"മാർ തോമാ നസ്രാണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

137.97.73.177 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3311357 നീക്കം ചെയ്യുന്നു non-referenced change
റ്റാഗ്: തിരസ്ക്കരിക്കൽ
122.171.200.170 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3311367 നീക്കം ചെയ്യുന്നു mistake
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 5:
==പേരിനു പിന്നിൽ==
[[File:St.Thomas Chrisitians Malayalam.png|thumb|400 px|മാർ തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ]]
''നസ്രാണി മാപ്പിളമാർ''<ref name="SC6-72-28">{{cite journal |title=Socio-Religious Movements in Kerala: A Reaction to the Capitalist Mode of Production: Part Two |journal=Social Scientist |date=ജൂലൈ 1978 |volume=6 |issue=72 |page=28 |url=https://dsal.uchicago.edu/books/socialscientist/pager.html?objectid=HN681.S597_72_030.gif |accessdate=8 ഓഗസ്റ്റ് 2019}}</ref> എന്നും ഇവരെ വിളിക്കാറുണ്ട്. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു നിർമ്മിച്ച [[ഹെർമൻ ഗുണ്ടർട്ട്|ഹെർമൻ ഗുണ്ടർട്ടിന്റെ]] അഭിപ്രായ പ്രകാരം മാപ്പിള എന്ന പദം കേരളത്തിലേക്ക് കുടിയേറിയ പശ്ചിമേഷ്യയിലെ സെമെറ്റിക് വംശജർക്ക് (യഹൂദർ, [[അറബികൾ]] തുടങ്ങി ശേമിൻറെ വംശപരമ്പരയിൽ പെട്ടവർക്ക്) പൊതുവായി പറയുന്നതാണ്. [[ചേരമാൻ പെരുമാൾ]] [[മാപ്പിള|മാപ്പിളമാർ]](മാർ‍‍‍‍ഗ്ഗം കൂടിയ പിളള) അതായത് മാ കല്പിച്ചു് കൊടുത്തിട്ടുള്ളതായും വിശ്വസിക്കപ്പെടുന്നു(ക്രിസ്ത്യാനികളെ കൂടാതെ ജൂതന്മാർക്കും മുസ്ലിങ്ങൾക്കും മാപ്പിള സ്താനം ഉണ്ടായിരുന്നു) .<ref name="Zupanov">Županov, Ines G. (2005). [http://books.google.com/books?id=Nix4M4dy7nQC&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q&f=false ''Missionary Tropics: The Catholic Frontier in India (16th–17th centuries)''], p. 99 and note. University of Michigan Press. ISBN 0-472-11490-5</ref><ref name="BMalieckal">Bindu Malieckal (2005) Muslims, Matriliny, and A Midsummer Night's Dream: European Encounters with the Mappilas of Malabar, India; The Muslim World Volume 95 Issue 2 page 300</ref><ref>''The Mappila fisherfolk of Kerala: a study in inter-relationship between habitat, technology, economy, society, and culture'' (1977), P. R. G. Mathur, Anthropological Survey of India, Kerala Historical Society, p. 1</ref> 17-ആം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഡച്ചുകാരാണ് ആദ്യമായി ഇവരെ ''സുറിയാനി ക്രിസ്ത്യാനികൾ'' എന്നു വിളിച്ചത്.<ref>[http://books.google.com/books?id=pAncGlpGW8wC&pg=PA91&dq=Malankara&as_brr=3&client=firefox-a&cd=7#v=onepage&q=Malankara&f=false ''Origin of Christianity in India: a Historiographical Critique''], p. 52. Media House Delhi.</ref> അതുവരെ ''മലങ്കര മാർ തോമാ നസ്രാണി'' സമുദായമെന്നായിരുന്നു വിളിച്ചു വന്നിരുന്നത്. [[ഉദയം‍പേരൂർ സുന്നഹദോസ്|ഉദയംപേരൂർ സുന്നഹദോസിൻറെ]] കാനോനകളിൽ മലങ്കര മാർ തോമാ നസ്രാണി ഇടവക എന്നു് പരാമർശിച്ചിരിയ്ക്കുന്നു.
 
==സഭകൾ==
"https://ml.wikipedia.org/wiki/മാർ_തോമാ_നസ്രാണികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്