"മലബാർ സ്‌നേക്ഹെഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Malabar snakehead" എന്ന താൾ പരിഭാഷപ്പെടുത്തിയത്.

വരി 8:
 
== '''ജീവിത''' '''രീതി''' ==
മലബാർ സ്‌നേക്ഹെഡ് അതിന്റെ . ജനനം മുതൽ ജീവിതചക്രം മുഴുവനും അനവധി നിറങ്ങളിൽ കാണുന്നതിനാൽ അവയെ മീൻപിടിത്തക്കാർ വ്യത്യസ്ത ഇനങ്ങൾ ആണെന്ന് തെറ്റിദ്ധരിച്ചു പല പേരുകൾ (മണൽ വാക, കരി വാക, പുലി വാക, മയിൽ വാക) വിളിക്കുന്നു. ജലത്തിന്റെ ഉപരിതലത്തിൽ എപ്പോഴും കാണാൻ കഴിയുന്ന സമയം കുഞ്ഞുങ്ങളുമായി സഞ്ചരിക്കുമ്പോൾ ആണ്, അപ്പോൾ ഇതിന്റെ ശരീരത്തിന്റെ മധ്യഭാഗത്തു നിന്ന് വാൽ വരെ മഞ്ഞ കലർന്ന നിറത്തിൽ കാണാൻ കഴിയും. ഈ നിറം കുഞ്ഞുങ്ങൾക്ക് വഴി തെറ്റാതെ പിന്തുടരുന്നതിന് വേണ്ടിയാണ്‌.
 
== '''പ്രജനനം'''   ==
ഇണകൾ കരയോട് ചേർന്ന് ആഴം കുറഞ്ഞ ഭാഗത്തു മരത്തിന്റെ ഇലകളും ജലസസ്യങ്ങൾക്കും ഇടയിലായി മുട്ടകൾ ഇടുന്നു. മുട്ട ഇട്ട് വിരിഞ്ഞു പത്തു സെന്റി മീറ്ററോളം വളർച്ച എത്തുന്നത് വരെ ഇണകൾ കുഞ്ഞുങ്ങൾക്ക് ഒപ്പം സഞ്ചരിക്കുന്നു. ഈ സമയം ഇവ നൂറുകണക്കിന് കിലോമീറ്റർ പിന്നിടും. ചെറിയ കുഞ്ഞുങ്ങളുടെ തീറ്റ ജലത്തിലെ സൂഷ്മ ജീവികളും പ്ലാങ്ടണും ആണ്. വെള്ളത്തിൽ ഈ മത്സ്യത്തിന് ശത്രുക്കൾ വളരെ കുറവാണ്.
 
== സംരക്ഷണ നില ==
"https://ml.wikipedia.org/wiki/മലബാർ_സ്‌നേക്ഹെഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്