"ആൽബെനി, ന്യൂയോർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 98:
}}
 
'''അൽബാനി''' ( i/ˈɔːlbəniː/ AWL-bə-nee) [[അമേരിക്കൻ ഐക്യനാടുകൾ|യു.എസ്.]] സംസ്ഥാനമായ [[ന്യൂയോർക്ക്|ന്യൂയോർക്കിൻറെ]] തലസ്ഥാനവും അൽബാനി കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. ഏകേദശം ന്യൂയോർക്ക് പട്ടണത്തിൽ‌ നിന്നും 150 മൈൽ (240 കി.മീ.) വടക്കായി സ്ഥിതി ചെയ്യുന്ന അൽബാനി പട്ടണം വളർന്നു വികസിച്ചിരിക്കുന്നത് [[ഹഡ്സൺഹഡ്‌സൺ നദി|ഹഡ്സൺ നദിയുടെ]] പടിഞ്ഞാറേ തീരത്താണ്. ഹഡ്സണ് നദി [[മൊഹാവുക് നദി|മൊഹാവുക് നദിയുമായി]] സംഗമിക്കുന്നതിന് 10 മൈൽ (16 കി.മീ.) തെക്കായിട്ടാണീ പ്രദേശം. അൽബാനി പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 97,856 ആണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ആൽബെനി,_ന്യൂയോർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്