"ഗന്തക് നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Gandak River}}
{{Infobox river
| name = Narayani River
| name_native = गण्डकी
| name_native_lang =
| name_other = Narayani
| name_etymology =
<!---------------------- IMAGE & MAP -->
| image = Narayani bridge in Gaindakot.jpg
| image_size = 250
| image_caption = नारायणी नदी (चितवन) {{!}} Narayani River ([[Chitpavan]])
| map = River Ganges and tributaries.png
| map_size =
| map_caption = Map showing the [[Ghaghara]] and Gandaki tributaries of the [[Ganges]]
| pushpin_map =
| pushpin_map_size =
| pushpin_map_caption=
<!---------------------- LOCATION -->
| subdivision_type1 = Country
| subdivision_name1 = [[Tibet Autonomous Region|Tibet (China)]], [[Nepal]], [[India]]
| subdivision_type2 =
| subdivision_name2 =
| subdivision_type3 =
| subdivision_name3 =
| subdivision_type4 =
| subdivision_name4 =
| subdivision_type5 = Cities
| subdivision_name5 = [[Lo Manthang]], [[Jomsom]], [[Beni, Dhawalagiri|Beni]], [[Kusma, Nepal|Kusma]], [[Ridi]], Devgat, [[Narayangarh, Chitwan|Narayangarh]], [[Valmikinagar]], [[Triveni, Nepal]], [[Hajipur]], [[Sonpur, Nepal|Sonpur]], [[Bagaha]]
<!---------------------- PHYSICAL CHARACTERISTICS -->
| length = {{convert|630|km|mi|abbr=on}}
| width_min =
| width_avg =
| width_max =
| depth_min =
| depth_avg =
| depth_max =
| discharge1_location=
| discharge1_min = {{convert|500|m3/s|cuft/s|abbr=on}}
| discharge1_avg = {{convert|1760|m3/s|cuft/s|abbr=on}}
| discharge1_max = {{convert|30000|m3/s|cuft/s|abbr=on}}
<!---------------------- BASIN FEATURES -->
| source1 = Nhubine Himal Glacier
| source1_location = [[Mustang District|Mustang]], [[Nepal]]
| source1_coordinates= {{coord|29|17|0|N|85|50|5|E|type:river_region:IN|display=inline}}
| source1_elevation = {{convert|6268|m|abbr=on}}
| mouth = [[Ganges]]
| mouth_location = Sonpur, [[India]]
| mouth_coordinates = {{coord|25|39|9|N|85|11|4|E|type:river_region:IN|display=inline,title}}
| mouth_elevation = {{convert|44|m|abbr=on}}
| progression =
| river_system =
| basin_size = {{convert|46300|km2|abbr=on}}
| tributaries_left = [[Trishuli River|Trishuli]], [[Budhi Gandaki River]], [[Marshyangdi]], [[Madi River|Madi]], [[Seti Gandaki River]], [[Daraudi]], [[Kali Gandaki]]
| tributaries_right = [[Badigad River]]
| custom_label =
| custom_data =
| extra =
}}
[[ഇന്ത്യ|ഇന്ത്യയിലൂടെയും]] [[നേപ്പാൾ|നേപ്പാളിലൂടെയും]] ഒഴുകുന്ന ഒരു നദിയാണ് '''ഗന്തക്'''. നേപ്പാളിൽ ഇത് '''ഗന്തകി''', '''കലി ഗന്തകി''', '''നാരായണി''' (ത്രിശൂലിയുമായി ചേർന്ന ശേഷം) എന്നീ പേരുകളിൽ അറിയപ്പെടുന്നു. [[ഗംഗാ നദി|ഗംഗാ നദിയുടെ]] ഒരു പോഷകനദിയാണിത്. നേപ്പാളിലെ മസ്റ്റാങ് ജില്ലയിലെ [[ടിബറ്റൻ സമതലം|ടിബറ്റൻ സമതലത്തിലാണ്]] കലി ഗന്തകിയുടെ ഉദ്ഭവം. സമുദ്രനിരപ്പിൽനിന്ന് 7620 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം. നേപ്പാളിലെ പ്രധാന ജലവൈദ്യുത പദ്ധതിയും ഇൻഡോ-നേപ്പാൾ അതിർത്തിയിലെ വാൽമികിനഗറിലെ ജലസേചന, ജലവൈദ്യുത പദ്ധതിയും ഈ നദിയിക്ക് കുറുകെയാണ് നിർമിച്ചിരിക്കുന്നത്. ത്രിവേണിയിൽ വച്ചാണ് നദി ഇന്ത്യയിലേക്ക് കടക്കുന്നത്. [[പട്ന|പാറ്റ്നക്കടുത്തവച്ച്]] ഗംഗയോട് ചേരുന്നു. 630 കിലോമീറ്റർ ആണ് ഈ നദിയുടേ ആകെ നീളം. അതിൽ 330 കിലോമീറ്റർ നേപ്പാളിലൂടെയും [[ടിബറ്റ്|ടിബറ്റിലൂടെയും]] 300 കിലോമീറ്റർ ഇന്ത്യയിലൂടെയുമാണ് ഒഴുകുന്നത്.
 
"https://ml.wikipedia.org/wiki/ഗന്തക്_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്