"മൈക്കൽ ജാക്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ref+
refs
വരി 40:
ജാക്സന്റെ രൂപമാറ്റം, വ്യക്തിപരമായ ബന്ധങ്ങൾ, പെരുമാറ്റങ്ങൾ തുടങ്ങിയ സ്വകാര്യ ജീവിതത്തിലെ പല സംഭവങ്ങളും പിന്നീട് സാമൂഹ്യജീവിതത്തിൽ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. [[1993-ലെ മൈക്കൽ ജാക്സണെതിരെ ഉയർന്ന ബാല ലൈംഗിക പീഡന ആരോപണം|1993 ൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന ആരോപണം]] ഇദ്ദേഹത്തിനു നേരെ ഉയർന്നിട്ടുണ്ട്. എന്നാൽ ആ പ്രശ്നം കോടതിക്കു പുറത്തുതന്നെ തീർന്നതിനാൽ കുറ്റങ്ങൾ ഒന്നും തന്നെ ഇദ്ദേഹത്തിന്റെ പേരിൽ ചാർത്തപ്പെട്ടില്ല.2005 ൽ ജാക്സന്റെ പേരിൽ കൂടുതൽ ലൈംഗികാരോപണങ്ങൾ ഉയർന്നുവെങ്കിലും കോടതി കുറ്റക്കാരനല്ലന്നു കണ്ടെത്തി വെറുതെ വിട്ടു<ref name=cnn333>{{cite news | title = Jackson not guilty | url = http://web.archive.org/save/http://edition.cnn.com/2005/LAW/06/13/jackson.trial/ | publisher = cnn | date = 2005-06-14 | accessdate = 2016-08-11}}</ref> [[ദിസ് ഈസ് ഇറ്റ് വേൾഡ് ടൂർ|ദിസ് ഈസ് ഇറ്റ്]] എന്ന സംഗീതം പര്യടനത്തിന്റെ പണിപ്പുരയിലായിരുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ മരണം. 2009 ജൂൺ 25 ന് [[പ്രൊപ്പഫോൾ]], [[ലോറാസെപാം]] മുതലായ മയക്കുമരുന്നുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു ഇദ്ദേഹത്തിന്റെ മരണം<ref name=cnn5565 />.തുടർന്ന ലോസ് ഏഞ്ചൽസ് കോടതി ജാക്‌സൺ ന്റെ മരണം നരഹത്യ ആണെന്നു വിധിക്കുകയും സ്വകാര്യ ഡോക്ടർ ആയിരുന്ന കോൺറാഡ് മുറേക്കെതിരായി മനഃപൂർവമല്ലാത്ത നരഹത്യക്കെതിരായി ശിക്ഷിക്കുകയും ചെയ്തു<ref name=cnn11213>{{cite news | title = Coroner releases new details about Michael Jackson's death | url = http://web.archive.org/web/20160811183046/http://www.cnn.com/2010/CRIME/02/09/michael.jackson.autopsy/ | publisher = cnn | date = 2010-02-10 | accessdate = 2016-08-11}}</ref>.കോടിക്കണക്കിന് ജനങ്ങൾ ഇദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾ തത്സമയം ടെലിവിഷനിലൂടെ കണ്ടു<ref name=telegraph33232>{{cite news | title = Michael Jackson memorial watched by more than funeral of Princess of Wales | url = http://web.archive.org/web/20160811183332/http://www.telegraph.co.uk/culture/music/michael-jackson/5760794/Michael-Jackson-memorial-watched-by-more-than-funeral-of-Princess-of-Wales.html | publisher = telegraph | date = 2009-07-07 | accessdate = 2016-08-11}}</ref>. 2010 മാർച്ചിൽ, [[സോണി മ്യൂസിക്ക് എന്റർടൈൻമെന്റ്]] മൈക്കൽ ജാക്സന്റെ പാട്ടുകളുടെ 2017 വരെയുള്ള വിതരണാവകാശം 25 കോടി അമേരിക്കൻ ഡോളറുകൾക്ക് സ്വന്തമാക്കി. കൂടാതെ അദ്ദേഹത്തിന്റെ മരണശേഷം പുറത്തിറക്കുന്ന ആൽബത്തിന്റെയും വിതരണാവകാശം അവർ നേടി. ജാക്സൺ നിലവിൽ 5510 കോടിയിലധികം രൂപയുമായി (82.5 കോടി ഡോളർ) [[ഫോബ്സ്]] മാഗസിന്റെ ഏറ്റവും കൂടുതൽ വാർഷിക വരുമാനമുള്ള മരണപ്പെട്ട പ്രസിദ്ധനായ വ്യകതിയാണ്.തന്റെ മരണത്തിനു ശേഷം തുടർച്ചയായ ഏഴാം തവണയാണ് ജാക്സൺ 10 കോടി ഡോളറിനു മുകളിൽ വാർഷിക വരുമാനം എന്ന നേട്ടം കൈവരിക്കുന്നത്<ref>[http://www.forbes.com/sites/zackomalleygreenburg/2016/10/12/michael-jacksons-sonyatv-sale-gives-him-largest-celeb-payday-ever/#57e290932600 Michael Jackson's Sony/ATV Sale Gives Him Largest Celeb Payday Ever<!-- Bot generated title -->]</ref>2016ലെ 82.5 കോടി ഡോളർ നേട്ടത്തോടെ ഒരു വർഷം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സംഗീതജ്ഞനായി ജാക്സൺ മാറി.
 
