"കോഫി അറബിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
ഭാരതസർക്കാരിന്റെ ഭൗദ്ധിക സ്വത്തവകാശ നിയമപ്രകാരം, ഒരു പ്രത്യേക വ്യാവസായിക ഉൽപ്പന്നത്തിന്, അതിന്റെ ദേശപരമായ സവിശേഷതകളാലോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ,പരമ്പരഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയ്ക്കാണ് [[ഭൂപ്രദേശസൂചകം|ഭൗമ സൂചിക പദവി]] എന്ന് പറയുന്നത്
 
2020 മാർച്ച് വരെ ഇന്ത്യയിൽ ഏകദേശം 361 ഓളം ഉൽപ്പന്നങ്ങൾക്കാണ് ഭൂപ്രദേശസൂചിക ബഹുമതി ലഭിച്ചിട്ടുള്ളത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.കേരളത്തിൽ (കേരളം, കർണ്ണാടക) <ref>JOINED GI Tag to get Kerala and Karnataka Application Number 85, Year of aproval 2007-2008
from http://www.ipindia.nic.in/ </ref>നിന്ന് ഈ ഇനത്തിലേയ്ക്ക് തിരഞ്ഞെടുത്ത രണ്ട് തരം കാപ്പി വിഭാഗങ്ങളാണ് '''മൺസൂൺ മലബാർ അറബി കോഫി'''യും [[റോബസ്റ്റ_കാപ്പി#മൺസൂൺ_മലബാർ_റോബസ്റ്റ_കാപ്പി|മൺസൂൺ മലബാർ റോബസ്റ്റ കോഫി]]യും.<ref>http://www.ipindia.nic.in/writereaddata/Portal/Images/pdf/GI_Application_Register_10-09-2019.pdf</ref>
 
സെൻ‌ട്രൽ കോഫി പുറത്തിറക്കിയ S.795, Sln.4, Sln.5A, Sln.5B, Sln.6, Sln.9, Sln.12 (കാവേരി) എന്നിവയാണ് മൺസൂൺ മലബാർ അറബിക്ക കോഫി തയ്യാറാക്കാൻ ഉപയോഗിക്കുന്ന അറബിക്ക കോഫിയുടെ പ്രധാന ഇനങ്ങൾ.<ref>https://sites.cdit.org/wto/index.php/monsooned-malabar-arabian-coffee</ref>
"https://ml.wikipedia.org/wiki/കോഫി_അറബിക" എന്ന താളിൽനിന്ന് ശേഖരിച്ചത്