"മുംബൈ സിറ്റി ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{PU|Mumbai City district}}
[[File:Mumbaicitydistricts.png|thumb|300px|മുംബൈ സിറ്റി, മുംബൈ സബർബൻ ജില്ലകൾ]]
[[മഹാരാഷ്ട്ര]] സംസ്ഥാനത്തെ കൊങ്കൺ ഡിവിഷനിൽ ഉള്ള ഒരു ജില്ലയാണ് മുംബൈ സിറ്റി. ഒരു നഗരം തന്നെ ആയതിനാൽ ജില്ല എന്ന നിലയിൽ ആസ്ഥാനമോ ഉപവിഭാഗങ്ങളോ ഒന്നുമില്ല. മുംബൈ സിറ്റി, [[മുംബൈ സബർബൻ ജില്ല|മുംബൈ സബർബൻ]] എന്നിങ്ങനെ രണ്ട് ജില്ലകൾ ചേർന്നതാണ് മുംബൈ മെട്രോപോളിസ്. "ദ്വീപ് നഗരം" , "പഴയ മുംബൈ" അല്ലെങ്കിൽ "[[ദക്ഷിണ മുംബൈ]]" തുടങ്ങിയ പേരുകളിലും ഈ ഭൂവിഭാഗം അറിയപ്പെടുന്നു. തെക്ക് കൊളാബ മുതൽ വടക്ക് മാഹിം, സയൺ (ശിവ്) എന്നീ സ്ഥലങ്ങൾ വരെ ഈ ജില്ല വ്യാപിച്ചു കിടക്കുന്നു. 157 ചതുരശ്രകിലോമീറ്ററാണ് വിസ്തീർണ്ണം. 2011-ലെ കാനേഷുമാരി പ്രകാരം 3,085,411 ജനങ്ങൾ അധിവസിക്കുന്നു<ref name=census2011-mumcitydis>{{cite web|title=Mumbai City District Population Census 2011|url=http://www.census2011.co.in/census/district/357-mumbai-city.html|website=Census 2011 India|publisher=Census Organization of India|accessdate=10 July 2015}}</ref>.
"https://ml.wikipedia.org/wiki/മുംബൈ_സിറ്റി_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്