=== 1958–1975: ആദ്യകാല ജീവിതം, ദ് ജാക്സൺസ് 5 ===
== ജീവിതരേഖ ==
=== 1958–1975: ആദ്യകാല ജീവിതം, ദ് ജാക്സൺസ് 5 ===
[[File:2300 Jackson Street Yuksel.jpg|thumb|alt=The single-storey house has white walls, two windows, a central white door with a black door frame, and a black roof. In front of the house there is a walk way and multiple colored flowers and memorabilia.|[[ഗാരി, ഇന്ത്യാന]]യിലെ ജാക്സൺന്റെ ബാല്യകാല ഭവനം അദ്ദേഹത്തിന്റെ മരണശേഷം ആരാധകരുടെ പുഷപങ്ങളാൽ നിറഞ്ഞപ്പോൾ.]]
മൈക്കൽ ജോസഫ് ജാക്സൺ 1958 ഓഗസ്റ്റ് 29-ന് [[ഗാരി, ഇന്ത്യാന|ഇന്ത്യാനായിലെ ഗാരിയിൽ]] ഒരു തൊഴിലാളി കുടുംബത്തിൽ ജനിച്ചു.<ref name = "Nelson George overview 20">George, p. 20</ref> [[ജോ ജാക്സൺ|ജോസഫ് വാൾട്ടർ "ജോ" ജാക്സൺ]], [[കാതറീൻ എസ്തർ സ്ക്രൂസ്]]‍<ref name = "Nelson George overview 20"/> എന്നിവരുടെ പത്തു മക്കളിൽ എട്ടാമനായാണ് മൈക്കൽ ജനിച്ചത്.<ref name=autogenerated1 /> [[റെബ്ബി ജാക്സൺ|റെബ്ബി]], [[ജാക്കി ജാക്സൺ|ജാക്കി]], [[ടിറ്റൊ ജാക്സൺ|ടിറ്റൊ]], [[ജെർമെയ്ൻ ജാക്സൺ|ജെർമെയ്ൻ]], [[ലാ ടോയ ജാക്സൺ|ലാ ടോയ]], [[മർലോണ് ജാക്സൺ ‍|മർലോൺ]], എന്നിവർ ജാക്സന്റെ മുതിർന്ന സഹോദരങ്ങളും, [[റാന്റി ജാക്സൺ|റാന്റി]], [[ജാനറ്റ് ജാക്സൺ|ജാനറ്റ്]] ഇവർ ജാക്സന്റെ ഇളയ സഹോദരങ്ങളുമായിരുന്നു <ref name=autogenerated1 /><ref name = "Nelson George overview 20"/> മർലോണിന്റെ ഇരട്ട സഹോദരനായിരുന്ന ബ്രാൻഡൺ ശൈശവാവസ്ഥയിൽ തന്നെ മരണമടഞ്ഞിരുന്നു.<ref name=tarandone333>{{cite book|last=Taraborrelli|first=J. Randy|authorlink=J. Randy Taraborrelli|title=Michael Jackson: The Magic, The Madness, The Whole Story, 1958–2009|year=2009|publisher=Grand Central Publishing, 2009|location=Terra Alta, WV| page= 23 |isbn=0-446-56474-5}}</ref> ഉരുക്കു മിൽ തൊഴിലാളിയായിരുന്ന അച്ഛനും, അദ്ദേഹത്തിന്റെ സഹോദരൻ ലൂഥറും ദ ഫാൽകൺസ് എന്ന ആർ&ബി സംഗീത സംഘത്തിൽ അംഗമായിരുന്നു.<ref>[[#mw09|Moonwalk- Michael Jackson]] Page - 17</ref><ref name = "Nelson George overview 20"/> ഭക്തയായ അമ്മ ഒരു [[യഹോവയുടെ സാക്ഷികൾ|യഹോവയുടെ സാക്ഷി]]-യായാണ് മൈക്കളിനെ വളർത്തിയിരുന്നതെങ്കിലും, എന്നാൽ തന്റെ [[ത്രില്ലർ]] സംഗീത വീഡിയോടുള്ള സഭയുടെ എതിർപ്പ് മൂലം 1987 ൽ ജാക്സൺ സ്വയം [[യഹോവയുടെ സാക്ഷികൾ]] ളിൽ നിന്ന് വിട്ടൊഴിഞ്ഞു <ref>{{cite journal|first= Robert E. |last= Johnson |title= Michael Jackson Comes Back! |magazine= [[Ebony (magazine)|Ebony]] |volume= 42 |issue= 11 |date= September 1987 |pages= 143, 148–9 |url= http://books.google.com?id=4Li0JBWU6E0C&pg=PA143 |issn= 0012-9011}}</ref><ref>{{cite journal|first= Katherine |last= Jackson |title= Mother of Jackson Family Tells All |magazine= Ebony |volume= 45 |issue= 12 |date= October 1990 |page= 66 |issn= 0012-9011 |url= http://books.google.com?id=v9MDAAAAMBAJ&pg=PA66}}</ref>
Line 55 ⟶ 54:
In May 1971 മേയിൽ ജാക്സൺ കുടുംബം കാലിഫോർണിയയിലെ രണ്ടേക്കർ എസ്റ്റേറ്റിലെ വലിയ വീട്ടിലേക്കു മാറി.{{sfn|Taraborrelli|2009|pp=81–82}} 1972-ൽ തുടങ്ങി, മോടൗണുമൊത്ത് ജാക്സൺ 4 സോളോ സ്റ്റുഡിയോ ആൽബങ്ങൾ പുറത്തിറക്കി. അവയിൽ "ഗോട്ട് റ്റു ബി ദേർ", "ബെൻ" എന്നിവ ജാക്സൺസ് 5 ഫ്രാഞ്ചൈസിയുടെ ഭാഗമായിത്തന്നെയാണ് പുറത്തിറക്കിയത്.<ref>{{cite news|first= Bernadette |last= McNulty |date= June 26, 2009 |title= Michael Jackson's music: the solo albums |url= https://www.telegraph.co.uk/culture/music/michael-jackson/5652389/Michael-Jacksons-music-the-solo-albums.html |newspaper= [[The Daily Telegraph]] |accessdate= May 31, 2015}}</ref> ആ ആൽബങ്ങളിലെ "ഗോട്ട് റ്റു ബി ദേർ", "ബെൻ", "റോക്കിൻ റോബിൻ" (ബോബി ഡേയുടെ ഗാനത്തിന്റെ റീമേക്ക്), എന്നീ ഗാനങ്ങൾ വൻവിജയങ്ങളായി ഇതിൽ ബെൻ [[ഓസ്കാർ]] നു നാമനിർദ്ദേശിക്കപ്പെടുകയും മികച്ച ഗാനo എന്ന വിഭാഗത്തിൽ [[ഗോൾഡൻ ഗ്ലോബ്]] പുരസ്കാരത്തിനർഹമാകുകയും ചെയ്തു. കൂടാതെ ബെൻ ഒരു സോളോ ഗായകൻ എന്ന നിലയിൽ അമേരിക്കൻ ബിൽബോഡ് ഹോട് 100ൽ ജാക്സൺന്റെ ആദ്യ നമ്പർ വൺ ഗാനമാകുകയും ചെയ്തു.{{sfn|Taraborrelli|2009|pp=98–99}} 1973-ൽ ഇവരുടെ വില്പ്പന കുറഞ്ഞുതുടങ്ങി. ഗാനങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ മോടൗൺ അനുവദിക്കാതിരുന്നത് ജാക്സൺസ് 5 അംഗങ്ങളെ അസ്വസ്ഥരാക്കി. 1975-ൽ അവർ മോടൗണുമായുള്ള കരാറിൽ നിന്ന് പിന്മാറി.<ref>{{cite news|first= Helen |last= Brown |title= Michael Jackson and Motown: the boy behind the marketing |newspaper= [[The Daily Telegraph]] |date= June 26, 2009 |accessdate= April 14, 2019 |url= https://www.telegraph.co.uk/culture/music/michael-jackson/5651468/Michael-Jackson-and-Motown-the-man-behind-the-marketing.html}}</ref>
 
===1975–81: എപ്പിക്കിലേക്ക്, ഓഫ് ദ വാൾ===
[[File:Jacksonstvshow.jpg|thumb|ഇടത്തു നിന്ന്,പിറകിലെ നിരയിൽ: [[ജാക്കി ജാക്സൺ]], മൈക്കൽ ജാക്സൺ, [[ടിറ്റൊ ജാക്സൺ]], [[മർലോൺ ജാക്സൺ]]. മധ്യനിരയിൽ: [[റാന്റി ജാക്സൺ]], [[ലാ ടോയ ജാക്സൺ]], [[റെബ്ബി ജാക്സൺ]]. മുൻ നിരയിൽ : [[ജാനറ്റ് ജാക്സൺ]] (1977)]]
 
Line 64 ⟶ 63:
ജോൺസും ജാക്സണും ഒരുമിച്ചാണ് ഓഫ് ദ വാൾ നിർമിച്ചത്. ജാക്സൺ, റോഡ് ടെമ്പർട്ടൺ, [[സ്റ്റീവി വണ്ടർ]], [[പോൾ മക്കാർട്ടിനി]] തുടങ്ങിയവരാണ് ഇതിലെ ഗാനങ്ങൾ രചിച്ചത്. 1979-ൽ പുറത്തിറങ്ങിയ ഇത് യുഎസ് ടോപ് 10-ൽ എത്തിയ നാല് ഗാനങ്ങൾ ഉൾപ്പെടുന്ന ആദ്യ ആൽബമായി. ആൽബത്തിലെ "[[ഡോണ്ട് സ്റ്റോപ് ടിൽ യു ഗെറ്റ് ഇനഫ്]]","[[റോക്ക് വിത് യു]]" എന്നീ ഗാനങ്ങൾ ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തി.<ref name="FourUSTop10s">{{cite magazine|first= Gary |last= Trust |title= Ask Billboard: Remembering the Time When Michael Jackson Kept Hitting the Hot 100's Top 10, From 'Thriller' to 'Dangerous' |magazine= Billboard |date= January 21, 2018 |accessdate= April 7, 2019 |url= https://www.billboard.com/articles/columns/chart-beat/8095269/michael-jackson-bruno-mars-ed-sheeran-ask-billboard}}</ref> ബിൽബോർഡ് 200-ൽ 3-ആം സ്ഥാനം വരെയെത്തിയ ഈ ആൽബത്തിന്റെ 2 കോടി പതിപ്പുകൾ വിറ്റഴിഞ്ഞു.<ref>{{cite web|title= Michael Jackson: Off The Wall |publisher= [[Virgin Media]] |accessdate= May 31, 2015 |url= http://www.virginmedia.com/music/classicalbums/michaeljackson-offthewall.php}}</ref> 1980-ലെ അമേരിക്കൻ മ്യൂസിക് അവാർഡ്സിൽ ജാക്സൺ 3 പുരസ്കാരങ്ങൾ നേടി. ജനപ്രിയ സോൾ/ആർ&ബി ആൽബം, ജനപ്രിയ ആൺ സോൾ/ആർ&ബി ഗായകൻ, ജനപ്രിയ സോൾ/ആർ&ബി എന്നിവക്കായിരുന്നു അവ.<ref>{{cite news|title= Donna Summer and Michael Jackson sweep Annual American Music Awards |date= January 20, 1980 |newspaper= [[The Ledger]] |agency= [[Associated Press]] |accessdate= May 31, 2015 |url= https://news.google.com/newspapers?id=wYEsAAAAIBAJ&sjid=0_oDAAAAIBAJ&pg=6776,1201107}}</ref><ref>{{cite news|first= Ida |last= Peters |title= Donna No. 1, Pop and Soul; Michael Jackson King of Soul |newspaper= [[Baltimore Afro-American|The Afro-American]] |date= February 2, 1980 |accessdate= May 31, 2015 |url= https://news.google.com/newspapers?id=EaMkAAAAIBAJ&sjid=Zf4FAAAAIBAJ&pg=3100,419518}}</ref> പുരുഷന്മാരിലെ മികച്ച ആർ&ബി ഗാനാലാപനത്തിനും, "ഡോണ്ട് സ്റ്റോപ് ടിൽ യു ഗെറ്റ് ഇനഫ്" എന്ന ഗാനത്തിനും [[ഗ്രാമി]] പുരസ്കാരം ലഭിച്ചു.<ref name="grammy mj">{{cite web|title= Michael Jackson |website= Grammy.com |date= February 15, 2019 |accessdate= April 7, 2019 |url= https://www.grammy.com/grammys/artists/michael-jackson}}</ref><ref>{{cite news|title= Few Surprises In Music Awards |newspaper= [[Sarasota Herald-Tribune]] |agency= Associated Press |date= February 1, 1981 |accessdate= May 31, 2015 |url= https://news.google.com/newspapers?id=sPIcAAAAIBAJ&sjid=3GcEAAAAIBAJ&pg=6226,95260}}</ref> വാണിജ്യപരമായി വിജയിച്ചെങ്കിലും, [[ഓഫ് ദ വാൾ]] ഇതിലും വലിയൊരു സ്വാധീനമുണ്ടാക്കേണ്ടതായിരുന്നു എന്ന് ജാക്സൺ കരുതി. അടുത്ത ആൽബങ്ങളിൽ എല്ലാ പ്രതീക്ഷകളേയും മറികടന്നുള്ള വിജയം നേടണമെന്ന് ജാക്സൺ ഉറപ്പിച്ചു.{{sfn|Taraborrelli|2009|p=188}} 1980-ൽ സംഗീത വ്യവസായത്തിലെ ഏറ്റവും ഉയർന്ന റോയൽറ്റി നിരക്ക് ജാക്സണ് ലഭിച്ചു - ആൽബത്തിന്റെ മൊത്തക്കച്ചവട ലാഭത്തിലെ 37 ശതമാനം.{{sfn|Taraborrelli|2009|p=191}}
 
