"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

855 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
വസിഷ്ഠിപുത്ര ശതകർണിയെക്കുറിച്ച്
(വസിഷ്ഠിപുത്ര ശതകർണിയെക്കുറിച്ച്)
(വസിഷ്ഠിപുത്ര ശതകർണിയെക്കുറിച്ച്)
===വസിഷ്ഠിപുത്ര ശതകർണി===
പുലമാവിയുടെ പിൻഗാമിയായിരുന്നു [[വസിഷ്ഠിപുത്ര ശതകർണി]]. [[രുദ്രാരാമൻ ഒന്നാമൻ|രുദ്രാരാമൻ ഒന്നാമന്റെ]] മകളെ വിവാഹം കഴിക്കുക വഴി അദ്ദേഹം പടിഞ്ഞാറൻ സത്രപന്മാരുമായി വിവാഹബന്ധത്തിലേർപ്പെട്ടു.<ref>{{cite book |last=Sailendra Nath Sen |url=https://books.google.com/books?id=Wk4_ICH_g1EC&pg=PA172 |title=Ancient Indian History and Civilization |publisher=New Age International |year=1999|pages=172-176 |isbn=9788122411980}}</ref>
 
രുദ്രാരാമൻ ഒന്നാമന്റെ [[ജുനാഗഡ്|ജുനാഗഡിലെ]] ലിഖിതം അദ്ദേഹം ദക്ഷിണാപഥത്തിന്റെ അധിപനായ ശതകർണിയെ രണ്ടു തവണ പരാജയപ്പെടുത്തിയത് വിവരിക്കുന്നു. ലിഖിതമനുസരിച്ച് അദ്ദേഹം ശതകർണിയെ കൊല്ലാതെ വിട്ടത് അവർ തമ്മിലുള്ള അടുത്ത ബന്ധം മൂലമായിരുന്നു.<ref>{{cite book |author=Charles Higham|url=https://books.google.com/books?id=H1c1UIEVH9gC&pg=PA299 |title=Encyclopedia of Ancient Asian Civilizations |publisher=Infobase |year=2009|page=299 |isbn=9781438109961}}</ref>
 
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3313463" എന്ന താളിൽനിന്ന് ശേഖരിച്ചത്