"കോഫി അറബിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
ലോകത്ത് പല രീതിയിൽ കാപ്പിക്കുരു സംസ്കരണം നടക്കുന്നുണ്ടെങ്കിലും അതിൽ ഏറ്റവും പ്രശസ്തമായതും സ്വാദേറിയതുമായ ഒരു സംസ്‌ക്കരണ രീതിയാണ് [[മൺസൂൺ മലബാർ]].
 
മലബാറിൽ നിന്നും കാപ്പിക്കുരുകൾ യൂറോപ്പിലേക്ക് കപ്പൽ മാർഗ്ഗം കയറ്റിയയച്ചിരുന്നു. മാസങ്ങളോളം നീണ്ടുനിൽക്കുന്ന കപ്പൽ യാത്രയിലുടനീളം കാറ്റും മഴയും നനഞ്ഞ കാപ്പിക്കുരുകൾ പഴുക്കുകയും, അവയിൽ നിന്ന് ഉല്പാദിപ്പിക്കുന്ന കാപ്പിപ്പൊടിക്ക് രുചിവ്യത്യാസം ഉണ്ടാവുകയും ചെയ്തു. യൂറോപ്പിൽ ഇത്തരം കാപ്പിക്ക് വലിയ പ്രചാരം ലഭിച്ചതോടു കൂടിയാണ് മൺസൂൺ മലബാർ എന്ന സംസ്കരണ രീതി ഉണ്ടായത്.<ref>https://sites.cdit.org/wto/index.php/monsooned-malabar-arabian-coffee</ref>
 
===മൺസൂൺ മലബാർ അറബി കാപ്പി===
"https://ml.wikipedia.org/wiki/കോഫി_അറബിക" എന്ന താളിൽനിന്ന് ശേഖരിച്ചത്