===1982–83: ത്രില്ലർ, മോടൗൺ 25===
 
1982-ൽ, ഇ.ടി. ദ എക്സ്ട്രാ ടെറട്രിയൽ എന്ന ചിത്രത്തിന്റെ സ്റ്റോറിബുക്കിനായി "സം‌വൺ ഇൻ ദ ഡാർക്" എന്ന ഗാനം ജാക്സൺ പാടി. അതിന് കുട്ടികൾക്കായുള്ള മികച്ച ആൽബത്തിനുള്ള ഗ്രാമി പുരസ്കാരം നേടി. ആ വർഷം തന്നെ ജാക്സൺ എപ്പിക്കിലൂടെയുള്ള തന്റെ രണ്ടാമത്തെ ആൽബം [[ത്രില്ലർ]] പുറത്തിറക്കി. ക്രമേണ ഇത് എക്കാലത്തെയും ഏറ്റവും മികച്ച സാമ്പത്തിക വിജയം നേടിയ ആൽബമായി.<ref>{{cite web|title= Michael: He's Not Just the Rock Star of the Year, He's the Rock Star of the '80s |date= December 20, 1983 |newspaper= [[The Philadelphia Inquirer]] |accessdate= July 5, 2010 |url= http://nl.newsbank.com/nl-search/we/Archives?p_product=PI&s_site=philly&p_multi=PI&p_theme=realcities&p_action=search&p_maxdocs=200&p_topdoc=1&p_text_direct-0=0EB296D5B072064E&p_field_direct-0=document_id&p_perpage=10&p_sort=YMD_date:D&s_trackval=GooglePM}}</ref><ref>{{cite news|title= Cash register's ring sweet music to record industry |newspaper= [[The Gadsden Times]] |agency= Associated Press |date= March 26, 1984 |accessdate= July 5, 2010 |url= https://news.google.com/newspapers?id=d9EfAAAAIBAJ&sjid=cdYEAAAAIBAJ&pg=1419,4981079}}</ref> ഇത് ജാക്സൺ 7 [[ഗ്രാമി]] ,8 [[അമേരിക്കൻ മ്യൂസിക്ക് അവാർഡ്]] അവാർഡ് ഓഫ് മെറിറ്റ് (നേടുന്ന പ്രായം കുറഞ്ഞ ആൾ) അടക്കം നേടികൊടുത്തു.<ref name="grammy mj"/> ഈ ആൽബം ബിൽബോർഡ് 200-ൽ ഏറ്റവും ഉയർന്ന 10 സ്ഥാനങ്ങളിൽ തുടർച്ചയായ 80 ആഴ്ചകൾ ഇടംനേടി. അതിൽ 37 ആഴ്ച ഒന്നാം സ്ഥാനവും നേടി. ബിൽബോർഡ് 200-ലെ ആദ്യ 10 സ്ഥാനങ്ങളിൽ 7 ഗാനങ്ങൾ ഇടംനേടിയ ആദ്യ ആൽബമായിരുന്നു ഇത്. [[ബില്ലി ജീൻ]], [[ബീറ്റ് ഇറ്റ്]] , "[[വാണ ബി സ്റ്റാർട്ടിൻ സംതിൻ]] എന്നീ ഗാനങ്ങൾ അവയിൽ ഉൾപ്പെടുന്നു.{{sfn|Lewis Jones|2005|p=47}} 2017 ലെ ആർ.ഐ.ഐ.എ.-യുടെ കണക്കുകൾ പ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇതിന്റെ 3.3 കോടി പ്രതികളാണ് വിറ്റഴിയപ്പെട്ടിട്ടുള്ളത്.<ref>{{cite web|title= Diamond Awards |publisher= [[Recording Industry Association of America]] |accessdate= May 31, 2015 |url= https://www.riaa.com/gold-platinum/?tab_active=top_tallies&ttt=T1A#search_section}}</ref> ലോകത്തിലെ ഏറ്റവുമധികം വിൽക്കപ്പെട്ട ആൽബമായ ത്രില്ലറിന്റെ ലോകമൊട്ടാകെയുള്ള വില്പന 11 കോടി പ്രതികളാണ്.<ref name="Guinness">{{cite web|title= Best-selling album |date= May 11, 2017 |accessdate= January 26, 2018 |work= [[Guinness World Records]] |url= http://www.guinnessworldrecords.com/world-records/70133-best-selling-album}}</ref> വിൽക്കപ്പെടുന്ന ഓരോ ആൽബത്തിനും ഏകദേശം 3 ഡോളറായിരുന്നു ജാക്സണ് അന്ന് ലഭിച്ചിരുന്ന റോയൽറ്റി. സംഗീത വ്യവസായ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റോയൽറ്റി നിരക്ക്.<ref name="Time">{{cite magazine|first= Jay |last= Cocks |title= Why He's a Thriller |date= March 19, 1984 |magazine= [[Time (magazine)|Time]] |url= http://content.time.com/time/magazine/article/0,9171,950053,00.html |accessdate= April 25, 2010}}</ref> സിഡികളുടേയും ജോൺ ലാന്റിസിനോടൊത്ത് നിർമിച്ച "മേക്കിങ് ഓഫ് മൈക്ക്‌ൾ ജാക്സൺസ് ത്രില്ലർ" എന്ന ഡോക്യുമെന്ററിയുടെയും വില്പനയിലൂടെ ജാക്സൺ വൻ ലാഭം നേടി. എംടിവി മുതൽമുടക്കി നിർമിച്ച ഈ ഡോക്യുമെന്ററിയുടെ 90 ലക്ഷം പ്രതികളാണ് ഇതുവരെ വിറ്റുപോയത്. 2009 ഡിസംബറിൽ [[ലിബർട്ടി ഓഫ് കോ ൺ ഗ്രസ്റ്റ്]] [[ത്രില്ലർ]] വീഡിയോ [[നാഷണൽ ഫിലിം രജിസ്ട്രിയിൽ]] ഉൾപ്പെടുത്തി. അമേരിക്കൻ സംസ്കാരത്തെ പരിപോഷിപ്പിച്ച, പ്രധാനപ്പെട്ട പ്രവർത്തികളിൽ ഒന്നായിട്ടാണ് ഇതിനെ കാണുന്നത്. ആദ്യമായിട്ടാണ് ഒരു സംഗീത വീഡിയോ (ഇതുവരെ ഒരെണ്ണം) ഇങ്ങനെ ചേർക്കപ്പെടുന്നത്. ദിനംപ്രതി പ്രശസ്തി വർദ്ധിച്ചുവന്ന ജാക്സന്റെ രൂപത്തിലുള്ള പാവകൾ 1984 മെയിൽ വിപണിയിലിറങ്ങി. 12 ഡോളറായിരുന്നു അവയുടെ വില. ജീവചരിത്ര രചയിതാവായ ജെ. റാന്റി ടറബൊറെല്ലി ഇങ്ങനെ എഴുതി - "ത്രില്ലർ ഒരു മാസികയോ കളിപ്പാട്ടമോ സിനിമാടിക്കറ്റോ പോലെ ഒരു വിനോദോപാധി വിൽക്കപ്പെടുന്നത് പോലെയല്ല, മറിച്ച് വീട്ടിലുപയോഗിക്കുന്ന സ്റ്റേപ്പിൾ പോലെയാണ് അതിന്റെ വില്പന." ആയിടയ്ക്കാണ് ന്യൂയോർക്ക് ടൈംസ് പോപ് സംഗീതരംഗത്ത് ജാക്സൻ അല്ലാതെ വേറെ ആരും തന്നെ ഇല്ലാ എന്നെഴുതിയത്"<ref>{{cite news|first= Jon |last= Pareles |authorlink= Jon Pareles |title= Michael Jackson at 25: A Musical Phenomenon |date= January 14, 1984 |newspaper= The New York Times |url= https://www.nytimes.com/1984/01/14/arts/michael-jackson-at-25-a-musical-phenomenon.html |accessdate= May 31, 2015}}</ref>
Line 72 ⟶ 71:
ഈ സമയത്താണ്( മാർച്ച് 25 1983) ജാക്സന്റെ സംഗീത ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട പ്രകടനo നടത്തിയത്. ഇതിനായി ജാക്സൺ സഹോദരങ്ങൾ സ്റ്റേജിൽ വീണ്ടും ഒന്നിച്ചു. മോടോണിന്റെ 25 മത് വാർഷികത്തിന്റെ പ്രത്യേക പരിപാടികളാണുണ്ടായിരുന്നത്. തൽസമയ പരിപാടിയായിരുന്ന ഇതിൽ മറ്റു മോട്ടോൺ കലാകാരൻമാരും പങ്കെടുത്തു. ഇത് 1983 മാർച്ച് [[എൻബിസി]] യിൽ പ്രക്ഷേപണം ചെയ്തപ്പോൾ 4.7 കോടിയിലധികം ജനങ്ങളാണ് ഇതു കണ്ടത്.<ref>{{cite news|first= Janette |last= Williams |date= June 24, 2009 |title= Michael Jackson left indelible mark on Pasadena |url= http://www.whittierdailynews.com/general-news/20090625/michael-jackson-left-indelible-mark-on-pasadena |newspaper= [[Whittier Daily News]] |accessdate= May 31, 2015}}</ref> ഇതിലെ പ്രധാന ആകർഷണം മൈക്കലിന്റെ [[ബില്ലി ജീൻ]] ആയിരുന്നു. ഇത് അദ്ദേഹത്തെ ആദ്യമായി [[എമ്മി അവാർഡ്|എമ്മി]] പുരസ്കാരത്തിന് നാമനിർദ്ദേശo നേടാനിടയാക്കി.<ref name="emmys.tv">{{cite news|title= Fatal Cardiac Arrest Strikes Michael Jackson |url= http://m.emmys.com/news/fatal-cardiac-arrest-strikes-michael-jackson |publisher= [[Emmy Award|Emmys.com]] |accessdate= May 31, 2015}}</ref> തന്റെ പ്രശസ്ത ഡാൻസ് ശൈലിയായ [[മൂൺവാക്ക് (ഡാൻസ്)|മൂൺവാക്ക്]] ആദ്യമായി അവതരിപ്പിച്ചത് ഇതിലായിരുന്നു.<ref>{{cite magazine|first= Jeffrey |last= Daniel |title= Michael Jackson 1958–2009 |magazine= Time |date= June 26, 2009 |accessdate= April 19, 2019 |url= http://content.time.com/time/specials/packages/article/0,28804,1907409_1907413_1907560,00.html}}</ref>
 
