"ജെഫ്രി റൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
}}
 
'''ജെഫ്രി റൈറ്റ്''' (ജനനം: ഡിസംബർ 7, 1965) ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] നടനാണ്. ടോണി അവാർഡ്, [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ലോബ്]], [[എമ്മി അവാർഡ്]] എന്നിവ നേടിയ ബ്രോഡ്‌വേ നാടകത്തിലെ ബെലീസ് എന്ന വേഷവും, ഏഞ്ചൽസ് ഇൻ അമേരിക്ക എന്ന [[എച്ച് ബി ഒ|എച്ച്ബിഒ]] മിനിപരമ്പരയിലെ കഥാപാത്രവുമാണ് അദ്ദേഹത്തിന് പ്രശസ്തിനേടികൊടുത്തത്. ബാസ്‌ക്വിയറ്റ്, [[ജെയിംസ് ബോണ്ട്]] ചിത്രങ്ങളായ [[കാസിനോ റോയൽ]], [[ക്വാണ്ടം ഓഫ് സോളസ്സൊളിസ്]], നോ ടൈം ടു ഡൈ കൂടാതെ ദ ഹംഗർ ഗെയിംസ് എന്നീ ചലച്ചിത്രങ്ങളിലും എച്ച്ബി‌ഒ പരമ്പര ബ്രോഡ്വാക് എമ്പയറിലും അദ്ദേഹം അഭിനയിച്ചു.
 
2016 മുതൽ, ജെഫ്രി റൈറ്റ് [[വെസ്റ്റ്‌വേൾഡ് (ടിവി പരമ്പര)|വെസ്റ്റ്‌വേൾഡ്]] എന്ന എച്ച്ബി‌ഒ പരമ്പരയിൽ ബെർണാഡ് ലോവ്, അർനോൾഡ് വെബർ എന്നീ കഥാപാത്രങ്ങൾ അഭിനയിച്ചു വരുന്നു.
 
== ചെറുപ്പകാലം ==
[[വാഷിങ്ടൺ, ഡി.സി.|വാഷിംഗ്ടൺ ഡി.സിയിൽ]] ജനിച്ച റൈറ്റിൻറെ അമ്മ കസ്റ്റംസ് അഭിഭാഷകനായി ജോലി ചെയ്തിരുന്നു, പിതാവ് ചെറുപ്പത്തിലേ മരിച്ചു. സെന്റ് ആൽബൻസ് സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം ആംഹെർസ്റ്റ് കോളേജിൽ ചേർന്നു, പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. തുടർന്ന് നിയമ വിദ്യാലയത്തിൽ ചേരണമെന്ന് പദ്ധതിയിട്ടിരുന്നെങ്കിലും, പകരം അഭിനയം പഠിക്കാൻ അദ്ദേഹം തീരുമാനിച്ചു. രണ്ടുമാസം [[ന്യൂയോർക്ക്]] യൂണിവേഴ്‌സിറ്റിയിൽ ചിലവഴിച്ചശേഷം അദ്ദേഹം ഒരു മുഴുസമയ നടനായി.
 
== സ്വകാര്യ ജീവിതം ==
റൈറ്റ് 2000 ഓഗസ്റ്റിൽ നടി [[കാർമെൻ ഇജോഗോ|കാർമെൻ എജോഗോയെ]] വിവാഹം കഴിച്ചു. അവർക്ക് ഏലിയാ എന്ന മകനും ജൂനോ എന്ന മകളും ജനിച്ചു. <ref name="filmref">{{Cite web|url=http://www.filmreference.com/film/94/Jeffrey-Wright.html|title=Jeffrey Wright Biography (1965?–)|access-date=2013-01-02|date=|publisher=Filmreference.com}}</ref> <ref>[https://www.independent.co.uk/arts-entertainment/films/features/carmen-ejogo-theres-some-kind-of-trauma-at-play-1781316.html "Carmen Ejogo: 'There's some kind of trauma at play'"], ''[[The Independent]]'', 4 September 2009 (retrieved 2 July 2015).</ref> <ref>[http://alittlemuse.com/carmen-elijah-juno-wright/ "Carmen, Elijah & Juno Wright"] ''alittlemuse.com'', 7 September 2011 (retrieved 2 July 2015).</ref> <ref name="bck">{{Cite web|url=http://www.bckonline.com/2009/08/31/actor-jeffrey-wright-and-family/|title=Actor Jeffrey Wright and family|access-date=June 2, 2017|date=August 31, 2009|website=bck online}}</ref> അതിനുശേഷം അവർ വിവാഹമോചനം നേടി. <ref>Zahed, Ramin; [https://www.latimes.com/entertainment/envelope/la-et-mn-carmen-ejogo-selma-20141218-story.html "'Selma' allows Carmen Ejogo to play Coretta Scott King a second time"], [[The Los Angeles Times|''LATimes.com'']], 18 December 2014 (retrieved 26 December 2014).</ref>
 
2004-ൽ റൈറ്റിന് അദ്ദേഹത്തിന്റെ മാതൃവിദ്യാലയമായ ആംഹെർസ്റ്റ് കോളേജിൽ നിന്ന് ഓണററി ബിരുദം ലഭിച്ചു. <ref name="amherst">[http://www3.amherst.edu/magazine/issues/04summer/college_row/hondegrees.html Amherst Magazine Summer 2004: College Row] {{Dlw|url=https://web.archive.org/web/20111004220623/http://www3.amherst.edu/magazine/issues/04summer/college_row/hondegrees.html}} Amherst Magazine, Summer 2004</ref>
"https://ml.wikipedia.org/wiki/ജെഫ്രി_റൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്