വിവാഹം കഴിച്ചു. അവർക്ക് മൂന്ന് പെൺമക്കളുണ്ട്: [[Catharina-Amalia, Princess of Orange|കാതറിന-അമാലിയ]], (ജനനം 2003), [[Princess Alexia of the Netherlands|അലക്സിയ രാജകുമാരി]] (ജനനം 2005), [[Princess Ariane of the Netherlands|അരിയാനെ രാജകുമാരി]] (ജനനം 2007).
==അവലംബം==
{{Reflist|30em}}