"മുണ്ടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67:
പ്രധാന ലേഖനം: [[കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ലിമിറ്റഡ്]]
 
[[കശുവണ്ടി]] വ്യവസായ രംഗത്തു പ്രവർത്തിക്കുന്ന പ്രധാന സ്ഥാനമാണ് കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് . കശുവണ്ടി തൊഴിലാളികൾക്ക് തൊഴിൽ, ശമ്പളം, ആനുകൂല്യങ്ങൾ എന്നിവ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്.<ref>[http://www.cashewindia.org/php/searchResults_full.php?txtcompany=The%20Kerala%20State%20Cashew%20Development%20Corporation%20Lt] Kollam Cashew Organizations - KSCDC, CEPCI</ref> ഇതിന്റെ ആസ്ഥാനമന്ദിരം മുണ്ടയ്ക്കലിലെ കാഷ്യു ഹൗസാണ്. [[1969]] [[ജൂലൈ]]യിൽ സ്ഥാപിതമായ ഈ കോർപ്പറേഷൻ [[കേരള സർക്കാർ]] ഉടമസ്ഥതയിൽ [[1971]] മുതൽ പ്രവർത്തിച്ചുതുടങ്ങി.<ref>[http://www.cashewcorporation.com/] KSCDC, Kollam</ref> ഈ സ്ഥാപനത്തിന് ഏകദേശം 250 [[കോടി]] ടേൺ ഓവറുണ്ട്.
 
== കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ ==
"https://ml.wikipedia.org/wiki/മുണ്ടയ്ക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്