===1984–85: പെപ്സി, വി ആർ ദ വേൾഡ്, വ്യാപാര ജീവിതം===
 
1980-കളുടെ പകുതിയോടെ, ജാക്സന്റെ പുരസ്കാരലബ്ധിയോടെയുള്ള സംഗീത ജീവിതം വൻതോതിൽ വാണിജ്യ സ്ഥാപനങ്ങളെയും ആകർഷിക്കാൻ തുടങ്ങി. ഇതിന്റെ തുടർച്ചയായി 1983 നവംബറിൽ തന്റെ സഹോദരന്മാരുടെ കൂടെ [[പെപ്സികോ]] യുമായി 50 ലക്ഷം ഡോളറിന് കരാറിലേർപ്പെട്ടു. ഒരു പരസ്യത്തിൻ അഭിനയിക്കുന്നതിനു വേണ്ടി ലഭിക്കുന്ന ഏറ്റവും വലിയ തുകയായിരുന്നു അത്. വലിയ ജനശ്രദ്ധ നേടാൻ ഈ പരസ്യത്തിനു സാധിച്ചു. എൺപതുകളുടെ അവസാനത്തിൽ ഈ കരാർ 1 കോടി ഡോളറുമായി പുതുക്കാനും പെപ്സിക്കു സാധിച്ചു.<ref name="Herrera2">{{cite magazine|first= Monica |last= Herrera |date= July 3, 2009 |title= Michael Jackson, Pepsi Made Marketing History |url= https://www.billboard.com/articles/news/268213/michael-jackson-pepsi-made-marketing-history |magazine= Billboard |accessdate= May 31, 2015}}</ref>
Line 88 ⟶ 87:
1980-ലെ [[പോൾ മക്കാർട്ട്നി]]യുമായുള്ള സൗഹൃദത്തിനു ശേഷം; സംഗീത പ്രസിദ്ധീകരണ ബിസിനസിൽ ജാക്സന്റെ സാമ്പത്തിക താൽപര്യങ്ങൾ വളർന്നു. മറ്റു കലാകാരന്മാരുടെ പാട്ടുകളിലൂടെ മക്കാർട്ട്നി ഒരു വർഷം ഏകദേശം 4 കോടി ഡോളർ വരുമാനമുണ്ടാക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ജാക്സൺ 1983 ഓടു കൂടെ മറ്റുള്ളവരുടെ ഗാനങ്ങളുടെ പ്രസിദ്ധീകരണ അവകാശം സ്വന്തമാക്കാൻ തുടങ്ങി.<ref name="jdoyle"/> അങ്ങനെ വളരെയധികം കൂടിയാലോചനകൾക്കും വിലപേശലിനുമൊടുവിൽ 1985-ൽ 4.75 കോടി ഡോളറിന് എടിവി മ്യൂസിക്ക് പ്രസിദ്ധീകരണ (ATV Music Publishing) ത്തെ ജാക്സൺ വാങ്ങി.<ref name="jdoyle"/><ref name="hilburn"/> ഇവയിൽ പ്രസിദ്ധരായ ലെന്നൻ - മക്കാർട്നി യുടെ [[ദി ബീറ്റിൽസ്]] ന്റ ഗാനങ്ങൾ അടക്കം 4000 ഗാനങ്ങളുടെ അവകാശം ജാക്സണു നൽകി.<ref name="hilburn">{{cite news|first= Robert |last= Hilburn |date= September 22, 1985 |url= http://www.latimes.com/la-et-hilburn-michael-jackson-sep22-story.html |title= The long and winding road |newspaper= [[Los Angeles Times]] |accessdate= May 31, 2015}}</ref> ഇത് പിൽക്കാലത്ത് സംഗീത ലോകത്തെ ഏറ്റവും വലിയ ആസ്തിയായി മാറി.<ref name="hilburn"/>
 
===1986-90: മാറ്റുന്ന മുഖം, ടാബ്ലോയിഡുകൾ, ബാഡ്, ചലചിത്രം, ആത്മകഥ, ഒപ്പം നെവർലാന്റ്===
ജാക്സന്റെ തൊലി യൗവനത്തിൽ ഒരു ഇടത്തരം-തവിട്ട് നിറം ആയിരുന്നു, പക്ഷേ 1980 ന്റ മധ്യത്തോടെ&nbsp; ക്രമേണ മാറി&nbsp; വെളുത്ത നിറം ആകാൻ തുടങ്ങി. ഇത് വളരെയധികം മാധ്യമശ്രദ്ധ നേടി. തുടർന്ന് ജാക്സൺ തന്റെ നിറം മാറ്റാനായി ബ്ലീച്ച് ചെയ്തതാണെന്നു ആരോപണം ഉയർന്നു.{{sfn|Campbell|1995|pp=14–16}}{{sfn|Parameswaran|2011|pp=75–77}}{{sfn|DeMello|2012|p=152}} എന്നാൽ ജാക്സൺന്റെ ജീവചരിത്രം എഴുതിയ റാന്റി താരബൊറല്ലിയുടെതാരബൊറല്ലിയുടെയും ഡെര്മറ്റോളജിസ്റ്റ് [[അർണോൾഡ് ക്ളീൻ]] വാക്കുകൾ പ്രകാരം ജാക്സൺ [[വെള്ളപ്പാണ്ട്]] നും ല്യൂപ്പസിനും ബാധിതനായിരുന്നു.<ref name="Rosenberg">{{cite news|first= Alyssa |last= Rosenberg |title= To understand Michael Jackson and his skin, you have to go beyond race |newspaper= The Washington Post |date= February 2, 2016 |accessdate= September 17, 2019 |url= https://www.washingtonpost.com/news/act-four/wp/2016/02/02/to-understand-michael-jackson-and-his-skin-you-have-to-go-beyond-race/}}</ref><ref>{{cite press release|first= Jeff |last= Wilson |title= The Aftermath of Michael Jackson and Oprah: What About His Face? |agency= Associated Press |date= February 12, 1993 |accessdate= September 17, 2019 |url= https://www.apnews.com/420d71be3ec15171644bfbceb41da62f}}</ref> ഇതിന്റെ ചികിത്സകൾ ജാക്സന്റെ സ്കിൻ ടോൺ കൂടുതൽ കുറച്ചു.<ref>{{cite magazine|first= Daniel |last= Kreps |title= Search of Michael Jackson's Home Revealed Skin-Whitening Creams |magazine= Rolling Stone |date= March 29, 2010 |accessdate= September 17, 2019 |url= https://www.rollingstone.com/music/music-news/search-of-michael-jacksons-home-revealed-skin-whitening-creams-65450/}}</ref> തന്റെ ശരീരത്തിലെ പാടുകൾ സമമാക്കുവാൻ ഉപയോഗിക്കുന്ന പാൻകേക്ക് മേക്കപ്പ് ജാക്സണു കൂടുതൽ വെളുത്ത നിറം കൊണ്ടു വന്നു.<ref>{{cite news|first= Gina |last= Kolata |title= Doctor Says Michael Jackson Has a Skin Disease |newspaper= The New York Times |date= February 13, 1993 |accessdate= September 17, 2019 |url= https://www.nytimes.com/1993/02/13/us/doctor-says-michael-jackson-has-a-skin-disease.html}}</ref> ജാക്സന്റെ പോസ്റ്റുമോർട്ടം രേഖകളും ഇക്കാര്യം സ്ഥിരീകരിക്കുന്നു <ref>{{cite web|title= Michael Jackson case report |publisher= Tmz.vo.llnwd.net |url= http://tmz.vo.llnwd.net/o28/newsdesk/tmz_documents/0208_mj_case_report_wm.pdf |format= PDF |accessdate= May 31, 2015}}</ref>. ''താനൊരിക്കലും തന്റെ തൊലി മനപ്പൂർവം ബ്ലീച് ചെയ്യാൻ ശ്രമിച്ചിട്ടില്ല'' എന്ന് പറഞ്ഞ ജാക്സൺ ''തനിക്കൊരിക്കലും വെള്ളപ്പാണ്ടിനെ നിയന്ത്രിക്കാൻ ആകില്ല'' എന്നും "ആളുകൾ ഞാൻ ആരാണോ അതെനിക്കാവണ്ട എന്നു പറയുമ്പോൾ അതെന്നെ വേദനിപ്പിക്കുന്നെന്നും" കൂട്ടിച്ചേർത്തു<ref name="Oprah-Jackson">{{cite web|title= The Michael Jackson Interview: Oprah Reflects |publisher= [[The Oprah Winfrey Show]] |page= 3 |date= September 16, 2009 |accessdate= April 24, 2017 |url= http://www.oprah.com/entertainment/oprah-reflects-on-her-interview-with-michael-jackson/3}}</ref>
 
