"സൈക്കിൾ റിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Cycle rickshaw}}
[[Fileപ്രമാണം:IndianBicitaxi cycleen rikshawCiudad de México.jpg|thumb|ഇന്ത്യൻupright|മെക്സിക്കൻ റിക്ഷ.]]
[[പ്രമാണം:Bangladeshi_style_Rickshaw.jpg|upright|വലത്ത്‌|ലഘുചിത്രം|സ്വീഡനിൽ പ്രദർശിപ്പിച്ച ബംഗ്ലാദേശി റിക്ഷ.]]
[[പ്രമാണം:Inner_Manila_Pedicab.jpg|upright|ലഘുചിത്രം|മനിലയിലെ സൈക്കിൾ റിക്ഷ.]]
[[പ്രമാണം:Recumbent_pedicab.jpg|upright|വലത്ത്‌|ലഘുചിത്രം|ലണ്ടിലെ സൈക്കിൾ ടാക്സി.]]
[[പ്രമാണം:Cycle_rickshaw_in_Moscow.jpg|upright|വലത്ത്‌|ലഘുചിത്രം|[[മോസ്കോ|മോസ്കോയിലെ സൈക്കിൾ ടാക്സി.]]]]
ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും കാണുന്ന ഒരു ഗതാഗത ഉപാധിയാണ് '''സൈക്കിൾ റിക്ഷ (Cycle rickshaw)'''. കുറഞ്ഞ ദൂരം യാത്ര ചെയ്യുവാൻ പലരും സൈക്കിൾ റിക്ഷയെ ആണ് ആശ്രയിക്കുന്നത്. പെഡൽ കറക്കി ഓടിക്കുന്ന ഇത്തരം സൈക്കിൾ റിക്ഷകൾ വളരെ താഴ്ന്ന നിരക്കിൽ ലഭ്യമാണെന്നത് കൂടാതെ ഇവ മൂലം പരിസരമലിനീകരണം ഉണ്ടാവുന്നില്ല എന്നതും നല്ലൊരു കാര്യമാണ്. വിദേശ സഞ്ചാരികളും  മറ്റ് സാധാരണക്കാരായ ജനങ്ങളും സൈക്കിൾ റിക്ഷ ഉല്ലാസയാത്രക്കുള്ള ഒരു ഉപാധിയായും ഉപയോഗിക്കുന്നു.  തിരക്കേറിയ സ്ഥലങ്ങളിൽ ഈയിടെ സൈക്കിൾ റിക്ഷകൾ അവയുടെ വേഗത വളരെ കുറവായതുമൂലമുള്ള തിരക്കുകൾ ഒഴിവാക്കാനായി നിരോധിച്ചിട്ടുണ്ട്.
 
 
== ചുരുക്കത്തിൽ ==
"https://ml.wikipedia.org/wiki/സൈക്കിൾ_റിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്