"ഇയ്യോബിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

223.228.161.73 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3284398 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
Image:Arabic_job.jpg നെ Image:Arabic_job_(ch._28,_v._1-21),_10th_century_(The_S.S._Teacher's_Edition-The_Holy_Bible_-_Plate_XVIII).jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: [[:c:COM:FR|File rena
വരി 77:
== വിലയിരുത്തൽ, ആസ്വാദനം ==
 
[[ചിത്രം:Arabic job (ch. 28, v. 1-21), 10th century (The S.S. Teacher's Edition-The Holy Bible - Plate XVIII).jpg|200px|thumb|right|ഇയ്യോബിന്റെ പുസ്തകത്തിന്റെ അറബിപരിഭാഷയുടെ ഒരു ഭാഗം ബ്രിട്ടീഷ് സംഗ്രഹാലയത്തിൽ - ഇയ്യോബിന്റെ നാടായി പറയപ്പെടുന്ന ഊസ് ദേശം അറേബ്യ ആയിരുന്നുവെന്ന് വാദമുണ്ട്.]]
 
കേവലം ഒരു മതഗ്രന്ഥം എന്ന നിലയിൽ മാത്രമല്ല ഇയ്യോബിന്റെ പുസ്തകം മതിക്കപ്പെടുന്നത്. വിശ്വസാഹിത്യത്തിലെ എല്ലാക്കാലത്തേയും ഒന്നാംകിട രചനകളിൽ ഒന്നെന്നും [[ഇലിയഡ്]], [[ഡിവൈൻ കോമഡി]], [[പറുദീസനഷ്ടം]] എന്നിവക്കൊപ്പം വക്കേണ്ട 'മാസ്റ്റർപീസ്' എന്നും ഒക്കെ അത് പ്രകീർ‍ത്തിക്കപ്പെട്ടിട്ടുണ്ട്.<ref>Oxford Companion to the Bible</ref> അത്യുന്നതങ്ങൾ മഹത്ത്വപ്പെടുത്തിയ മൂന്നു സാഹിത്യകാരന്മാർ [[ഷേക്സ്പിയർ|ഷേക്സ്പിയറും]], [[ദസ്തയേവ്സ്കി]]യും, ഇയ്യോബിന്റെ പുസ്തകം എഴുതിയ കലാകാരനും ആണെന്നും വരെ അഭിപ്രായമുണ്ട്. <ref>അമേരിക്കൻ സാഹിത്യകാരനായ [[ആർച്ച്‌ബാൾഡ് മക്‌ലീഷ്|ആർച്ച്‌ബാൾഡ് മക്‌ലീഷിന്റെ]] അഭിപ്രായം[[കെ.പി. അപ്പൻ|കെ.പി. അപ്പന്റെ]] "ബൈബിൾ വെളിച്ചത്തിന്റെ കവചം" എന്ന പുസ്തകത്തിൽ ഉദ്ധരിച്ചിരിക്കുന്നത്</ref>
"https://ml.wikipedia.org/wiki/ഇയ്യോബിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്