"മുംബൈ സബർബൻ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{PU|Mumbai Suburban district}}
{{India Districts
 
Line 41 ⟶ 42:
 
ബാന്ദ്ര മുതൽ ദഹിസർ വരെയും കുർള (ചുനാഭട്ടി) മുതൽ മുളുണ്ട് വരെയും കുർള മുതൽ [[ട്രോംബേ]] ഉൾക്കടൽ വരെയും ഈ ജില്ല വ്യാപിച്ചു കിടക്കുന്നു. ഈ ജില്ലക്ക് 446 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട് <ref>[http://mumbaisuburban.gov.in/ Mumbai Suburban Official Website]. Retrieved 28 April 2008.</ref>. മഹാരാഷ്ട്രയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ ജില്ലയാണ് ഇത്. [[മിഠി നദി|മിഠി നദിയാണ്]] പ്രധാന നദി.
 
==ജനസംഖ്യ==
ജനസംഖ്യയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ ജില്ലകളിലൊന്നാണ് മുംബൈ സബർബൻ ജില്ല. 2011 ലെ സെൻസസ് അനുസരിച്ച് നിലവിലെ ജനസംഖ്യ 9,332,481 ആണ് <ref name="districtcensus">{{cite web | url = http://www.census2011.co.in/district.php | title = District Census 2011 | accessdate = 2011-09-30 | year = 2011 | publisher = Census2011.co.in}}</ref>. ഇത് ഏകദേശം പടിഞ്ഞാറൻ [[ആഫ്രിക്ക|ആഫ്രിക്കയിലെ]] [[ബെനിൻ]] എന്ന രാജ്യത്തിലേതിന് തുല്യമാണ്. ചതുരശ്ര കിലോമീറ്ററിന് 25,291.28 ജനസാന്ദ്രത ഉണ്ട്. 2001-2011 കാലഘട്ടത്തിൽ ജനസംഖ്യ വളർച്ചാ നിരക്ക് 8.01 ശതമാനമായിരുന്നു. 1000 പുരുഷന്മാർക്ക് 857 സ്ത്രീകൾ എന്നതാണ് ഈ ജില്ലയിലെ ലിംഗ അനുപാതം. സാക്ഷരതാ നിരക്ക് 90.9%. ആണ്.
"https://ml.wikipedia.org/wiki/മുംബൈ_സബർബൻ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്