"എലിസബത്ത് ബിഷപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1:
{{prettyurl|Elizabeth Bishop}}
{{Infobox writer <!-- for more information see [[:Template:Infobox writer/doc]] -->|name=എലിസബത്ത് ബിഷപ്പ്|image=Elizabeth Bishop, 1934 yearbook portrait.jpg|alt=A sideways view of Bishop|imagesize=|caption=Bishop in 1934 as a senior at [[Vassar College|Vassar]]|birth_date={{Birth date|1911|2|8}}|birth_place=[[Worcester, Massachusetts]], U.S.|death_date={{Death date and age|1979|10|6|1911|2|8}}|death_place=[[Boston, Massachusetts]], U.S.|occupation=Poet|movement=|partner=[[Lota de Macedo Soares]] (1952–1967) <br> Alice Methfessel (1971–1979)|signature=Elizabeth Bishop signature.svg}}'''എലിസബത്ത് ബിഷപ്പ്''' (ജീവിതകാലം: ഫെബ്രുവരി 8, 1911 - ഒക്ടോബർ 6, 1979) ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] കവയിത്രിയും ചെറുകഥാകൃത്തുമായിരുന്നു.1949 മുതൽ 1950 വരെയുള്ള​കാലഘട്ടത്തിൽ ലൈബ്രറി ഓഫ് കോൺഗ്രസിൽ കവിതാവിഭാഗത്തിലെ വിദഗ്‌ദ്ധോപദേശക, 1956 ൽ കവിതയ്ക്കുള്ള [[പുലിറ്റ്സർ പുരസ്കാരം|പുലിറ്റ്‌സർ സമ്മാന]] ജേതാവ്,<ref name="pulitzer">[http://www.pulitzer.org/bycat/Poetry "Poetry"]. ''Past winners & finalists by category''. The Pulitzer Prizes. Retrieved 2008-04-25.</ref> 1970 ലെ ദേശീയ പുസ്തക അവാർഡ് ജേതാവ്, 1976 ലെ [[സാഹിത്യത്തിനുള്ള ന്യൂസ്റ്റാഡ്റ്റ് അന്താരാഷ്ട്ര പുരസ്കാരം]]<ref name="nba1970">[https://www.nationalbook.org/awards-prizes/national-book-awards-1970 "National Book Awards – 1970"]. [[National Book Foundation]]. Retrieved 2012-04-07.
(With essay by Ross Gay from the Awards 60-year anniversary blog.)</ref> എന്നിവ നേടിയതിലൂടെ പ്രശസ്തയായിരുന്നു അവർ. ഒരുപക്ഷേ “ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനയായ കവിയാകാം” അവരെന്ന് ഡ്വൈറ്റ് ഗാർനർ വാദിച്ചിരുന്നു.<ref>{{Cite news|url=https://www.nytimes.com/2018/09/20/books/review/nobel-prize-literature-critics-discussion.html?ribbon-ad-idx=4&rref=books&module=Ribbon&version=context&region=Header&action=click&contentCollection=Books&pgtype=article|title=The Nobel Prize in Literature Takes This Year Off. Our Critics Don’t.|access-date=2018-09-23|language=en}}</ref>
 
== ആദ്യകാലജീവിതം ==
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] [[മസാച്യുസെറ്റ്സ്|മസാച്യുസെറ്റ്സിലെ]] [[വോർസെസ്റ്റർ|വോർസെസ്റ്ററിൽ]] വില്യം തോമസിന്റെയും ഗെർ‌ട്രൂഡ് മെയ് (ബൾമർ) ബിഷപ്പിന്റെയും ഏകപുത്രിയായി എലിസബത്ത് ബിഷപ്പ് ജനിച്ചു. ഒരു പ്രശസ്ത നിർമ്മാതാവായിരുന്ന പിതാവ് അവർക്ക് എട്ട് മാസം പ്രായമുള്ളപ്പോൾ മരിച്ചതിനുശേഷം, ബിഷപ്പിന്റെ മാതാവിന് &nbsp;മാനസികാസ്വാസ്ഥ്യമുണ്ടാകുകയും 1916 ൽ ചികിത്സയ്ക്കു പ്രവേശിപ്പിക്കുകയും ചെ്യതു (ബിഷപ്പ് പിന്നീട് തന്റെ "ഇൻ ദ വില്ലേജ്" എന്ന ചെറുകഥയിൽ മാതാവിന്റെ രോഗത്തിനെതിരായ പോരാട്ട കാലത്തെക്കുറിച്ച് എഴുതിയിരുന്നു).