"മൂവാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 3:
==പുരാവ്യത്തം==
മൂവാരിമാരുടെ ഉത്പത്തിയെപ്പറ്റി ഒരു പുരാവൃത്തം നിലവിലുണ്ട്. അന്നപൂർണേശ്വരി ദേവി മരക്കപ്പലേറി വന്ന് ചെറുകുന്നിലെ ആയിരംതെങ്ങിൽ ഇറങ്ങിയപ്പോൾ ഭക്തന്മാർ അരിയും പൂവും എറിഞ്ഞ് ദേവിയെ വരവേറ്റു. നേരമേറെക്കഴിഞ്ഞിട്ടും വാടിയ പൂക്കൾ എടുത്ത് കളയാത്തതു കണ്ട ദേവി ഒരു ഭക്തനെ വിളിച്ച് പൂക്കൾ വാരിക്കളയാൻ പറഞ്ഞു. അത്തരത്തിൽ പൂക്കൾ വാരിക്കളഞ്ഞവരുടെ പിന്മുറക്കാരാണത്രെ പൂവാരികൾ അഥവാ മൂവാരികൾ എന്നറിയപ്പെടുന്നത്.
സാമൂഹിക ഗവേഷകൻ എഡ്ഗാർതേഴ്സ്റ്റണിൻറെ അഭിപ്രായത്തിൽ തുളു നാട്ടിൽ നിന്ന് കോലത്തിരി രാജാവ് കൂട്ടിക്കൊണ്ടുവന്ന എമ്പ്രാതിരിമാരോടൊപ്പം അവരുടെ സേവകൻമാരായി വന്നവരാണ് മൂവാരിമാർ.<ref name="histo1">[Book - കാസ്റ്റ് ആന്റ് ട്രൈബ്സ് ഓഫ് സൗത്തേൺ ഇന്ത്യ - എഡ്ഗാർതേഴ്സ്റ്റൺ]</ref> എമ്പ്രാതിരിമാരുടെ പൂജാശേഷം പൂവുകൾ വാരികളഞ്ഞു വൃത്തിയാക്കുന്നവരായതിനാൽ ഇവരെ പൂവാരികൾ എന്നു വിളിക്കുകയും അത് ലോപിച്ച് മൂവാരികൾ എന്നാവുകയും ചെയ്തു എന്നും ചരിത്രകഥയിൽ വകഭേദങ്ങൾ ഉണ്ട്.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/മൂവാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്