"ഭാരതീയ വ്യോമസേനാ പദവികളും ചിഹ്നങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
ഭാരതീയ വ്യോമസേനയുടെ റാങ്ക് ഘടന റോയൽ വ്യോമസേനയുടെ റാങ്ക് ഘടനയെ അടിസ്ഥാനപ്പെടുത്തിയാണ് നിർണ്ണയിച്ചിരിക്കുന്നത്. മാർഷൽ ഓഫ് ഇന്ത്യൻ എയർ ഫോഴ്സ് ആണ് ഏറ്റവും ഉയർന്ന പദവി. അർജൻ സിംഗ് മാത്രമാണ് ഈ റാങ്ക് നേടിയ ഏക ഉദ്യോഗസ്ഥൻ.
|