"ഇ. സന്തോഷ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

63 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
ചെറിയ വിവരങ്ങൾ രേഖപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (ചെറിയ വിവരങ്ങൾ രേഖപ്പെടുത്തി)
 
==ജീവിതരേഖ==
[[1969]]-ൽ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[പട്ടിക്കാട്]] എന്ന ഗ്രാമത്തിൽ, ഗോവിന്ദൻകുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകനായി ജനിച്ചു. പട്ടിക്കാട് ഗവൺമെന്റ് ഹൈസ്കൂൾ, [[തൃശ്ശൂർ]] [[ശ്രീ കേരള വർമ്മ കോളേജ്|കേരള വർമ്മ കോളേജ്]], [[സെന്റ് തോമസ് കോളേജ്, തൃശൂർ|സെന്റ് തോമസ് കോളേജ്]] എന്നിവടങ്ങളിലായി വിദ്യാഭ്യാസം നേടി. ഇപ്പോൾ നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ [[ഗുരുവായൂർ]] ബ്രാഞ്ച്ജോലി മാനേജരായിചെയ്യുന്നു. ഇപ്പോൾ കൊൽക്കത്തയിൽ ജോലി ചെയ്യുന്നു. ഭാര്യ രോഷ്നി; അമൽ, ലക്ഷ്മി എന്നിവരാണ് മക്കൾ.
 
==കൃതികൾ==
*കഥകൾ , ഡി.സി. ബുക്സ് (2013)
*പണയം
 
 
===നോവൽ===
*[[അന്ധകാരനഴി (നോവൽ ) |അന്ധകാരനഴി]], മാതൃഭൂമി (2012)
*കുന്നുകൾ നക്ഷത്രങ്ങൾ , മാതൃഭൂമി (2014)
* നാരകങ്ങളുടെ ഉപമ
 
===പരിഭാഷ===
*റെയിനർ മാരിയ റിൽക്കേയുടെ ‘യുവ കവിക്കുള്ള കത്തുകൾ’, പാപ്പിയോൺ (2004)
8

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3314234" എന്ന താളിൽനിന്ന് ശേഖരിച്ചത്