"ഗിസ പിരമിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 12:
}}
 
യേശുവിന്[[യേശു]]വിന് 2750 വർഷങ്ങൽക്കു മുമ്പ് [[ഖുഫു]] എന്ന [[ഫറോവ]] സ്വന്തം ശവകുടീരം കാത്ത് സൂക്ഷിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ച ഈ പിരമിഡ് ഭൂമിയിൽ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ഉയരംകൂടിയതുമായ മനുഷ്യ നിർമ്മിത വാസ്തുശില്പ്പമായി ഇന്നും നിലകൊള്ളുന്നു. ഇപ്പോഴും ഭീമാകാരന്മാരുടെ കാരണവരായി ഇത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു. പ്രാചീന സപ്താത്ഭുതങ്ങളിൻസപ്താത്ഭുതങ്ങളിൽ അവശേഷിക്കുന്ന ഒന്നേയൊന്ന്.
<!--[[പ്രമാണം:gisa2.jpg|thump|right|200px|]]-->
ചതുരാകൃതിയിൽ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കലുകളുമാണ് ഈ പിരമിഡിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 80 ടണ്ണോള്ളംടണ്ണോളം ഭാരമുള്ള കരിങ്കലുകൾ വരെ ഈ കൂട്ടത്തിലുണ്ട്.
കരിങ്കലുകൾകരിങ്കല്ലുകൾ [[ഈജിപ്ത്|ഈജിപ്തിലെ]] തന്നെ കൈറോയിൽ[[കൈറോ]]യിൽ നിന്നും 800 കി.മി അകലെയുള്ള അസ്വവാനിൽ നിന്നാണത്രെ കൊണ്ടു വന്നിട്ടുള്ളത്. ഇത്ര അകലെനിന്ന് ഇത്രയും വലിയ പാറകൾ കൊണ്ടു വരാൻ ചങ്ങാടങ്ങളും [[നൈൽ നദി|നൈലിന്റെ]] ഒഴുക്കും തന്നെയായിരിന്നിരിക്കണം സഹായിച്ചത്.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ഗിസ_പിരമിഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്