"മലബാർ സ്‌നേക്ഹെഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഷ്യയിലെ ഉഷ്ണമേഖലാ ശുദ്ധജല മത്സ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഗ്രൂപ്പുകളിലൊന്നായ ചാനിഡേ കുടുംബത്തിലെ കേരളത്തിലും തമിഴ് നാട്ടിലെ ചെറിയ ഒരു ഭാഗത്തുമായി കാണുന്ന ഒരിനം മത്സ്യമാണ് മലബാർ സ്‌നേക്ക്‌ഹെഡ്. ചന്ന ഡിപ്ലോഗ്രാമ എന്ന ശാസ്ത്രീയ നാമമുള്ള ഈ മത്സ്യം,സ്‌നേക്ക്‌ഹെഡ് എന്ന വാക്കിന് പാമ്പ് തലയുള്ള മീൻ എന്നാണ് ഇംഗ്ലീഷിൽ അർത്ഥം. പക്ഷേ മലയാളത്തിൽ അങ്ങനെ ഒരു പേര് ഇല്ല പകരം പൊതുവെ വാക എന്ന പേരിൽ അറിയപ്പെടുന്നു. ഒരു മീറ്ററോളം നീളവും 15 കിലോയോളം തൂക്കവും വരെ വയ്ക്കാറുണ്ട്. ==
ഇണകൾ കരയോട് ചേർന്ന് ആഴം കുറഞ്ഞ ഭാഗത്തു മരത്തിന്റെ ഇലകളും ജലസസ്യങ്ങൾക്കും ഇടയിലായി മുട്ടകൾ ഇടുന്നു.മുട്ട ഇട്ട് വിരിഞ്ഞു പത്തു സെന്റി മീറ്ററോളം വളർച്ച എത്തുന്നത് വരെ ഇണകൾ ഇവയെ കിലോമിറ്ററോളം കൊണ്ട് നടന്നു വളർത്തുന്നു. ചെറിയ കുഞ്ഞുങ്ങളുടെ തീറ്റ ജലത്തിലെ സൂഷ്മ ജീവികളും പ്ലാങ്ടണും ആണ്.  അപകടകരയായ ഈ മത്സ്യം ശത്രുക്കൾ ഇല്ലാത്തതിനാൽ കുഞ്ഞുങ്ങൾ വളരെപെട്ടന്ന് തന്നെ വളരുന്നു.
 
==അവലംബം==
{{reflist}}
* പുലിവാക- അൻ‌വർ അലി, ഡോ. രാജീവ് രാഘവൻ, കൂട് മാസിക, ഫെബ്രുവരി 2014
 
[[Category:Channidae]]
[[Category:IUCN Red List vulnerable species]]
[[Category:Animals described in 1865]]
[[വർഗ്ഗം:കേരളത്തിലെ മത്സ്യങ്ങൾ]]
[[വർഗ്ഗം:മത്സ്യങ്ങൾ]]
"https://ml.wikipedia.org/wiki/മലബാർ_സ്‌നേക്ഹെഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്