"നാൻ ഗ്രേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 16:
ഒരു അമേരിക്കൻ ചലച്ചിത്ര നടിയായിരുന്നു '''നാൻ ഗ്രേ''' (ജനനം എസ്ഷാൽ ലോലറ്റ് ഗ്രേ മില്ലർ, <ref>{{cite book|last1=Room|first1=Adrian|title=Dictionary of Pseudonyms: 13,000 Assumed Names and Their Origins, 5th ed.|date=2010|publisher=McFarland|isbn=9780786457632|page=209|url=https://books.google.com/books?id=eSIhzKnNUf4C&pg=PA209&dq=%22Eschal+Loleet+Grey+Miller%22&hl=en&sa=X&ved=0ahUKEwiOx8fku__RAhUFyGMKHW4bAkcQ6AEIHDAA#v=onepage&q=%22Eschal%20Loleet%20Grey%20Miller%22&f=false|accessdate=February 8, 2017}}</ref> ജൂലൈ 25, 1918 - ജൂലൈ 25, 1993).
== ആദ്യകാലങ്ങളിൽ ==
[[ടെക്സസ്|ടെക്സസിലെ]] [[ഹ്യൂസ്റ്റൺ (ടെക്സസ്)|ഹ്യൂസ്റ്റണിലാണ്]] ഗ്രേ ജനിച്ചത്. 1934-ൽ അവധിക്കാലം അമ്മയോടൊപ്പം [[ഹോളിവുഡ്|ഹോളിവുഡിലേക്ക്]] പോയി. ഒരു സുഹൃത്ത് സ്‌ക്രീൻ ടെസ്റ്റ് നടത്താൻ അവളെ പ്രേരിപ്പിക്കുകയും ഒടുവിൽ ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. ഫിലിം കരാറുള്ള കുട്ടികൾക്കായി [[Universal Pictures|യൂണിവേഴ്സൽ സ്റ്റുഡിയോ]] പ്രവർത്തിക്കുന്ന സ്കൂളിൽ ഗ്രേ പഠിച്ചു.<ref>{{cite news|last1=Shaffer|first1=George|title=Studio School Passes Three Film Players|url=http://archives.chicagotribune.com/1936/06/26/page/23/article/studio-school-passes-three-film-players|accessdate=February 8, 2017|work=Chicago Tribune|agency=Chicago Tribune Press Service|date=June 26, 1936|location=Illinois, Chicago|page=23}}</ref>
 
== അഭിനയിച്ച ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/നാൻ_ഗ്രേ" എന്ന താളിൽനിന്ന് ശേഖരിച്ചത്