"കൊച്ചനൂർ അലി മൗലവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഒരു അവലംബത്തിലേക്കുള്ള കണ്ണിയിൽ മാറ്റം വന്നത് തിരുത്തിയിട്ടുണ്ട്.
വരി 23:
ഒരു സാമൂഹ്യ പരിഷ്കർത്താവ് കൂടിയായിരുന്ന കൊച്ചനൂർ അലി മൗലവി, തന്റെ ജന്മ നാടായ കൊച്ചനൂരിലും പരിസരപ്രദേശങ്ങളിലുമുള്ള മുസ് ലിങ്ങളെ അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മോചിപ്പിക്കാൻ പര്യാപ്തമായ നവോത്ഥാന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.
 
മത - ഭൗതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ മൗലവി തന്റെ മക്കൾക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിൽ പ്രത്യേക താല്പര്യം കാണിച്ചു. മലേഷ്യയിൽ ബിസിനസുകാരനായിരുന്നു എം. എ. കുഞ്ഞിമുഹമ്മദ്, ബ്രസീലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ചിന്റെ മേധാവിയായിരുന്ന ഡോക്ടർ [[എം.എ. അബ്ദു|എം. എ അബ്ദു]], യു. എ. ഇ മിനിസ്ട്രി ഓഫ് ഇൻഫർമേഷനിലെ സെൻസർഷിപ്പ് ഓഫീസർ ആയിരുന്ന എം. എ ഫരീദ്, ബ്രസീലിലെ എയറോനോട്ടിക് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായിരുന്ന പരേതനായ ഡോക്ടർ വി. അബ്ദു റഹ്‌മാൻ എന്നിവരാണ് മൗലവിയുടെ ആൺ മക്കൾ.
 
ഫാത്തിമ, ആഇശക്കുട്ടി (അധ്യാപിക), മൈമൂന, സൈഈദ എന്നിവരാണു പെണ്മക്കൾ.
"https://ml.wikipedia.org/wiki/കൊച്ചനൂർ_അലി_മൗലവി" എന്ന താളിൽനിന്ന് ശേഖരിച്ചത്