"സഹോദരൻ അയ്യപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ശൈലി
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
കൊച്ചി നിയമസഭയുടെ 1928-ൽ രണ്ടാം തിരഞ്ഞെടുപ്പിൽ തെക്കേ ഈഴവ മണ്ഡലത്തിൽ നിന്നും ജയിച്ച് അയ്യപ്പൻ [[നിയമസഭ|നിയമസഭയിലെത്തി]]. നിയമസഭാസാമാജികൻ എന്ന നിലയിൽ അവശരേയും പാവങ്ങളേയും ഉദ്ധരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടു.
 
[[മോഹൻദാസ് കരംചന്ദ് ഗാന്ധി|ഗാന്ധിജിയുടെ]] ആദർശങ്ങളോട് പൂർണ്ണമായും യോജിച്ചില്ലെങ്കിലും, ഗാന്ധി എന്ന മനുഷ്യനെ അയ്യപ്പൻ ആരാധിച്ചിരുന്നു.<ref>[[#sa89|സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989]] പുറം 352</ref> [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റ്]] ആശയങ്ങളോട് താൽപര്യമുള്ളയാളായിരുന്നു അയ്യപ്പൻ. ലോകസംഭവങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന അയ്യപ്പനിൽ [[മിശ്രഭോജനം]] എന്ന വിപ്ലവകരമായ കാര്യം ചെയ്യാൻ, അതിനും ഏതാനും മാസങ്ങൾക്കു മുമ്പു നടന്ന [[റഷ്യൻ വിപ്ലവം|റഷ്യൻവിപ്ലവത്തിന്റെ]] ആദ്യഘട്ടവും ഒരു കാരണമായിരിക്കാം.<ref>[[#sa89|സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989]] പുറം 352</ref>, 1920കൾ മുതൽ ദേശീയമായി പടർന്നു പന്തലിച്ച അംബേദ്കർ പ്രസ്ഥാനത്തോട് ഐക്യപ്പെട്ട കേരളീയനാണ് സഹോദരൻ അയ്യപ്പൻ. അതുപോലെ ബുദ്ധമത ചിന്തയെ കേരളത്തിൽ നവീകരിച്ചു കൊണ്ടുവരുന്നതിന് അദ്ദേഹം മുൻകയ്യെടുത്തു.
 
== ആദ്യകാലജീവിതം ==
"https://ml.wikipedia.org/wiki/സഹോദരൻ_അയ്യപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്