ജാക്സന്റെ വാക്കുകൾ പ്രകാരം താൻ രണ്ടു തവണ മൂക്ക് മാറ്റിവെക്കൽ (rhinoplastie) നടത്തിയതൊഴിച്ചാൽ മറ്റ് യാതൊരു ഫേഷ്യൽ സർജറിയും നടത്തിയിട്ടില്ല എന്നാണ്. എന്നാൽ ഒരവസരത്തിൽ താൻ കവിളിൽ നുണക്കുഴി ഉണ്ടാക്കിയിട്ടുണ്ടെന്നും പറഞ്ഞിട്ടുണ്ട്.{{sfn|Jackson|2009|pp=229–230}} പലപ്പോഴും തലകറക്കം ഉള്ളതായിട്ടു റിപ്പോർട്ട് ചെയ്യപ്പെട്ടുള്ള ജാക്സൺ ''നർത്തകന്റെ ശരീരപ്രകൃതി ' കൈവരിക്കുന്നതിനു വേണ്ടി&nbsp; ഭക്ഷണത്തിൽ മാറ്റം വരുത്തിയതുമൂലം വളരെയധികം ഭാരം കുറഞ്ഞു.{{sfn|Taraborrelli|2009|pp=312–313}} ഇത് അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതത്തിൽ പ്രതികൂലമായി ബാധിച്ചു. ഇതിന്റെ ചികിത്സകൾക്കിടെ ജാക്സൺ രണ്ടു ത്വക് രോഗ വിദഗ്ദ്ധനായ ഡോക്ടർ [[ആർനോൾഡ് ക്ലീൻ]]മായിട്ടും അദ്ദേഹത്തിന്റെ നഴ്സ് ആയ [[ഡെബ്ബി റോ]] യുമായിട്ടും അടുത്തു. തുടർന്നുള്ള ചികിത്സകൾ ഇവരുടെ നേതൃത്ത്വത്തിൽ ആണു നടന്നത്. ഡെബ്ബി റോ പിന്നീട് ജാക്സൺ ന്റെ പത്നിയും രണ്ടു കുട്ടികളുടെ മാതാവുമാവുകയും ചെയ്തു.<brref>{{cite news|title= Arnold Klein, Dermatologist Who Smoothed Stars' Wrinkles, Dies at 70 |newspaper= The New York Times |agency= The Associated Press |date= October 10, 2015 |accessdate= July 18, 2019 |url= https://www.nytimes.com/2015/10/24/us/arnold-klein-dermatologist-who-smoothed-stars-wrinkles-dies-at-70.html}}</ref>
 
ഈ വർഷങ്ങളിൽ ആണ് ജാക്സണെ കുറിച്ച് വളരെയധികം ഗോസിപ്പുകൾ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. 1986 ൽ ഒരു ടാബ്ലോയ്ഡ് ജാക്സൺ വയസ്സാകുന്നത് തടയാൻ&nbsp; [[ഹൈപ്പർബാറിക് ഓക്സിജൻ ചേമ്പർ]]ലാണു ഉറങ്ങുന്നതെന്ന് ഒരു ചിത്രം സഹിതം പ്രചരിപ്പിച്ചത്. എന്നാൽ ഇതു അവാസ്തവമായിരുന്നു..<ref name="Image">{{cite news|title= Music's misunderstood superstar |url= http://news.bbc.co.uk/2/hi/entertainment/4584367.stm |publisher= [[BBC News Online]] |date= June 13, 2005 |accessdate= May 31, 2015}}</ref> ജാക്സണും ഇത് നിഷേധിച്ചു. അതുപോലെ ജാക്സൺ പുതുതായി വാങ്ങിയ [[ബബിൾസ് (ചിമ്പാൻസി)|ബബിൾസ്]] എന്ന ചിമ്പാൻസിയും വാർത്തകളിലിടം പിടിച്ചു.<ref name="Rolling Stone 1987">{{cite magazine|first= Michael |last= Goldberg |first2= David |last2= Handelman |title= Is Michael Jackson for Real? |magazine= Rolling Stone |date= September 24, 1987 |url= https://www.rollingstone.com/music/news/is-michael-jackson-for-real-19870924}}</ref> അതുപോലെ ജോസഫ് മെറിക്കിന്റെ അസ്ഥികൾ ജാക്സൺ വാങ്ങാൻ പോകുന്നു എന്ന് വാർത്തകളും ഉണ്ടായി;{{sfn|Taraborrelli|2009|pp=355–361}} എന്നാൽ ഇത് ജാക്സൺ നിഷേധിച്ചിരുന്നില്ല. ഈ വാർത്തകൾ ആദ്യം തന്റെ പ്രശസ്തികൾക്കുപയോഗിച്ച ജാക്സൺ പിന്നീട് തന്റെ അഭിമുഖങ്ങൾ ഒഴിവാക്കുകയും ചെയ്തു. ഇതിനെ തുടർന്ന് മാധ്യമങ്ങൾ സ്വയം വാർത്തകൾ ഉണ്ടാക്കാൻ തുടങ്ങി. ഇത് ജാക്സണെ ചൊടിപ്പിച്ചു.<ref name="Vogel">{{cite web|first= Joseph |last= Vogel |title= How Michael Jackson Made 'Bad' |magazine= [[The Atlantic]] |date= September 9, 2012 |accessdate= July 20, 2019 |url= https://www.theatlantic.com/entertainment/archive/2012/09/how-michael-jackson-made-bad/262162/}}</ref>
 
