"മലബാർ സ്‌നേക്ഹെഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Speciesbox|genus=Channa|species=C Diplogramma|Kindom=Animalia|Phylum=Chordata|classification status=Actinopterygii|Order=Anabantiformes|Family=Channidae}}
{{Speciesbox|genus=}}
 
== ഏഷ്യയിലെ ഉഷ്ണമേഖലാ ശുദ്ധജല മത്സ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഗ്രൂപ്പുകളിലൊന്നായ ചാനിഡേ കുടുംബത്തിലെ കേരളത്തിലും തമിഴ് നാട്ടിലെ ചെറിയ ഒരു ഭാഗത്തുമായി കാണുന്ന ഒരിനം മത്സ്യമാണ് മലബാർ സ്‌നേക്ക്‌ഹെഡ്. ചന്ന ഡിപ്ലോഗ്രാമ എന്ന ശാസ്ത്രീയ നാമമുള്ള ഈ മത്സ്യം,സ്‌നേക്ക്‌ഹെഡ് എന്ന വാക്കിന് പാമ്പ് തലയുള്ള മീൻ എന്നാണ് ഇംഗ്ലീഷിൽ അർത്ഥം. പക്ഷേ മലയാളത്തിൽ അങ്ങനെ ഒരു പേര് ഇല്ല പകരം പൊതുവെ വാക എന്ന പേരിൽ അറിയപ്പെടുന്നു. ഒരു മീറ്ററോളം നീളവും 15 കിലോയോളം തൂക്കവും വരെ വയ്ക്കാറുണ്ട്. ==
"https://ml.wikipedia.org/wiki/മലബാർ_സ്‌നേക്ഹെഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്