"റോബസ്റ്റ കാപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
 
2020 മാർച്ച് വരെ ഇന്ത്യയിൽ ഏകദേശം 361 ഓളം ഉൽപ്പന്നങ്ങൾക്കാണ് [[ഭൂപ്രദേശസൂചകം|ഭൂപ്രദേശസൂചിക]] ബഹുമതി ലഭിച്ചിട്ടുള്ളത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.<ref>http://www.ipindia.nic.in/writereaddata/Portal/Images/pdf/GI_Application_Register_10-09-2019.pdf</ref>
കേരളത്തിൽ (കേരളം, കർണ്ണാടക) <ref>JOINED GI Tag to get Kerala and Karnataka Application Number 114, Year of aproval 2007-2008
കേരളത്തിൽ from http://www.ipindia.nic.in/ </ref> നിന്ന് ഈ ഇനത്തിലേയ്ക്ക് തിരഞ്ഞെടുത്ത രണ്ട് തരം കാപ്പി വിഭാഗങ്ങളാണ് '''[[കോഫി_അറബിക#മൺസൂൺ_മലബാർ_അറബി_കാപ്പി|മൺസൂൺ മലബാർ അറബി കോഫി]]'''യും '''മൺസൂൺ മലബാർ റോബസ്റ്റ കോഫി'''യും.<ref> AS PER THE NEW PUBLISHED LIST FROM http://www.ipindia.nic.in/</ref>
വിളവെടുത്ത ഉടനെ ഗ്രേഡ് തിരിച്ച് ചാക്കുകളിലാക്കി മൺസൂൺ മഴയും കാറ്റും കൊള്ളുന്നവിധം പ്രത്യേക സ്ഥലങ്ങളിൽ കാപ്പിക്കുരു സൂക്ഷിക്കുന്നു. കാറ്റും വെളിച്ചവും മഴയും ഈർപ്പവും നേരിട്ട് ഏൽക്കത്തക്ക വിധം ഇതിനെ തിരിച്ചും മറിച്ചും വെയ്ക്കുകയൂം ചെയ്യുന്നു. പാകമാകുന്നതുവരെ പ്രകൃതിയോട് നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നതിനാൽ തീർത്തും ജൈവികപരമായ ഒരു സംസ്കരണ രീതിയായി ഇതിനെ അംഗീകരിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/റോബസ്റ്റ_കാപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്