ജാക്സന്റെ വാക്കുകൾ പ്രകാരം താൻ രണ്ടു തവണ മൂക്ക് മാറ്റിവെക്കൽ (rhinoplastie) നടത്തിയതൊഴിച്ചാൽ മറ്റ് യാതൊരു ഫേഷ്യൽ സർജറിയും നടത്തിയിട്ടില്ല എന്നാണ്. എന്നാൽ ഒരവസരത്തിൽ താൻ കവിളിൽ നുണക്കുഴി ഉണ്ടാക്കിയിട്ടുണ്ടെന്നും പറഞ്ഞിട്ടുണ്ട്. പലപ്പോഴും തലകറക്കം ഉള്ളതായിട്ടു റിപ്പോർട്ട് ചെയ്യപ്പെട്ടുള്ള ജാക്സൺ ''നർത്തകന്റെ ശരീരപ്രകൃതി ' കൈവരിക്കുന്നതിനു വേണ്ടി&nbsp; ഭക്ഷണത്തിൽ മാറ്റം വരുത്തിയതുമൂലം വളരെയധികം ഭാരം കുറഞ്ഞു. ഇത് അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതത്തിൽ പ്രതികൂലമായി ബാധിച്ചു. ഇതിന്റെ ചികിത്സകൾക്കിടെ ജാക്സൺ രണ്ടു ത്വക് രോഗ വിദഗ്ദ്ധനായ ഡോക്ടർ [[ആർനോൾഡ് ക്ലീൻ]]മായിട്ടും അദ്ദേഹത്തിന്റെ നഴ്സ് ആയ [[ഡെബ്ബി റോ]] യുമായിട്ടും അടുത്തു. തുടർന്നുള്ള ചികിത്സകൾ ഇവരുടെ നേതൃത്ത്വത്തിൽ ആണു നടന്നത്. ഡെബ്ബി റോ പിന്നീട് ജാക്സൺ ന്റെ പത്നിയും രണ്ടു കുട്ടികളുടെ മാതാവുമാവുകയും ചെയ്തു.<br>
<br>
ഈ വർഷങ്ങളിൽ ആണ് ജാക്സണെ കുറിച്ച് വളരെയധികം ഗോസിപ്പുകൾ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. 1986 ൽ ഒരു ടാബ്ലോയ്ഡ് ജാക്സൺ വയസ്സാകുന്നത് തടയാൻ&nbsp; [[ഹൈപ്പർബാറിക് ഓക്സിജൻ ചേമ്പർ]]ലാണു ഉറങ്ങുന്നതെന്ന് ഒരു ചിത്രം സഹിതം പ്രചരിപ്പിച്ചത്. എന്നാൽ ഇതു അവാസ്തവമായിരുന്നു. ജാക്സണും ഇത് നിഷേധിച്ചു. അതുപോലെ ജാക്സൺ പുതുതായി വാങ്ങിയ [[ബബിൾസ് (ചിമ്പാൻസി)|ബബിൾസ്]] എന്ന ചിമ്പാൻസിയും വാർത്തകളിലിടം പിടിച്ചു. അതുപോലെ ജോസഫ് മെറിക്കിന്റെ അസ്ഥികൾ ജാക്സൺ വാങ്ങാൻ പോകുന്നു എന്ന് വാർത്തകളും ഉണ്ടായി; എന്നാൽ ഇത് ജാക്സൺ നിഷേധിച്ചിരുന്നില്ല. ഈ വാർത്തകൾ ആദ്യം തന്റെ പ്രശസ്തികൾക്കുപയോഗിച്ച ജാക്സൺ പിന്നീട് തന്റെ അഭിമുഖങ്ങൾ ഒഴിവാക്കുകയും ചെയ്തു. ഇതിനെ തുടർന്ന് മാധ്യമങ്ങൾ സ്വയം വാർത്തകൾ ഉണ്ടാക്കാൻ തുടങ്ങി. ഇത് ജാക്സണെ ചൊടിപ്പിച്ചു.
ഇത്തരം ഗോസിപ്പുകൾക്കെതിരെ പ്രതികരിച്ചു കൊണ്ട് ജാക്സൺ റാന്റി താരാബൊറെല്ലിയോടായി ഇങ്ങനെ പറഞ്ഞു
''നിങ്ങൾക്ക് എന്തുകൊണ്ട് ഞാൻ ചൊവ്വയിൽ നിന്ന് വന്ന അന്യഗ്രഹ ജീവിയാണെന്നും കോഴികളെ ജീവനോടെ തിന്നുന്നവനും അർദ്ധരാത്രി നൃത്തം ചെയ്യുന്നവനാണെന്നും പറഞ്ഞു കൂടാ? ജനങ്ങൾ നിങ്ങൾ പറയുന്ന എന്തും വിശ്വാസിക്കും കാരണം നിങ്ങൾ ഒരു മാധ്യമ പ്രവർത്തകനാണ്. ഇതേകാര്യം ഞാൻ പറഞ്ഞാൽ ആളുകൾ പറയും' അയ്യോ ഈ മൈക്കൽ ജാക്സണു വട്ടാന്ന് അയാളുടെ വായിൽ നിന്നു വരുന്ന ഒരു വാക്കു പോലും വിശ്വസിക്കാൻ പറ്റില്ല' എന്നു പറയും''<ref>Taraborrelli, 2009, p. vii.</ref>.
 
[[File:Michael Jackson's "Bad" Jacket and Belt.jpg|thumb|upright|alt=A black jacket with five round golden medals on its left and right shoulders, a gold band on its left arm sleeve, and two belt straps on the right bottom sleeve. Underneath the jacket is a golden belt, with a round ornament in its center.|ബാഡ് ആൽബത്തിന്റെ കാലഘട്ടത്തിൽ ജാക്സൺ അണിഞ്ഞ ബെൽറ്റോടു കൂടിയ സ്വർണ്ണം പൂശിയ ജാക്കറ്റ്.]]
ഈ കാലയളവിൽ ആണ് സംവിധായകൻ ജോർജ് ലൂക്കാസ് ഫ്രാൻസിസ് ഫോർഡ് ലുക് മാ യി സഹകരിച്ചു ജാക്സൺ തന്റെ 17 മിനിട്ട് 3D സിനിമ [[ക്യാപ്റ്റൻ ഇഒ]] (Captain E0) നിർമ്മിക്കുന്നത്. 3 കോടി ഡോളർ ചിലവിൽ നിർമ്മിച്ച ഈ ചിത്രം വളരെ പ്രശസ്തമായി.<ref>{{cite news|first= Dewayne |last= Bevil |title= What's old is new again as 'Captain EO' returns to Epcot |newspaper= [[Orlando Sentinel]] |date= June 30, 2010 |accessdate= April 6, 2019 |url= https://www.orlandosentinel.com/business/os-xpm-2010-06-30-os-tdd-tips-captain-eo-returns-063010-story.html}}</ref> 1987-ൽ ജാക്സൺ തന്റെ ത്രില്ലർ എന്ന സംഗീത വീഡിയോടുള്ള എതിർപ്പുമൂലം [[യഹോവയുടെ സാക്ഷികൾ]] ൽ നിന്നും സ്വയം പിന്മാറി.<ref>{{cite journal|first= Robert E. |last= Johnson |title= Michael Jackson Comes Back! |magazine= [[Ebony (magazine)|Ebony]] |volume= 42 |issue= 11 |date= September 1987 |pages= 143, 148–9 |url= https://books.google.com/books?id=4Li0JBWU6E0C&pg=PA143 |issn= 0012-9011}}</ref><ref>{{cite journal|first= Katherine |last= Jackson |title= Mother of Jackson Family Tells All |magazine= Ebony |volume= 45 |issue= 12 |date= October 1990 |page= 66 |issn= 0012-9011 |url= https://books.google.com/books?id=v9MDAAAAMBAJ&pg=PA66}}</ref>
==ബാഡ്, ആത്മകഥ, ഒപ്പം നെവർലാന്റ്==
 
[[ത്രില്ലർ]] നു ശേഷം വലിയ ഒരു ഹിറ്റ് ആൽബം പ്രതീക്ഷിച്ചരുന്ന സംഗീത പ്രേമികളുടെയും പണ്ഡിറ്റുകളുടെയും പ്രതീക്ഷകൾ അനുസരിച്ച് ഏകദേശം 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്സൺന്റെ അടുത്ത ആൽബം [[ബാഡ്]] 1987-ൽ പുറത്തിറങ്ങി.<ref name="Time2">{{cite magazine|first= Jay |last= Cocks |title= Music: The Badder They Come |date= September 14, 1987 |url= http://content.time.com/time/magazine/article/0,9171,965452,00.html |magazine= Time |accessdate= April 25, 2010}}</ref> 7 ടോപ്പ് ടെൻ ഗാനങ്ങൾ ആണ് ഈ ആൽബത്തിൽ നിന്നായി ഉണ്ടായത്. ഇവയിൽ 5 എണ്ണം ബിൽബോർഡ് ഹോട് 100 ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തി. ആദ്യമായിട്ടാണ് ഒരു ആൽബത്തിൽ നിന്ന് 5 ഗാനങ്ങൾ ഒന്നാം സ്ഥാനത്തെത്തുന്നത്.<ref name="FourUSTop10s"/> ഇത് ജാക്സണെ വീണ്ടും [[ഗിന്നസ് പുസ്തകം]] ത്തിൽ എത്തിച്ചു. ഏകദേശം 4.5 കോടിയോളം പ്രതിവിറ്റഴിച്ച ബാഡ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബങ്ങളിൽ ഒന്നാണ്.<ref>{{cite magazine|title= 50 fastest selling albums ever |magazine= [[NME]] |date= April 27, 2011 |accessdate= May 31, 2015 |url= http://www.nme.com/photos/50-fastest-selling-albums-ever/213617}}</ref><ref>{{cite press release|first= Piya |last= Sinha-Roy |date= May 21, 2012 |title= Michael Jackson is still "Bad," 25 years after album |url= https://www.reuters.com/article/2012/05/21/entertainment-us-michaeljackson-bad-idUSBRE84K0Z120120521 |agency= Reuters}}</ref>ബാഡിലെ '' ലീവ് മി എലോൺ " എന്ന ഗാനം മികച്ച സംഗീത വീഡിയോ ഇനത്തിൽ ജാക്സണു [[ഗ്രാമി]] നേടിക്കൊടുത്തു.<ref name="grammy mj"/><ref name="Bruce"/> അതേ വർഷം തന്നെ ഒരു ആൽബത്തിൽ നിന്നും ഏറ്റവും കൂടുതൽ നമ്പർ വൺ ഗാനങ്ങൾ എന്ന നേട്ടത്തിന് പ്രത്യേക [[അമേരിക്കൻ സംഗീത പുരസ്കാരം]] വും അതിലെ ബാഡ് എന്ന ഗാനത്തിന് അവരുടെ മികച്ച സോൾ /ആർ&amp; ബി ഗാനം എന്ന പുരസ്കാരവും ലഭിച്ചു.<ref>{{cite news|title= Michael, Travis top Music Award winners |newspaper= [[Lodi News-Sentinel]] |agency= UPI |date= January 30, 1989 |url= https://news.google.com/newspapers?id=lZozAAAAIBAJ&sjid=lTIHAAAAIBAJ&pg=4477,3617735 |accessdate= June 16, 2010}}</ref><ref>{{cite news|title= Jackson tour on its way to u.s. |url= http://nl.newsbank.com/nl-search/we/Archives?p_product=SJ&s_site=mercurynews&p_multi=SJ&p_theme=realcities&p_action=search&p_maxdocs=200&p_topdoc=1&p_text_direct-0=0EB72CE855E5ADB3&p_field_direct-0=document_id&p_perpage=10&p_sort=YMD_date:D&s_trackval=GooglePM |newspaper= [[San Jose Mercury News]] |date= January 12, 1988 |accessdate= July 5, 2010}}</ref>
 
