"മലബാർ സ്‌നേക്ഹെഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Malabar snakehead" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
"Malabar snakehead" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 1:
{{Speciesbox|image=Channadiplogramma6.jpg|image_caption=Malabar snakehead, ''Channa diplogramma''|status=VU|status_system=IUCN3.1|status_ref=<ref name=IUCN/>|taxon=Channa diplogramma|authority=([[Francis Day|F. Day]], 1865)}}
ഏഷ്യയിലെ ഉഷ്ണമേഖലാ ശുദ്ധജല മത്സ്യങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഗ്രൂപ്പുകളിലൊന്നായ ചാനിഡേ കുടുംബത്തിലെ കേരളത്തിൽ കാണുന്ന ഒരിനം മത്സ്യമാണ് മലബാർ സ്‌നേക്ക്‌ഹെഡ് ചന്ന ഡിപ്ലോഗ്രാമ. സ്‌നേക്ക്‌ഹെഡ് എന്നാൽ പാമ്പ് തലയുള്ള മീൻ എന്നാണ് ഇംഗ്ലീഷിൽ അർത്ഥം. പക്ഷേ മലയാളത്തിൽ അങ്ങനെ ഒരു പേര് ഇല്ല പകരം പൊതുവെ വാക എന്ന പേരിൽ അറിയപ്പെടുന്നു. ഒരു മീറ്ററോളം നീളവും 15 കിലോയോളം തൂക്കവും വരെ വയ്ക്കാറുണ്ട്.<ref name="taxonomy">Benziger A, Philip S, Raghavan R, Anvar Ali PH, Sukumaran M, et al. (2011) [http://www.plosone.org/article/info%3Adoi%2F10.1371%2Fjournal.pone.0021272 Unraveling a 146 Years Old Taxonomic Puzzle: Validation of Malabar Snakehead, Species-Status and Its Relevance for Channid Systematics and Evolution.] ''PLoS ONE 6(6): e21272. doi:10.1371/journal.pone.0021272''</ref>
 
ആവാസവ്യവസ്ഥ
 
കേരളത്തിൽ തെക്കൻ പശ്ചിമഘട്ടത്തിൽ ധാരാളമായി ആറുകളിളിലും പുഴകളിലും അതിനോട് അടുബന്ധിച്ചു ഉള്ള വെള്ളം വറ്റാത്ത ജല സംഭരണികളിലും കാണപ്പെടുന്നു..  മീനാചിൽ, മണിമാല, പമ്പ, അച്ചൻകോവിൽ, കല്ലട പള്ളിക്കൽ എന്നി നദികളിലും തമിഴ്‌നാട്ടിലെ ചിറ്റാർ, തമ്പരപാറണി നദികളിലും കാണപ്പെടുന്നു.
 
ജീവിത രീതി
ചന്ന ഡിപ്ലോഗ്രാമ അതിന്റെ ജീവിത കാലയളവിൽ നിരവധി വർണ്ണ ഘട്ടങ്ങളും കാണിക്കുന്നു. ജനനം മുതൽ ജീവിതചക്രം മുഴുവനും വ്യത്യസ്ത നിറങ്ങളിൽ കാണുന്നതിനാൽ അവയെ മീൻപിടിത്തക്കാർ വ്യത്യസ്ത ഇനങ്ങൾ ആണെന്ന് തെറ്റിദ്ധരിച്ചു പല പേരുകൾ (മണൽ വാക, കരി വാക, പുലി വാക, മയിൽ വാക) വിളിക്കുന്നു. ജലത്തിന്റെ ഉപരിതലത്തിൽ എപ്പോഴും കാണാൻ കഴിയുന്ന സമയം കുഞ്ഞുങ്ങളുമായി സഞ്ചരിക്കുമ്പോൾ ആണ്, അപ്പോൾ ഇതിന്റെ ശരീരത്തിന്റെ മധ്യഭാഗത്തു നിന്ന് വാൽ വരെ ഭംഗിയുള്ള മഞ്ഞ കലർന്ന നിറത്തിൽ കാണാൻ കഴിയും. ഈ നിറം കുഞ്ഞുങ്ങൾ വഴി തെറ്റാതെ പിന്തുടരുന്നതിന് വേണ്ടിയാണ്‌.
 
പ്രജനനം
 
ഇണകൾ കരയോട് ചേർന്ന് ആഴം കുറഞ്ഞ ഭാഗത്തു മരത്തിന്റെ ഇലകളും ജലസസ്യങ്ങൾക്കും ഇടയിലായി മുട്ടകൾ ഇടുന്നു. മുട്ട വിരിയാൻ ഏകദേശം ദിവസങ്ങൾ എടുക്കും മുട്ട ഇട്ട് വിരിഞ്ഞു പത്തു സെന്റി മീറ്ററോളം വളർച്ച എത്തുന്നത് വരെ ഇണകൾ ഇവയെകുഞ്ഞുങ്ങൾക്ക് കിലോമിറ്ററോളംഒപ്പം കൊണ്ട്സഞ്ചരിക്കുന്നു. ഈ സമയം നടന്നുഇവ വളർത്തുന്നുനൂറുകണക്കിന് കിലോമീറ്റർ പിന്നിടും. ചെറിയ കുഞ്ഞുങ്ങളുടെ തീറ്റ ജലത്തിലെ സൂഷ്മ ജീവികളും പ്ലാങ്ടണും ആണ്.  അപകടകരയായവെള്ളത്തിൽമത്സ്യംമത്സ്യത്തിന് ശത്രുക്കൾ ഇല്ലാത്തതിനാൽ കുഞ്ഞുങ്ങൾ വളരെപെട്ടന്ന് തന്നെവളരെ വളരുന്നുകുറവാണ്.
 
മത്സ്യബന്ധനം, ആവാസവ്യവസ്ഥ നശീകരണം, മലിനീകരണം എന്നിവ ഉൾപ്പെടെയുള്ള ഭീഷണികൾ കണക്കിലെടുത്ത് മലബാർ സ്‌നേക്ക്‌ഹെഡ് ഐ‌യു‌സി‌എൻ റെഡ് ലിസ്റ്റിൽ വംശ നാശ ഭീഷണി നേരിടുന്ന ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. . {{Reflist}}
"https://ml.wikipedia.org/wiki/മലബാർ_സ്‌നേക്ഹെഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്