"സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
=== വൈറസിന്റെ ജനിതകം ===
ആർ.എൻ.എ വൈറസുകളിൽ ഏറ്റവും വലിയ (26.4–31.7 kb) ജീനോമാണ് കൊറോണാവൈറസുകൾക്കുള്ളത്. ആർ.എൻ.എ യുടെ 5′–3′ (5 പ്രൈം ടു 3 പ്രൈം) ക്രമത്തിൽ വൈറസ് ഘടന നൽകുന്ന S, E, M, N പ്രോട്ടീനുകളെ ഉത്പാദിപ്പിക്കുന്ന ജീനുകൾ കാണപ്പെടുന്നു. ഹോഴ്സ് ഷൂ വവ്വാലുകളിലെ റൈനോലോപ്പസ് (Rhinolophus genus) ജനുസിൽപ്പെട്ടവയിലാണ് സമാനമായ വൈറൽ ജീനോമുകളെ കണ്ടെത്തിയിരിക്കുന്നത്. <ref>https://www.nature.com/articles/s41586-020-2012-7</ref> വവ്വാലുകളിലെ കോറോണവൈറസുകളുമായി ജനിതകസാമ്യമുള്ള വൈറസാണിത്. S, L എന്നിങ്ങനെ രണ്ട് വൈറസ് സ്ട്രെയിനുകൾ (തരങ്ങൾ) [[ജീനോം|ജീനോമിക്]] പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. <ref>https://academic.oup.com/nsr/advance-article/doi/10.1093/nsr/nwaa036/5775463?searchresult=1</ref> എൽ ടൈപ്പ് 70 ശതമാനവും എസ് ടൈപ്പ് 30 ശതമാനവും വരും. ഇതിൽ എൽ ടൈപ്പ് ആണ് ചൈനയിൽ വുഹാനിൽ തുടക്കത്തിൽ വ്യാപകമായത്. എസ് ടൈപ്പ് താരതമ്യേന പുരാതന ജീനോം വ്യവസ്ഥ പുലർത്തുന്നവയാണ്. [[ഇലക്ട്രോൺ സൂക്ഷ്മദർശിനി|ക്രയോജനിക് ഇലക്ട്രോൺ മൈക്രോസ്കോപ്പിയിലൂടെ]] അറ്റോമിക് തലത്തിൽ വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുകളുടെ ചിത്രം തയ്യാറാക്കിയിട്ടുണ്ട്. ശരീരത്തിൽ വൈറസിന്റെ ശരാശരി ഇൻക്യുബേഷൻ കാലയളവ് 5.1 ദിവസമാണ്. <ref>https://www.medicalnewstoday.com/articles/sars-cov-2-study-confirms-previous-incubation-period-estimates#Median-incubation-period-is-5.1-days</ref> അടിസ്ഥാന പ്രത്യുൽപാദനസംഖ്യ 21.24-4 ഉം 3.589 ആണ്. <ref>https://wwwpubmed.ncbi.nlm.nih.gov/pubmed31995857/32081636</ref>
 
കോവിഡ്-19 വൈറസിന്റെ സ്പൈക്ക് പ്രോട്ടീൻ ജീനോമിക് ശ്രേണിയ്ക്ക് (സീക്വൻസ്) SARS-CoV യുമായി 76-78 ശതമാനം വരെയും സ്വീകരിണി (റിസപ്ടർ) ബൈൻഡിംഗ് ഡൊമെയിനിന് 73-76 ശതമാനവും സാമ്യമുണ്ട്. SARS-CoV യുടെ സ്പൈക്ക് പ്രോട്ടീൻ സ്വീകരണികളാണ് SARS-CoV-2 വിലുമുള്ളത്. TMPRSS2 എന്ന സെല്ലുലാർ പ്രോട്ടിയേയ്സ് [[രാസാഗ്നി|രാസാഗ്നിയും]] രണ്ടിലും തുല്യമാണ്. എന്നാൽ വവ്വാലുകളിൽ കാണപ്പെടുന്ന bat-SL-CoVZC45, bat-SL-CoVZXC21 എന്നീ കൊറോണവൈറസുകളോടാണ് സാർസ് കൊറോണവൈറസ്-2 വിന് കൂടുതൽ സാദൃശ്യം. ഫൈലോജനറ്റിക് പഠനങ്ങൾ സാർസ് കൊറോണവൈറസ് 2 വിന് SARS-like bat CoVs കളോടാണ് കൂടുതൽ സാദൃശ്യമുള്ളത് എന്ന് തെളിയിക്കുന്നു.<ref>https://www.cell.com/cell-host-microbe/fulltext/S1931-3128(20)30072-X</ref>
വരി 33:
 