[[File:Michael Jackson-3.jpg|thumb|upright|left|ജാക്സൺ 1988-ലെ തന്റെ ബാഡ് എന്ന സംഗീത പര്യടനത്തിൽ.]]
ആയിടയ്ക്കാണ് ജാക്സൺ തന്റെ ഒറ്റയ്ക്കുള്ള (Solo) ആദ്യ സംഗീത പര്യടനമായ [[ബാഡ് വേൾഡ് ടൂർ]] 1988-ൽ തുടങ്ങിയത്. 14 ഷോകളിലായി ജപ്പാനിൽ മാത്രം 570000 പേരാണ് ഇതിൽ പങ്കെടുത്തത്. മുൻകാല റെക്കോർഡായ 200000 ത്തിന്റെ മൂന്നിരട്ടിയായിരുന്നു ഇത്.<ref>{{cite news|first= Richard |last= Harrington |url= https://pqasb.pqarchiver.com/washingtonpost/doc/306975947.html?FMT=ABS&FMTS=ABS:FT&type=current&date=Jan%2012,%201988&author=Richard%20Harrington&pub=The%20Washington%20Post%20(pre-1997%20Fulltext)&edition=&startpage=b.03&desc=Jackson%20to%20Make%20First%20Solo%20U.S.%20Tour |title= Jackson to Make First Solo U.S. Tour |newspaper= [[The Washington Post]] |date= January 12, 1988 |accessdate= March 16, 2013}}</ref> ആയിടയ്ക്ക് ഇംഗ്ലണ്ടിലെ [[വെംബ്ലി സ്റ്റേഡിയം]] ത്തിൽ 7 ഷോകൾ നടത്തിയ ജാക്സൺ അന്നത്തെ [[ഗിന്നസ് പുസ്തകം]]ത്തിലെ റെക്കോർഡ് തിരുത്തിക്കുറിച്ചു. [[ഡയാന]] രാജകുമാരിയും [[ചാൾസ് രാജകുമാരൻ]] നും അടക്കം 504000 പേരാണ്&nbsp; ഈ ഷോകൾക്ക് സാക്ഷ്യം വഹിച്ചത്.<ref>{{cite web|title= 16 of Michael Jackson's Greatest Non-Musical Achievements |website= Brainz.org |accessdate= May 31, 2015 |url= http://brainz.org/16-michael-jacksons-greatest-non-musical-achievements/ |archiveurl= https://web.archive.org/web/20150626164913/http://brainz.org/16-michael-jacksons-greatest-non-musical-achievements/ |archivedate= June 26, 2015 |url-status= dead}}</ref> ബാഡ് ടൂറിൽ 123 ഷോകളിലായി 44 ലക്ഷം പേരാണ് പങ്കെടുത്തത്. 12.5 കോടി ഡോളർ നേടിയ ഈ ടൂർ ഏറ്റവും കൂടുതൽ പണം വാരിയ സംഗീത പര്യടനം എന്ന പേരിലും ഏറ്റവും കൂടുതൽ പേർ കണ്ട സംഗീത പര്യടനം എന്ന പേരിലും [[ഗിന്നസ് പുസ്തകം]] ത്തിൽ ചേർക്കപ്പെട്ടു.<ref name="camp236" />
 
1988 ൽ ആണ് ജാക്സണ് തന്റെ ഒരേയൊരു ആത്മകഥ [[മൂൺവാക്ക് (ആത്മകഥ)|മൂൺവാക്ക്]] പ്രകാശനം ചെയ്തത്. ഇത് പൂർത്തിയാക്കാൻ ഏകദേശം നാലു വർഷം എടുത്തു. തന്റെ ബാല്യകാലത്തെക്കുറിച്ചും ബാല്യകാല പീഡനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഇതിൽ തന്റെ മുഖത്തെക്കുറിച്ചും ഭാരക്കുറവിനെക്കുറിച്ചും താനൊരു വെജിറ്റേറിയനാണെന്നും പറയുന്നുണ്ട്.<ref>{{cite news|first= Alice |last= Vincent |title= When Michael Jackson (almost) told all: the story of his bizarre autobiography Moonwalk |newspaper= The Daily Telegraph |date= March 11, 2019 |accessdate= April 8, 2019 |url= https://www.telegraph.co.uk/music/artists/michael-jackson-almost-told-story-bizarre-autobiography-moonwalk/}}</ref><ref>{{cite web|first= Eric |last= Ditzian |title= Michael Jackson's Memoir, 'Moonwalk': Read Excerpts Here! |date= October 12, 2009 |publisher= MTV |accessdate= June 20, 2019 |url= http://www.mtv.com/news/1623608/michael-jacksons-memoir-moonwalk-read-excerpts-here/}}</ref>{{sfn|Jackson|2009|pp=229–230}} ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും കൂടുതൽ വിറ്റഴിച്ച പുസ്തകങ്ങളിൽ ഒന്നാമതെത്തിയ മൂൺ വാക്ക് ഏകദേശം 200,000 കോപ്പികൾ വിറ്റഴിച്ചിട്ടുണ്ട്.<ref>{{cite news|first= Mark |last= Shanahan |first2= Meredith |last2= Golstein |title= Remembering Michael |newspaper= [[The Boston Globe]] |date= June 27, 2009 |accessdate= May 31, 2015 |url= http://www.boston.com/ae/celebrity/articles/2009/06/27/writer_stephen_davis_remembers_michael_jackson}}</ref> അതിനു ശേഷം തന്റെ സംഗീത വീഡിയോകൾ എല്ലാം കോർത്തിണക്കിക്കൊണ്ട് [[മൂൺവാക്കർ]] എന്ന ചലച്ചിത്രം ഇറക്കി. ജാക്സണും [[ജോ പെസ്ക്കി]]യും മുഖ്യ വേഷത്തിൽ അഭിനയിച്ച&nbsp; ഇത് സാമ്പത്തികമായി വളരെ വിജയം കണ്ടു.<brref>{{cite magazine|title= Michael Jackson's Moonwalker at 25 |website= [[Clash (magazine)|Clash]] |date= November 7, 2013 |accessdate= April 14, 2019 |url= https://www.clashmusic.com/features/michael-jacksons-moonwalker-at-25}}</ref><ref>{{cite news|title= Entertainment Notes: Moonwalker Tops Thriller |newspaper= [[Deseret News]] |date= February 6, 1989 |accessdate= April 14, 2019 |url= https://www.deseretnews.com/article/33490/ENTERTAINMENT-NOTES-MOONWALKER-TOPS-THRILLER.html}}</ref>
 