<ref name="ParisR">[http://www.theparisreview.org/interviews/3229/the-art-of-poetry-no-27-elizabeth-bishop "Elizabeth Bishop, The Art of Poetry No. 27"] Interview in ''Paris Review'' Summer 1981 No. 80</ref> കുട്ടിക്കാലം മുതൽക്കുതന്നെ അനാഥയായിരുന്ന അവൾ, തന്റെ രചനയിലൂടെ പരാമർശിക്കപ്പെട്ട ഒരു കാലഘട്ടത്തിൽ മാതാവിന്റെ മാതാപിതാക്കൾക്കൊപ്പം നോവ സ്കോട്ടിയയിലെ ഗ്രേറ്റ് വില്ലേജിലെ ഒരു കൃഷിയിടത്തിൽ താമസിച്ചു. 1934-ൽ മരിക്കുന്നതുവരെ ബിഷപ്പിന്റെ മാതാവ് മാനസികരോഗാശുപത്രിയിൽ അഭയകേന്ദ്രത്തിൽ തുടർന്നതിനാൽ ഇരുവരും വീണ്ടും ഒന്നിച്ചില്ല.<ref>{{cite web|url=http://www.wpi.edu/Academics/Library/Archives/WAuthors/bishop/bio.html|title=Elizabeth Bishop|accessdate=2008-04-25|work=Worcester Area Writers|publisher=Worcester Polytechnic Institute|archiveurl=https://web.archive.org/web/20080905051140/http://www.wpi.edu/Academics/Library/Archives/WAuthors/bishop/bio.html|archivedate=September 5, 2008|url-status=dead|df=mdy-all}}</ref>
 
പിന്നീട് കുട്ടിക്കാലത്ത് ബിഷപ്പ് പിതൃ കുടുംബത്തിന്റെ സംരക്ഷണയിലായി. മാതൃകുടുംബത്തിന്റെ സംരക്ഷണത്തിൽ നിന്ന് അവൾ നീക്കം ചെയ്യുകയും പിതാവിന്റെ സമ്പന്ന കുടുംബത്തോടൊപ്പം മസാച്യുസെറ്റ്സിലെ വോർസെസ്റ്ററിലേയ്ക്കു താമസം മാറ്റുകയും ചെയ്തു. എന്നിരുന്നാലും, ബിഷപ്പ് അവിടെ അസന്തുഷ്ടയാവുകയും മാതൃമാതാപിതാക്കളിൽ നിന്നുള്ള വേർപിരിയൽ അവരെ ഏകാന്തതയിലാക്കുകയുംചെയ്തു. അവൾ വോർസെസ്റ്ററിൽ താമസിക്കുമ്പോൾ, അവൾക്ക് പിടിപെട്ട വിട്ടുമാറാത്ത ആസ്ത്മ ജീവിതകാലം മുഴുവൻ അവരെ പിന്തുടർന്നു.<ref name="ParisR2">[http://www.theparisreview.org/interviews/3229/the-art-of-poetry-no-27-elizabeth-bishop "Elizabeth Bishop, The Art of Poetry No. 27"] Interview in ''Paris Review'' Summer 1981 No. 80</ref> വോർസെസ്റ്ററിലെ അവളുടെ സമയം "ഇൻ ദി വെയിറ്റിംഗ് റൂം" എന്ന കവിതയിൽ ചുരുക്കമായി പ്രതിപാദിച്ചിരിക്കുന്നു. 1918-ൽ, പിതൃകുടുബം ബിഷപ്പിന് അവരോടൊപ്പം താമസിക്കുന്നതിൽ അതൃപ്തിയുണ്ടെന്ന് മനസ്സിലാക്കുകയും മാതാവിന്റെ മൂത്ത സഹോദരി മൌഡ് ബൾമർ ഷെപ്പേർഡ്‌സനോടും ഭർത്താവ് ജോർജിനോടുമൊപ്പം താമസിക്കാൻ അവളെ അയക്കുകയും അവിടെ അവർ തന്റെ പഠനം തുടരുകയും ചെയ്തു. മസാച്യുസെറ്റ്സിലെ ഒരു ദരിദ്ര അയൽപക്കമായിരുന്ന റെവറിൽ ഐറിഷ്, ഇറ്റാലിയൻ കുടിയേറ്റക്കാർ കൂടുതലായുണ്ടായിരുന്ന പ്രദേശത്തെ ഒരു പാട്ടഭൂമിയിലാണ് ഷെപ്പേർഡ്സൺ കുടുംബം താമസിച്ചിരുന്നത്. ഈ കുടുംബം പിന്നീട് മസാച്യുസെറ്റ്സിലെ ക്ലിഫ്ടോണ്ടേലിലെ മെച്ചപ്പെട്ട സാഹചര്യങ്ങളിലേക്ക് മാറി. ആൽഫ്രഡ്, ലോർഡ് ടെന്നിസൺ, തോമസ് കാർലൈൽ, റോബർട്ട് ബ്രൌണിംഗ്, എലിസബത്ത് ബാരറ്റ് ബ്രൌണിംഗ് എന്നിവരുൾപ്പെടെ വിക്ടോറിയൻ കവികളുടെ കൃതികളെ ബിഷപ്പിനു പരിചയപ്പെടുത്തിയത് അവരുടെ അമ്മായിയായിരുന്നു.<ref name="Millier">{{cite book|url=https://books.google.com/books?id=SWdngGZv3cYC&pg=PA29&lpg=PA29&dq|title=Elizabeth Bishop: Life and the Memory of It|last=Millier|first=Brett C.|publisher=University of California Press|year=1995|isbn=9780520203457}}</ref>
"https://ml.wikipedia.org/wiki/എലിസബത്ത്_ബിഷപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്