"ബേനസീർ ഭൂട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 25:
 
== ജീവചരിത്രം ==
[[ഇന്ത്യാ വിഭജനം|ഇന്ത്യാ വിഭജനകാലത്ത്]] [[ഇന്ത്യ|ഇന്ത്യയിലെ]] [[ഹരിയാന|ഹരിയാനയിൽ]]നിന്നു പാകിസ്താനിലെ [[സിന്ധ്]] പ്രവിശ്യയിലേക്കു കുടിയേറിപ്പാർത്തവരാണ്, ബേനസീറിന്റെ കുടുംബം. 1953ൽ സിന്ധ് പ്രവിശ്യയിലെ ഭൂവുടമകളുടെ കുടുംബത്തിലാണ് ബേനസീർ ഭൂട്ടോ ജനിച്ചത്. പിതാവ് [[സുൽഫിക്കർ അലി ഭൂട്ടോ|സുൾഫിക്കർ അലി ഭൂട്ടോ]] പാകിസ്താന്റെ പ്രസിഡന്റും പ്രധാനമന്ത്രിയുമായി പ്രവർത്തിച്ചിട്ടുള്ള സമുന്നതനേതാവാണ്. അമേരിക്കയിലും ഇംഗ്ലണ്ടിലുമാണ് അവർ കോളേജ് വിദ്യാഭ്യാസംനടത്തിയത്. [[ഓക്സ്ഫ‍ഡ് യൂണിവേഴ്സിറ്റി|ഓക്സഫഡ് സർവകലാശാലയിൽ]]‍ [[തത്വശാസ്ത്രം]], [[രാഷ്ട്രതന്ത്രശാസ്ത്രം]], [[സാമ്പത്തിക ശാസ്ത്രം]] എന്നീവിഷയങ്ങൾ പഠിച്ചിട്ടുള്ള ബേനസീർ [[ഹാർവാഡ് സർവകലാശാല|ഹാർവാഡ് സർവ്വകലാശാലയിൽനിന്നും]] ബിരുദവുംനേടിയിട്ടുണ്ട്. [[1977]] ൽ രാജ്യത്തുമടങ്ങിയെത്തിയ അവർ, രാജ്യത്തിന്റെ വിദേശകാര്യസർവീസിൽച്ചേരാനാണ് ആഗ്രഹിച്ചിരുന്നത്. ബേനസീർ നാട്ടിലെത്തി ആഴ്ചകൾക്കകം ജനറൽ സിയാ ഉൾ ഹഖിന്റെ നേതൃത്വത്തിലുള്ള പട്ടാളവിഭാഗം അധികാരംപിടിച്ചെടുത്ത്, ഭൂട്ടോവിനെ തടവിലാക്കി. പിതാവിനെതിരെ കൊലക്കുറ്റംചുമത്തിയതിനെതിരെ അവർ പോരാടി. പലവട്ടം വീട്ടുതടങ്കലിലാക്കപ്പെട്ടു.
[[ഇന്ത്യാ വിഭജനം|ഇന്ത്യാ വിഭജനകാലത്ത്]] [[ഇന്ത്യ|ഇന്ത്യയിലെ]] [[ഹരിയാന|ഹരിയാനയിൽ]]നിന്നു പാകിസ്താനിലെ [[സിന്ധ്]] പ്രവിശ്യയിലേക്കു കുടിയേറിപ്പാർത്തവരാണ്, ബേനസീറിന്റെ കുടുംബം.
1953ൽ സിന്ധ് പ്രവിശ്യയിലെ ഭൂവുടമകളുടെ കുടുംബത്തിലാണ് ബേനസീർ ഭൂട്ടോ ജനിച്ചത്. പിതാവ് സുൾഫിക്കർ അലി ഭൂട്ടോ പാകിസ്താന്റെ പ്രസിഡന്റും പ്രധാനമന്ത്രിയുമായി പ്രവർത്തിച്ചിട്ടുള്ള സമുന്നതനേതാവാണ്. അമേരിക്കയിലും ഇംഗ്ലണ്ടിലുമാണ് അവർ കോളേജ് വിദ്യാഭ്യാസംനടത്തിയത്. [[ഓക്സ്ഫ‍ഡ് യൂണിവേഴ്സിറ്റി|ഓക്സഫഡ് സർവകലാശാലയിൽ]]‍ [[തത്വശാസ്ത്രം]], [[രാഷ്ട്രതന്ത്രശാസ്ത്രം]], [[സാമ്പത്തിക ശാസ്ത്രം]] എന്നീവിഷയങ്ങൾ പഠിച്ചിട്ടുള്ള ബേനസീർ [[ഹാർവാഡ് സർവകലാശാല|ഹാർവാഡ് സർവ്വകലാശാലയിൽനിന്നും]] ബിരുദവുംനേടിയിട്ടുണ്ട്. [[1977]] ൽ രാജ്യത്തുമടങ്ങിയെത്തിയ അവർ, രാജ്യത്തിന്റെ വിദേശകാര്യസർവീസിൽച്ചേരാനാണ് ആഗ്രഹിച്ചിരുന്നത്. ബേനസീർ നാട്ടിലെത്തി ആഴ്ചകൾക്കകം ജനറൽ സിയാ ഉൾ ഹഖിന്റെ നേതൃത്വത്തിലുള്ള പട്ടാളവിഭാഗം അധികാരംപിടിച്ചെടുത്ത്, ഭൂട്ടോവിനെ തടവിലാക്കി. പിതാവിനെതിരെ കൊലക്കുറ്റംചുമത്തിയതിനെതിരെ അവർ പോരാടി. പലവട്ടം വീട്ടുതടങ്കലിലാക്കപ്പെട്ടു.
 
ബഹുജനരോഷം വകവയ്ക്കാതെ 1979 എപ്രിലിൽ ഭൂട്ടോവിനെ പട്ടാളഭരണകൂടം തൂക്കിക്കൊന്നു. തുടർന്നാണ് ബേനസീർ പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ സാരഥ്യമേറ്റെടുത്തത്. കൂടുതൽശക്തിയോടെ രാഷ്ട്റീയത്തീലിറങ്ങിയ ബേനസീറിനെ, സിയാവുൾ ഹഖിന്റെ ഭരണകൂടം [[1981]] ൽ തടവിലാക്കുകയുമുണ്ടായി. [[1984]] ൽ ജയിൽമോചിതയായ അവർ, [[1986]] വരെ ബ്രിട്ടനിൽ കഴിഞ്ഞുകൂടി. എന്നാൽ [[1988]] ൽ [[സിയാവുൾ ഹഖ്]] വിമാനാപകടത്തിൽ മരിച്ചതോടെ സ്ഥിതിമാറി.
"https://ml.wikipedia.org/wiki/ബേനസീർ_ഭൂട്ടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്