"ജനതാദൾ (സെക്കുലർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
| website = [http://www.jds.ind.in www.jds.ind.in]<ref>http://news.oneindia.in/2013/02/09/karnataka-polls-jds-finally-takes-net-to-catch-voters-1146633.html</ref>
}}
ഇടതുപക്ഷ നിലപാടുകളുള്ള ഒരു രാഷ്ട്രീയ കക്ഷിയാണ് '''ജനതാദൾ (സെക്കുലർ) (ജെ.ഡി.(എസ്))'''([[kannada|കന്നഡ]]: ಜನತಾ ದಳ(ಜಾತ್ಯಾತೀತ))<ref>{{cite web |url=http://janatadal-secular.com/history.html|title=History of Janata Dal (Secular) according to its website|accessdate=2007-09-30}}</ref> ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന [[H.D. Deve Gowda|എച്ച്.ഡി. ദേവഗൗഡയാണ്]] പാർട്ടിത്തലവൻ. [[Karnataka|കർണാടകം]], [[Kerala|കേരളം]] എന്നീ സംസ്ഥാനങ്ങളിൽ ഈ പാർട്ടിയെ സംസ്ഥാനരാഷ്ട്രീയ കക്ഷിയായി അംഗീകരിച്ചിട്ടുണ്ട്. 1999 ജൂലൈ മാസത്തിൽ [[Janata Dal|ജനതാദൾ]] പിളർന്നതിനെത്തുടർന്നാണ് ഈ കക്ഷി രൂപീകരിക്കപ്പെട്ടത്.<ref>{{cite web |url=http://www.indianexpress.com/res/web/pIe/ie/daily/19991113/ipo13028.html|title=EC to hear Janata Dal symbol dispute|accessdate=2007-09-30}}</ref><ref>{{cite web |url=http://www.india-today.com/itoday/19990802/jd.html|title=The Nation:Janata Dal:Divided Gains (India Today article)|accessdate=2007-09-30}}</ref> കർണാടകത്തിലും കേരളത്തിലുമാണ് പാർട്ടിക്ക് പ്രധാനമായും വേരുകളുള്ളത്. കേരളത്തിൽ ഈ കക്ഷി [[Left Democratic Front (Kerala)|ഇടതു ജനാധിപത്യ മുന്നണിയുടെ]]ഒപ്പം ആണ് ഭാഗമാണ്.
കെ.വി.ജെ(KVJ)കേരള വിദ്യാർത്ഥി
ജനത ആണ് കേരളത്തിൽ ജനതാദൾ(സെക്കുലർ)ന്റെ
വിദ്യാർത്ഥി സംഘടന
 
==ചരിത്രം==
"https://ml.wikipedia.org/wiki/ജനതാദൾ_(സെക്കുലർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്