<br>
 
1988 മാർച്ചിൽ [[കാലിഫോർണിയ]]യിൽ 2700 ഏക്കർ സ്ഥലം 1.7 കോടി ഡോളർ മുടക്കി വാങ്ങി. തന്റെ പിൽക്കാല ഭവനമായ [[നെവർലാന്റ് റാഞ്ച്]] നിർമ്മാണമായിരുന്നു ഉദ്ദേശം.<ref name="Malta">{{cite news|title= Michael Jackson's Neverland on sale |date= June 1, 2015 |newspaper= [[Times of Malta]] |agency= Reuters |url= http://www.timesofmalta.com/articles/view/20150601/world/Michael-Jackson-s-Neverland-on-sale.570574 |accessdate= June 11, 2015}}</ref> അവിടെ അദ്ദേഹം ഊഞ്ഞാൽ, കറങ്ങുന്ന റൈഡുകൾ, വന്യമൃഗങ്ങൾ അടങ്ങുന്ന മൃഗശാല എന്നിവയും അതുപോലെതന്നെ ഒരു സിനിമാ തീയറ്ററും സ്ഥാപിച്ചു. 40 സുരക്ഷാ ഉദ്യോഗസ്ഥർ റോന്തു ചുറ്റിയിരുന്ന നെവർലാന്റിൽ ഒരു റെയിൽവേ സ്റ്റേഷനും നീന്തൽക്കുളവും പ്രത്യേകതയായിരുന്നു.<ref name="Malta"/><ref name="Bio2">{{cite magazine|title= Michael Jackson – Biography |url= https://www.rollingstone.com/artists/michaeljackson/biography |magazine= Rolling Stone |archiveurl= https://web.archive.org/web/20080620063744/http://www.rollingstone.com/artists/michaeljackson/biography |archivedate= June 20, 2008}}</ref><ref>{{cite news|first= Hannah |last= Ellis-Petersen |title= Michael Jackson Neverland Ranch expected to fetch up to $85m |date= August 1, 2014 |url= https://www.theguardian.com/music/2014/aug/01/michael-jackson-neverland-ranch-sell-50-million |newspaper= The Guardian |accessdate= June 11, 2015}}</ref><ref name="Bio2"/> 2003-ൽ ഇത് 10 കോടി ഡോളർ വില മതിപ്പ് ഉള്ള സ്ഥലമായി കണക്കാക്കപ്പെട്ടു. 1989-ൽ മാത്രം ജാക്സന്റെ വരുമാനം 12.5 കോടി ഡോളർ ആയിരുന്നു. ഇത് 10 കോടി ഡോളറിനു മുകളിൽ ഒരു വർഷം നേടുന്ന സംഗീതജ്ഞൻ എന്ന നിലയിൽ ജാക്സണെ ഗിന്നസിൽ എത്തിച്ചു. അതിനു ശേഷം [[സോവിയറ്റ് യൂണിയൻ]] - ൽ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട ജാക്സൺ ഇങ്ങനെ ചെയ്യുന്ന ആദ്യ വിദേശിയായി മാറി.<brref>{{cite news|first= Marison |last= Mull |title= Pepsi Ads to Run on Soviet TV |newspaper= Los Angeles Times |date= May 6, 1988 |accessdate= April 14, 2019 |url= https://www.latimes.com/archives/la-xpm-1988-05-06-ca-2868-story.html}}</ref>
<br>
ജാക്സന്റെ തുടർച്ചയായ വിജയവും പ്രശസ്തിയും ജാക്സണെ ''പോപ് രാജാവ്'' (king of pop) എന്ന പട്ടം നേടികൊടുത്തു. 1989 ൽ സോൾ ട്രയിൻ ഹെറിറ്റേജ് പുരസ്കാര വേളയിൽ&nbsp; [[എലിസബത്ത് ടൈലർ]] ജാക്സണെ ''ദ ട്രൂ കിംഗ് ഓഫ് പോപ്, റോക്ക് ആൻഡ് സോൾ '' എന്ന് വിശേഷിപ്പിച്ചു."{{sfn|Campbell|1993|pp=260–263}} ആ കാലയളവിൽ അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് [[ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ്]] ജാക്സണെ ദശാബ്ദത്തിന്റെ കലാകാരനായി പ്രഖ്യാപിച്ചു.<ref>{{cite web|title= Remarks on the Upcoming Summit With President Mikhail Gorbachev of the Soviet Union |publisher= Presidency.ucsb.edu |url= http://www.presidency.ucsb.edu/ws/index.php?pid=18331 |date= April 5, 1990 |accessdate= May 31, 2015}}</ref> 1985 മുതൽ 1990 വരെയുള്ള കാലയളവിൽ ജാക്സൺ ദ യുണൈറ്റഡ്നീഗ്രോ കോളജ് ഫണ്ടിലേക്ക് $ 455.000 സംഭാവനയായി നൽകി.<ref>{{cite magazine|title= Blacks Who Give Something Back |magazine= [[Ebony (magazine)|Ebony]] |date= March 1990 |url= https://books.google.com/books?id=oswDAAAAMBAJ&pg=PA68&dq=%22united+negro+college+fund%22 |volume= 45 |issue= 3 |page= 68 |issn= 0012-9011}}</ref> അതു പോലെ&nbsp; "[[മാൻ ഇൻ ദ മിറർ]] " എന്ന ഗാനത്തിന്റെ എല്ലാ ലാഭവും ചാരിറ്റിക്കു നൽകി.{{sfn|Taraborrelli|2009|p=382}} [[സമി ഡേവിസ്, ജൂനിയർ|സമ്മി ഡേവിസ് ജൂനിയർ]] ന്റെ 60 ജന്മദിനാഘോഷത്തിൽ ജാക്സൺ അവതരിപ്പിച്ച "യൂ വേർ ദേർ" അദ്ദേഹത്തിന് തന്റെ രണ്ടാം എമ്മി നോമിനേഷൻ നേടികൊടുത്തു.<ref name="emmys.tv"/>
 
===1991–93: ഡേഞ്ചറസ്, ഹീൽ ദ വേൾഡ് ഫൗണ്ടേഷൻ, സൂപ്പർ ബൗൾ XXVII===
Line 138 ⟶ 139:
 
==1995-99: ഹിസ്റ്ററി, രണ്ടാം വിവാഹം, കുട്ടികൾ==
1995 ൽ ജാക്സണ് തന്റെ എടിവി സംഗീതം കാറ്റലോഗ് [[സോണി മ്യൂസിക്|സോണി]]യുടെ സംഗീത പ്രസിദ്ധീകരണ ഡിവിഷനുമായി ലയിപ്പിച്ച് [[സോണി / എടിവി സംഗീത പ്രസിദ്ധീകരണം]] എന്ന പുതിയ കമ്പനിയുണ്ടാക്കി. പുതിയ കമ്പനിയുടെ പകുതി അവകാശം നിലനിർത്തുന്നതിനോടൊപ്പം 9.5 കോടി ഡോളറും കൂടുതൽ ഗാനങ്ങളുടെ അവകാശങ്ങളും നേടി. തുടർന്ന് ജൂണിൽ ജാക്സൺ തന്റെ ഒമ്പതാമത്തെ ആൽബമായ [[ഹിസ്റ്ററി:പാസ്റ്റ്, പ്രസന്റ് ആൻഡ്‌ ഫ്യൂച്ചർ, ബുക്ക്‌ ഒന്ന്]] പുറത്തിറക്കി. അമേരിക്കൻ ബിൽബോർട് 200 ചാർട്ടിൽ ഒന്നാം സ്ഥാനത്തായ പുറത്തിറക്കിയ ഹിസ്റ്ററി ഇതുവരെ അമേരിക്കയിൽ 70 ലക്ഷം കോപ്പികൾ വിറ്റഴിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിച്ചിട്ടുള്ള എക്കാലത്തെയും മികച്ച ആൽബങ്ങളിൽ ഒന്നായ ഇതിന്റെ ലോകമെമ്പാടുമായുള്ള വിറ്റുവരവ് 2 കോടിയിലേറെയാണ്.<br>
<br>
&nbsp;ആൽബത്തിലെ ആദ്യ ഗാനമായ [[സ്ക്രീം]] ജാക്സണും ഇളയ സഹോരിയായ [[ജാനറ്റ് ജാക്സൺ]] ഉം ചേർന്നാണ് ആലപിച്ചത്. ഈ ഗാനം മാധ്യമങ്ങളെ കടന്നാക്രമിക്കുന്നതായിരുന്നു.പ്രത്യേകിച്ച് 1993 ലൈംഗികാരോപണ സമയത്ത് തനിക്ക് മാധ്യമങ്ങളിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ജാക്സൺ അവകാശപ്പെടുന്നു. ബിൽബോർട് ഹോട്ട് 100 ചാർട്ടിൽ അഞ്ചാം സ്ഥാനത്തെത്തിയ ഈ ഗാനം ഏറ്റവും കൂടുതൽ പണം മുടക്കി നിർമ്മിച്ച ഗാനം എന്ന യിനത്തിൽ [[ഗിന്നസ് പുസ്തകം]] ത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ഇത് 1996 ൽ മികച്ച സംഗീത വീഡിയോ എന്ന ഇനത്തിൽ [[ഗ്രാമി]] പുരസ്കാരത്തിനർഹമായി. ആൽബത്തിലെ രണ്ടാമത്തെ ഗാനമായ [[യു ആർ നോട്ട് എലോൺ]] എന്ന ഗാനം ബിൽബോർട് ഹോട്ട് 100 ന്റെ ചരിത്രത്തിൽ ആദ്യമായി അരങ്ങേറ്റത്തിൽ തന്നെ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യഗാനം എന്ന ഇനത്തിൽ ഗിന്നസ്സിൽ ഇടം പിടിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/മൈക്കൽ_ജാക്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്