=== വൈറസിന്റെ പെരുകൽ ===
തുടർന്ന് ആതിഥേയകോശത്തിലെത്തിയ ജീനോമിക് ആർ.എൻ.എ കോശത്തിലെ [[റൈബോസോം|റൈബോസോമിൽവച്ച്]] വൈറസ് റെപ്ലിക്കേയ്സ് പോളിപ്രോട്ടീനുകൾ ആയ pp1a, pp1ab എന്നിവയുണ്ടാക്കുകയും തുടർന്ന് വൈറസ് പ്രോട്ടീനേയ്സ് രാസാഗ്നികളുണ്ടാവുകയും ചെയ്യുന്നു. സബ്‍ജീനോമിക്ഒരു എംആർ.എൻ.എ വൈറസായതിനാൽ ശരീരകോശത്തിനുള്ളിലെത്തിയ വൈറസിന്റെ ജീനോമിക് ആർ.എൻഎ വിഭജിച്ച് നിരവധി ലഘു ആർ.എൻ.എകളുടെഎകൾ നിരവധിശ്രേണികൾ(സബ് ജീനോമിക് ആർ.എൻ.എകൾ) രൂപപ്പെടുന്നു. ഈ സബ്ർജീനോമിക് ആർ.എൻഎ കളാണ് വൈറസി് പെരുകലിനാവശ്യമായ വിവിധ പ്രോട്ടീനുകളെ നിർമ്മിക്കുന്നത്. ആതിഥേയകോശത്തിന്റെ പരുക്കൻ അന്തർദ്രവ്യജാലികയിൽവച്ച് (റഫ് എൻഡോപ്ലാസ്മിക് റെട്ടിക്കുലം) നിരവധി വൈറസ് പ്രോട്ടീനുകൾ (സ്പൈക്ക്, എൻവലപ്, മൈംബ്രേൻ) രൂപപ്പെടുന്നു.രൂപപ്പെടുകയും ഇത്തരം പ്രോട്ടീനുകളും ജീനോം ആർ.എൻ.എകളും എൻഡോപ്ലാസ്മിക് റെട്ടിക്കുലം- ഗോൾഗി ഇന്റർമീഡിയേറ്റ് കമ്പാർട്ടുമെന്റിൽവച്ച് (ERGIC, ER–Golgi intermediate compartment) കൂടിച്ചേർന്ന് പുതിയ വിറിയോണുകൾ ഉണ്ടാകുന്നു. റഫ് എൻഡോപ്ലാസ്മിക് റെട്ടിക്കുലത്തിൽ നിന്ന് രൂപപ്പെടുന്ന വെസിക്കിളുകൾ എന്ന അറകളിലെത്തുന്ന പുതിയ ഈ വിറിയോണുകൾ (വൈറസുകൾ) എക്സോസൈറ്റോസിസ് എന്ന പ്രക്രിയയിലൂടെ കോശസ്തരത്തെ പൊട്ടിച്ച് പുറത്തെത്തുന്നു. <ref>{{Cite web|url=https://www.sciencedirect.com/science/article/pii/S2090123220300540|title=COVID-19 infection: Origin, transmission, and characteristics of human coronaviruses |url-status=live |access-date=5 April 2020}}</ref>
 
=== ശരീരകോശങ്ങൾക്കുണ്ടാകുന്ന പ്രത്യാഘാതം ===