"പുള്ളിപ്പുലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Replacing links to hijacked website, see here
(ചെ.)No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
}}
{{വിക്കിനിഘണ്ടു|പുലി}}
[[മാർജ്ജാര കുടുംബം|മാർജ്ജാരകുടുംബത്തി‍‍ലെ]]([[:en:Felidae|Felidae]]) [[വലിയ പൂച്ച|വലിയ പൂച്ചകളിൽ]] ([[:en:big cats|big cats]]) ഏറ്റവും ചെറിയതാണ്‌ '''പുള്ളിപ്പുലി''' (Leopard). (ശാസ്ത്രനാമം: പന്തേരാ പാർഡസ്). [[ആഫ്രിക്ക]], [[ഏഷ്യ]] എന്നീ [[ഭൂഖണ്ഡം|ഭൂഖണ്ഡങ്ങളിൽ]] ഇവ കാണപ്പെടുന്നു. പുള്ളിപ്പുലികൾക്ക് താരതമ്യേന ചെറിയ കാലുകളും വലിയ ശരീരവും വലിയ തലയും ആണ് ഉള്ളത്. മണിക്കൂറിൽ 60 കി.മീ. വേഗതയിൽ ഓടാൻ ഇവയ്ക്ക് കഴിയുംസാധ്യമാകുന്നു.
 
പുള്ളിപുലി കളിലെ ആൺ വർഗ്ഗത്തിന് കുറുത്ത നിറത്തിൽ വളരെ ചെറിയ പുള്ളികൾ ആയതിനാൽ ഇവയെ കരിംപുലി എന്ന് വിളിക്കപെടുന്നു.
 
ഒരിക്കൽ തെക്കുകിഴക്കൻ [[ഏഷ്യ|ഏഷ്യയിലും]] [[ആഫ്രിക്ക|ആഫ്രിക്കയിലും]] പരക്കെ കാണപ്പെട്ടിരുന്ന പുള്ളിപ്പുലി, ഇന്ന് വേട്ടയും ആവാസവ്യവസ്ഥയുടെ നാശവും മൂലം കുറച്ചു സ്ഥലങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. സബ് സഹാറൻ ആഫ്രിക്കയിലും [[ഇന്ത്യ]], [[പാകിസ്താൻ]], ഇൻഡോചൈന, [[മലേഷ്യ]], [[ചൈന]] എന്നിവിടങ്ങളിലെ പല സ്ഥലങ്ങളിലുമാണ് ഇന്ന് പുള്ളിപ്പുലി നിലനിൽക്കുന്നത്. ഇവയുടെ കുറഞ്ഞുവരുന്ന എണ്ണവും ആവാസവ്യവസ്ഥകളും മൂലം [[IUCN|എഇ യു സി എൻ]] പുള്ളിപ്പുലികളെ 'വംശനാശഭീഷണി വരാൻ സാധ്യതയുള്ളത്' (Near Threatened) എന്ന പട്ടികയിൽ പെടുത്തിയിരിക്കുന്നു.
"https://ml.wikipedia.org/wiki/പുള്ളിപ്പുലി" എന്ന താളിൽനിന്ന് ശേഖരിച്ചത്