"സിഞ്ചിബറേൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vinayaraj എന്ന ഉപയോക്താവ് Zingiberales എന്ന താൾ സിഞ്ചിബറേൽസ് എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.) വർഗ്ഗം:സസ്യനിരകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 3:
 
സിഞ്ചിബെറേൽസ് ഓർഡറിൽ 8 സസ്യ കുടുംബങ്ങൾ ഉൾപ്പെടുന്നു, ഇവയെ കേസരങ്ങളുടെ സ്വഭാവത്തിൻറെ അടിസ്ഥാനത്തിൽ സാമാന്യമായി രണ്ടു വിഭാഗമായി തിരിച്ചിരിക്കുന്നു. വലിയ ഇലകൾ ഉള്ള വാഴ ഉൾപ്പടുന്ന വാഴ ഗണവും ജനിതകമായി കൂടുതൽ അടുപ്പത്തിൽ നിൽക്കുന്ന, [[:en:Monophyly|ഏകപരിണാമക്രമം]] കാണിക്കുന്ന ഇഞ്ചി ഗണവും ആണ് ഇവ. ഏവർക്കും പരിചിത സസ്യങ്ങൾ ആയ ഇഞ്ചി, മഞ്ഞൾ, ഏലം, കൂവ ഇവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
 
[[വർഗ്ഗം:സസ്യനിരകൾ]]
"https://ml.wikipedia.org/wiki/സിഞ്ചിബറേൽസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്