"ഹെപ്റ്റാസ്റ്റേഡിയോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 54:
 
== ചരിത്രം ==
ബി.സി.331 ഏപ്രിൽ മാസത്തിൽ ഒരു [[ഫറോസ്|ഫറോസ്]] ദ്വീപിനു ചുറ്റുമായി മഹാനായ [[അലക്സാണ്ടർ|അലക്സാണ്ടർ]] ചക്രവർത്തി [[അലക്സാണ്ട്രിയ|അലക്സാണ്ട്രിയ]] നഗരം സ്ഥാപിച്ചു. നഗരത്തിലെ വരമ്പുകൾ നിർമ്മിച്ചിരിക്കുന്നത് ഇടുങ്ങിയ [[ചുണ്ണാമ്പുകല്ലുകൾ|ചുണ്ണാമ്പുകല്ലുകൾ]] ഉപയോഗിച്ചാണ്.<ref>Pinchin, Jane Lagoudis (8 Mar 2015). Alexandria Still: Forster, Durrell, and Cavafy. Princeton University Press. p. 186. ISBN 9781400870714. Retrieved 28 March 2016.</ref> ഫറോസ് ദ്വീപിനു എതിർവശം [[ഫറോസ് ലൈറ്റ് ഹൗസ്|ഫറോസ് ലൈറ്റ് ഹൗസ്]] കാണപ്പെടുന്നു.<ref>Smith, Sir William (1952). Everyman's Smaller Classical Dictionary. J. M. Dent & Sons Ltd. p. 222.</ref> അലക്സാണ്ടറുടെ എഞ്ചിനീയറായ ഡിനോക്രേറ്റസ് അലക്സാണ്ട്രിയ നഗരത്തിനെയും ഫറോസ് ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭീമൻ കൽപ്പാത നിർമ്മിച്ചു.1200 മീറ്റർ നീളവും 200 മീറ്റർ വീതിയും ഉള്ള ഹെപ്റ്റാസ്റ്റേഡിയോൺ എന്ന ഈ കൽപ്പാത വാണിജ്യ-വ്യാപാരത്തിനും, സൈന്യത്തിനു വേണ്ടിയുള്ള കപ്പൽ ഗതാഗതത്തിനും ആണ് നിർമ്മിക്കപ്പെട്ടത്.
 
==അവലംബം ==
"https://ml.wikipedia.org/wiki/ഹെപ്റ്റാസ്റ്റേഡിയോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്